Browsing: News Update

ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ സൺ ടിവി നെറ്റ് വർക്കിന്റെ (Sun TV Network) സ്വത്ത് തർക്കത്തിൽ ഇടപെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ (MK…

നയൻതാരയുടെ (Nayanthara) നെറ്റ്ഫ്ലിക്സ് (Netflix) ഡോക്യുമെൻററിയുടെ പേരിൽ വീണ്ടും വിവാദം. ‘നയൻതാര ബിയോണ്ട് ദി ഫെയറിടെയിൽ’ (Nayanthara: Beyond The Fairy Tale) എന്ന ഡോക്യുമെന്ററിയമുമായി ബന്ധപ്പെട്ടാണ്…

ഇന്ത്യയിൽനിന്ന് ആകാശ് വ്യോമപ്രതിരോധ സംവിധാനം വാങ്ങാനുള്ള ചർച്ചകളിൽ നിന്ന് പിൻവാങ്ങി ബ്രസീൽ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബ്രസീൽ സന്ദർശന വേളയിലാണ് ആകാശ് മിസൈലിന്റെ കാര്യത്തിൽ ബ്രസീലിന്റെ പുന:പരിശോധന.…

കേന്ദ്ര തൊഴിലാളി നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്കിൽ 600 മുതൽ 1000 കോടി രൂപയുടെ വരെ നഷ്ടമാണ് സംസ്ഥാനത്തിന് സംഭവിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധർ.…

ഉപഗ്രഹ ഇന്റർനെറ്റ് സേവനരംഗത്ത് ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കുമായി അടക്കം മത്സരിക്കാൻ ഇന്ത്യൻ കമ്പനി. ഹൈദരാബാദ് ആസ്ഥാനമായുള്ള അനന്ത് ടെക്നോളജീസ് (Ananth Tech) ആണ് സ്വന്തം ഉപഗ്രഹം നിർമിച്ച്…

യാത്ര ചെയ്യാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ അതിനുള്ള ചിലവ് പലർക്കും അത്ര ഇഷ്ടപ്പെടില്ല. യാത്രാച്ചിലവില്ലാതെ ഇറങ്ങിത്തിരിക്കുന്ന യാത്രകളാണ് ഹിച്ച്ഹൈക്കിങ്. ഹിച്ച് ഹൈക്കിങ്ങിലൂടെ 20 സംസ്ഥാനങ്ങളും നേപ്പാളും സന്ദർശിച്ച്…

ഇന്ത്യയിൽ നിർമിച്ച ഏറ്റവും വമ്പൻ ചിത്രം എന്ന ലേബലോടെയാണ് നിതേഷ് തിവാരിയുടെ ‘രാമായണ’ ഒരുങ്ങുന്നത്. രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്റെ നിർമാണച്ചിലവ്, വിഎഫ്എക്സ് എന്നിവയ്ക്കൊപ്പം താരങ്ങൾക്കും വമ്പൻ…

ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ ഭാഗമായുള്ള 31429 കോടി രൂപയുടെ പദ്ധതികൾക്ക് ഇതുവരെ തുടക്കമായതായി വ്യവസായ മന്ത്രി പി. രാജീവ്. സംസ്ഥാന സർക്കാർ കൊച്ചിയിൽ സംഘടിപ്പിച്ച സമ്മിറ്റിൽ…

വ്യോമയാന ഭൂപടത്തിൽ കൊച്ചിയെ എയർക്രാഫ്റ്റ് മെയിന്റനൻസ് ഹബ്ബാക്കി മാറ്റാൻ വമ്പൻ പദ്ധതി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായുള്ള 50 കോടി രൂപയുടെ ഹാങ്ങർ ആണ് വരുന്നത്.…

ബ്രിട്ടീഷ് അൾട്രാ ലക്ഷ്വറി കാർ നിർമാതാക്കളായ ബെന്റ്ലിയെ ഉൾക്കൊള്ളിച്ച് ബ്രാൻഡ് പോർട്ട്ഫോളിയോ വിപുലീകരിച്ച് സ്കോഡ ഓട്ടോ ഫോക്സ് വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (SAVWIPL). ഇന്ത്യയിൽ എസ്എവിഡബ്ല്യുഐപിഎല്ലിനു…