Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

നാലാമത് ആഗോള പ്രൊഡക്ട് സെന്റർ ഇന്ത്യയിൽ തുറന്ന് IKEA

4 June 2026

ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതിസന്ധിയിൽ

4 June 2026

5 ഇന്ത്യൻ നിർമിത യുദ്ധക്കപ്പലുകൾ സേനയുടെ ഭാഗമാകും

4 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ശുഭാംശുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി
News Update

ശുഭാംശുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി

ശുഭാംശു ശുക്ലയുടെ (Shubhanshu Shukla) ബഹിരാകാശ യാത്ര രാജ്യത്തിനാകെ അഭിമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ‘മൻ കി ബാത്തിൽ‘ (Mann ki Baat) പറഞ്ഞു. ബഹിരാകാശ ദൗത്യങ്ങളിൽ ഇന്ത്യ ഏറെ മുന്നിലെത്തിയതായും കൊച്ചു കുട്ടികൾ വരെ ബഹിരാകാശ യാത്രകളെ കുറിച്ച് സംസാരിക്കുന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ‘മൻ കി ബാത്തിന്റെ’ 124ആമത് എപ്പിസോഡിൽ മോഡി സ്പേസ് സ്റ്റാർട്ടപ്പുകൾ അടക്കമുള്ളവയിൽ ഇന്ത്യയുടെ വളർച്ചയും ചർച്ച ചെയ്തു.
News DeskBy News Desk28 July 2025Updated:28 July 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ശുഭാംശു ശുക്ലയുടെ (Shubhanshu Shukla) ബഹിരാകാശ യാത്ര രാജ്യത്തിനാകെ അഭിമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ‘മൻ കി ബാത്തിൽ‘ (Mann ki Baat) പറഞ്ഞു. ബഹിരാകാശ ദൗത്യങ്ങളിൽ ഇന്ത്യ ഏറെ മുന്നിലെത്തിയതായും കൊച്ചു കുട്ടികൾ വരെ ബഹിരാകാശ യാത്രകളെ കുറിച്ച് സംസാരിക്കുന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ‘മൻ കി ബാത്തിന്റെ’ 124ആമത് എപ്പിസോഡിൽ മോഡി സ്പേസ് സ്റ്റാർട്ടപ്പുകളുടെ ഇന്ത്യയിലെ വളർച്ചയും ചർച്ച ചെയ്തു.

Modi Mann Ki Baat Textiles Space

ദേശീയ കൈത്തറി ദിനത്തിന്റെ പത്താം വാർഷികത്തെക്കുറിച്ച് സംസാരിക്കവേ ടെക്സ്റ്റൈൽ ഇൻഡസ്ട്രിയുടെ വളർച്ചയെക്കുറിച്ചും മോഡി പരാമർശം നടത്തി. ഈ മേഖലയിൽ മാത്രം 3000ത്തിലധികം സജീവ സ്റ്റാർട്ടപ്പുകളുണ്ട്. ടെക്സ്റ്റൈൽ മേഖലയുടെ വേഗത്തിലുള്ള വളർച്ചയ്ക്ക് പിന്നിൽ ഗ്രാമങ്ങളിൽ നിന്നുള്ള സ്ത്രീകൾ, നഗരങ്ങളിൽ നിന്നുള്ള ഡിസൈനർമാർ, പ്രായമായ നെയ്ത്തുകാർ, യുവ സംരംഭകർ എന്നിവർ പ്രേരകശക്തിയാകുന്നു- മോഡി പറഞ്ഞു.

Narendra Modi, Mann Ki Baat, Shubhanshu Shukla, space journey, space mission, space startups, textile industry, startups, National Handloom Day, rural women, designers, weavers, young entrepreneurs

banner Mann Ki Baat Narendra Modi Shubhanshu Shukla
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

നാലാമത് ആഗോള പ്രൊഡക്ട് സെന്റർ ഇന്ത്യയിൽ തുറന്ന് IKEA

4 June 2026

ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതിസന്ധിയിൽ

4 June 2026

5 ഇന്ത്യൻ നിർമിത യുദ്ധക്കപ്പലുകൾ സേനയുടെ ഭാഗമാകും

4 June 2026

ബൈപ്പാസുകൾക്കും റിങ് റോഡുകൾക്കും ഇനി സംസ്ഥാനങ്ങളും പണം മുടക്കണം

4 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • നാലാമത് ആഗോള പ്രൊഡക്ട് സെന്റർ ഇന്ത്യയിൽ തുറന്ന് IKEA
  • ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതിസന്ധിയിൽ
  • 5 ഇന്ത്യൻ നിർമിത യുദ്ധക്കപ്പലുകൾ സേനയുടെ ഭാഗമാകും
  • ബൈപ്പാസുകൾക്കും റിങ് റോഡുകൾക്കും ഇനി സംസ്ഥാനങ്ങളും പണം മുടക്കണം
  • നാലാമത് എസ്-400 മിസൈൽ സ്ക്വാഡ്രൻ എത്തിത്തുടങ്ങി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • നാലാമത് ആഗോള പ്രൊഡക്ട് സെന്റർ ഇന്ത്യയിൽ തുറന്ന് IKEA
  • ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതിസന്ധിയിൽ
  • 5 ഇന്ത്യൻ നിർമിത യുദ്ധക്കപ്പലുകൾ സേനയുടെ ഭാഗമാകും
  • ബൈപ്പാസുകൾക്കും റിങ് റോഡുകൾക്കും ഇനി സംസ്ഥാനങ്ങളും പണം മുടക്കണം
  • നാലാമത് എസ്-400 മിസൈൽ സ്ക്വാഡ്രൻ എത്തിത്തുടങ്ങി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil