Browsing: News Update
അമേരിക്കൻ നിക്ഷേപ സ്ഥാപനമായ ബ്ലാക്ക്സ്റ്റോണിന്റെ (Blackstone) പിന്തുണയുള്ള ക്വാളിറ്റി കെയർ ഹോസ്പിറ്റൽസുമായി ലയനം പ്രഖ്യാപിച്ച് മലയാളിയായ ഡോ. ആസാദ് മൂപ്പൻ നയിക്കുന്ന ആശുപത്രി ശൃംഖല ആസ്റ്റർ ഡിഎം…
ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട് വേറിട്ട് നിൽക്കുകയാണ് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ മുൻ ഭാര്യയും നോവലിസ്റ്റുമായ മക്കെൻസി സ്കോട്ട്. ലോകത്തെ ഏറ്റവും ധനികയായ സ്ത്രീ ആയി അറിയപ്പെട്ടിരുന്ന…
2005ൽ ഫണീന്ദ്ര സമ എന്നൊരാൾ ദീപാവലിക്ക് ഹൈദരാബാദിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ നോക്കി, നടന്നില്ല. ബസ് ഉടമകളും ട്രാവൽ ഏജന്റുമാരും തമ്മിലുള്ള വലിയ ആശയവിനിമയ കുഴപ്പങ്ങൾ അന്ന്…
കെഎസ്യുഎമ്മിൻ്റേയും ഡിഫൻസ് റിസർച്ച് ഡെവലപ്മെൻറ് ഓർഗനൈസേഷന്റേയും (DRDO) സഹകരണത്തോടെ സ്ഥാപിക്കുന്നകേരള ഡിഫൻസ് ഇന്നൊവേഷൻ സോണിനായുള്ള (K-DIZ) ധാരണാ പത്രം ഒപ്പുവെച്ചു. പ്രതിരോധ മേഖലയിലെ നവീന ആശയങ്ങളും സഹകരണവും…
ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം അനിശ്ചിതത്വത്തിൽ തുടരുകയാണെങ്കിലും ട്രംപിന്റെ രണ്ടാം വരവോടെ കളി മാറുമെന്ന് ഉറപ്പാണ്. അതേസമയം ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയും വളർച്ചയുടെ പാതയിലാണ്. മഹീന്ദ്ര, ടാറ്റ…
വിഴിഞ്ഞം തുറമുഖത്തിന്റെ നാലാം ഘട്ട നിർമാണം 2028ൽ പൂർത്തിയാകുന്നതോടെ പതിനായിരം കോടി രൂപയുടെ നിക്ഷേപം തുറമുഖം വഴി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിഴിഞ്ഞം ഇൻറർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL)…
ചന്ദ്രയാൻ മൂന്നിന്റെ വിജയം ഇന്ത്യയെ ആഗോള ബഹിരാകാശ മേഖലയിൽ ശക്തരാക്കിയിരിക്കുകയാണ്. ഭാവിയിൽ ചൊവ്വ പര്യവേക്ഷണമാണ് ഇന്ത്യയുടെ പ്രധാന ചുവടുവെപ്പായി മാറാൻ പോകുന്നത്. സാങ്കേതിക വിജയത്തിലുപരി ചിലവ് കുറച്ച്…
വയർലെസ് നെറ്റ്വർക്കിംഗും കണക്റ്റിവിറ്റിയും വൻ പുരോഗതി കൈവരിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പോഴും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ കണക്റ്റിവിറ്റി സേവനങ്ങൾ ലഭ്യമല്ലാത്ത നിരവധി സ്ഥലങ്ങളുണ്ട്. അത്തരം ഉൾനാടൻ സ്ഥലങ്ങളിൽ…
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്നലത്തെ താരം ‘ഇവ’ എന്ന പൂച്ചക്കുട്ടി ആയിരുന്നു. വിദേശത്ത് നിന്നും വിമാനമാർഗം കേരളത്തിലെത്തുന്ന ആദ്യ ‘പെറ്റ്’ മൃഗമായാണ് ഇവ വിഐപിയായത്. കൊച്ചി വിമാനത്താവളത്തിന്റെ…
തമിഴ്നാട്ടിൽ 200 രൂപക്ക് ആരംഭിച്ച ഒരു ചെറുസംരംഭം ഇന്ന് ശതകോടികളിൽ എത്തിനിൽക്കുന്നു. സൂര്യവർഷന്റേതും അദ്ദേഹത്തിന്റെ നേക്കഡ് നേച്വറിന്റേതും സമാനതകളില്ലാത്ത വളർച്ചയുടെ കഥയാണ്. പന്ത്രണ്ടാം തരത്തിൽ പഠിക്കുമ്പോഴാണ് സൂര്യവർഷൻ…