Browsing: News Update

യൂറോപ്യൻ മേഖലയിലെ ബിസിനസ്സ് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ ഉപകമ്പനിയായ പേടിഎം യൂറോപ്പ് പേയ്‌മെന്റ്‌സിൽ (Paytm Europe Payments) 9 ദശലക്ഷം യൂറോ നിക്ഷേപിക്കാൻ പേടിഎം തീരുമാനിച്ചു.…

രാജ്യത്തെ ആകെ ടെലികോം വരിക്കാരുടെ എണ്ണം ഏപ്രിലിൽ 133.75 കോടിയെന്ന റെക്കോർഡ് ഉയരത്തിലെത്തിയതായും പുതിയ വരിക്കാരെ ചേർക്കുന്നതിൽ ഭാരതി എയർടെൽ ഒന്നാം സ്ഥാനം നിലനിർത്തിയതായും ട്രായ് (Trai)…

ഫിഫ ലോകകപ്പ് 2026-ന്റെ ഇന്ത്യയിലെ സംപ്രേക്ഷണാവകാശത്തിനായുള്ള മത്സരത്തിൽ സജീവമായി സീ എന്റർടൈൻമെന്റ്. സ്പോർട്സ് ബ്രോഡ്കാസ്റ്റിംഗ് രംഗം ശക്തമാക്കുന്നതിന്റെ ഭാഗമായി ‘യൂണൈറ്റ് 8 സ്പോർട്സ്’ (Unite8 Sports) എന്ന…

ജവാൻ റമ്മിന് ശേഷം കേരള സർക്കാർ പുറത്തിറക്കുന്ന രണ്ടാമത്തെ മദ്യ ബ്രാൻഡായ ‘മിന്നൽ മാജിക്’ ബ്രാൻഡി, വിപണിയിലെത്തുന്നതിന് തൊട്ടുമുമ്പ് കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത്…

ചൈനയുടെ മേധാവിത്വം കുറയ്ക്കാനും സുരക്ഷിതമായ സെമികണ്ടക്ടർ-പ്രതിരോധ നിർമ്മാണ മേഖലകൾ ശക്തിപ്പെടുത്താനുമായി നിർണ്ണായക ധാതുക്കളുടെ വിതരണ ശൃംഖല വികസിപ്പിക്കാൻ 20 ബില്യൺ ഡോളർ സമാഹരിക്കുമെന്ന് ക്വാഡ് (Quad) സഖ്യരാജ്യങ്ങൾ…

പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് വിമാന ഇന്ധനവില വർദ്ധിച്ച സാഹചര്യത്തിൽ എയർ ഇന്ത്യയും ഇൻഡിഗോയും ജൂൺ 1 മുതൽ മൂന്ന് മാസത്തേക്ക് ആഭ്യന്തര സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു. പുതിയ തീരുമാനപ്രകാരം എയർ…

കോടതി ഉത്തരവുകൾ തുടർച്ചയായി ലംഘിച്ചതിനെത്തുടർന്നുണ്ടായ കോടതിയലക്ഷ്യക്കേസിൽ പ്രമുഖ എഡ്‌ടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂർ കോടതി ആറ് മാസത്തെ തടവുശിക്ഷ വിധിച്ചു. തന്റെ സ്വത്തുക്കളുമായി…

കേരളത്തിൽ പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം മുഖ്യമന്ത്രി വി.ഡി സതീശൻ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തന്റെ ആദ്യ ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഓഫീസായ…

സിഎംആർഎൽ (CMRL) മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ കണ്ണൂരിലെയും തിരുവനന്തപുരത്തെയും വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മിന്നൽ പരിശോധന നടത്തി. സിഎംആർഎൽ…

ലോകകോടീശ്വരൻ ഇലോൺ മസ്കിന്റെ സ്‌പേസ് എക്‌സ് (SpaceX) പ്രഥമ ഓഹരി വിപണി പ്രവേശനത്തിന് (IPO) ഒരുങ്ങുമ്പോൾ ആഗോള സാമ്പത്തിക ലോകത്തിന്റെ കണ്ണ് ഒരു ഇന്ത്യൻ വംശജരിലേക്കാണ് നീളുന്നത്.…