Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയും ട്രിനിഡാഡ് ആൻഡ് ടൊബാഗോയും 8 കരാറുകളിൽ ഒപ്പുവെച്ചു

11 May 2026

‘ജനനായകൻ’ ഉടൻ തിയേറ്ററുകളിലേക്ക്

11 May 2026

ഇറക്കുമതി ഭാരം കുറയ്ക്കാൻ ‘മോദി മന്ത്രം’

11 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » രോഹനുമൊത്തുള്ള സൗഹൃദം പങ്കുവെച്ച് സാനിയ
Sports

രോഹനുമൊത്തുള്ള സൗഹൃദം പങ്കുവെച്ച് സാനിയ

ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ പ്രൊഫഷണൽ ടെന്നീസിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ബൊപ്പണ്ണയുമായുള്ള പതിറ്റാണ്ടുകൾ നീണ്ട സൗഹൃദത്തെയും മിക്സ്ഡ് ഡബിൾസ് പങ്കാളിത്തത്തെയും സ്നേഹപൂർവം അനുസ്മരിക്കുകയാണ് സാനിയ മിർസ.
News DeskBy News Desk9 November 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ പ്രൊഫഷണൽ ടെന്നീസിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിന് 46ആം വയസ്സിലാണ് ബൊപ്പണ്ണ തിരശീലയിടുന്നത്. രോഹൻ ബൊപ്പണ്ണയുമായുള്ള പതിറ്റാണ്ടുകൾ നീണ്ട സൗഹൃദത്തെയും മിക്സ്ഡ് ഡബിൾസ് പങ്കാളിത്തത്തെയും സ്നേഹപൂർവ്വം അനുസ്മരിക്കുകയാണ് സാനിയ മിർസ.

Rohan Bopanna Retirement

സാനിയയ്ക്ക് വെറും 14 വയസ്സുള്ളപ്പോഴാണ് ഇരുവരും ചേർന്ന് ആദ്യ മിക്സ്ഡ് കിരീടം നേടിയത്. നാഷണൽസ് നേടിയതു മുതൽ 2023ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിലെത്തുന്നതുവരെ ആ യാത്ര നീണ്ടു. ബൊപ്പണ്ണയെ സൗമ്യനായ ഭീമൻ എന്നാണ് സാനിയ വിശേഷിപ്പിച്ചത്. ഈ പ്രായം വരെ കരിയർ കൊണ്ടുപോകാനായ അദ്ദേഹത്തിന്റെ സ്ഥിരോത്സാഹത്തെയും സാനിയ പ്രശംസിച്ചു.

As Rohan Bopanna retires after a two-decade career at 46, Sania Mirza fondly recalls their long-standing friendship and mixed doubles journey, calling him a ‘gentle giant.’

Australian Open 2023 Final banner Bopanna career Gentle Giant Indian Tennis retirement Mixed Doubles partnership Sania Mirza Rohan Bopanna friendship
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയും ട്രിനിഡാഡ് ആൻഡ് ടൊബാഗോയും 8 കരാറുകളിൽ ഒപ്പുവെച്ചു

11 May 2026

‘ജനനായകൻ’ ഉടൻ തിയേറ്ററുകളിലേക്ക്

11 May 2026

ഇറക്കുമതി ഭാരം കുറയ്ക്കാൻ ‘മോദി മന്ത്രം’

11 May 2026

അരൂരിൽ കണ്ണടച്ച് തുറക്കും മുമ്പേ ടോൾ ഗേറ്റ് കടക്കാം

11 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയും ട്രിനിഡാഡ് ആൻഡ് ടൊബാഗോയും 8 കരാറുകളിൽ ഒപ്പുവെച്ചു
  • ‘ജനനായകൻ’ ഉടൻ തിയേറ്ററുകളിലേക്ക്
  • ഇറക്കുമതി ഭാരം കുറയ്ക്കാൻ ‘മോദി മന്ത്രം’
  • അരൂരിൽ കണ്ണടച്ച് തുറക്കും മുമ്പേ ടോൾ ഗേറ്റ് കടക്കാം
  • പ്രവാസികൾക്ക് ഇന്ത്യൻ സിം ഉപയോഗിക്കാമോ?

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയും ട്രിനിഡാഡ് ആൻഡ് ടൊബാഗോയും 8 കരാറുകളിൽ ഒപ്പുവെച്ചു
  • ‘ജനനായകൻ’ ഉടൻ തിയേറ്ററുകളിലേക്ക്
  • ഇറക്കുമതി ഭാരം കുറയ്ക്കാൻ ‘മോദി മന്ത്രം’
  • അരൂരിൽ കണ്ണടച്ച് തുറക്കും മുമ്പേ ടോൾ ഗേറ്റ് കടക്കാം
  • പ്രവാസികൾക്ക് ഇന്ത്യൻ സിം ഉപയോഗിക്കാമോ?
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil