Browsing: News Update

അനേകം വ്യക്തി ദുരന്തങ്ങൾക്കു ശേഷമാണ് ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ ഭാര്യ റോഹിഖ ഇന്ത്യയിലെ അതിസമ്പന്ന വനിതയായത്. 2022ലാണ് സൈറസ് മിസ്ത്രി വാഹനാപകടത്തിൽ അന്തരിച്ചത്.…

രാജ്യത്തെ ഏറ്റവും ശക്തരായ ബിസിനസ് കുടുംബമാണ് ടാറ്റ കുടുംബം. രത്തൻ ടാറ്റയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ അർധ സഹോദരൻ നോയൽ ടാറ്റയെക്കുറിച്ചുമെല്ലാം ഇന്നത്തെ തലമുറയക്ക് അറിയാം. എന്നാൽ…

സംരംഭകരേയും നിക്ഷേപകരേയും സഹായിക്കുന്ന ബിസിനസ് നെറ്റ് വർക് ഗ്രൂപ്പായ ബിസിനസ് കേരളയുടെ ഗൾഫ് ഇന്ത്യൻ ട്രേഡ് എക്സ്പോ ഡിസംബർ 7, 8 തിയ്യതികളിൽ കാലിക്കറ്റ് ട്രേഡ് സെന്ററിൽ…

ബഹിരാകാശത്ത് എല്ലാ കാര്യങ്ങളും വ്യത്യസ്തമാണ്. അത് കൊണ്ട് തന്നെ ബഹിരാകാശ സഞ്ചാരികളുടെ നിത്യജീവിത രീതികൾ പോലും ആളുകളിൽ കൗതുകമുണർത്തുന്നു. ഇപ്പോൾ അത് പോലൊരു കൗതുകവുമായി എത്തിയിരിക്കുകയാണ് നാസ…

വ്യവസായ പാർക്കുകളിലടക്കം സംസ്ഥാനത്തു സംരംഭങ്ങൾ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്‍പുള്ള പരിശോധനക്കായി ഏർപ്പെടുത്തിയ കെ -സിസ് കേന്ദ്രീകൃത പരിശോധനാ സംവിധാനം മികച്ച രീതിയിൽ 23,000 പരിശോധനകൾ കടന്ന് മുന്നേറുകയാണ്…

2021ൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കൊമേഴ്സ്യൽ പൈലറ്റ് എന്ന ഖ്യാതി നേടിയ വ്യക്തിയാണ് മൈത്രി പട്ടേൽ. അന്ന് പത്തൊൻപതാം വയസ്സിൽ മൈത്രി ഈ നേട്ടത്തിലെത്തിയതിനു പിന്നിൽ…

മലയാളം ടെലിവിഷൻ സീരിയലുകളുടെ നിയന്ത്രണവും മികച്ച മാധ്യമ അന്തരീക്ഷവും ലക്ഷ്യമിട്ട് സുപ്രധാന നിർദേശങ്ങളുമായി കേരള വനിതാ കമ്മിഷൻ. മെഗാ സീരിയലുകൾ അവസാനിപ്പിക്കണമെന്നാണ് റിപ്പോർട്ടിലെ പ്രധാന നിർദേശം. സീരിയലുകൾ…

കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന ആവശ്യങ്ങൾ നേടിയെടുക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താൻ എംപിമാരോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്രത്തിൽ നിന്ന് കേരളം…

ഇന്ത്യൻ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ എക്കാലത്തെയും താഴ്ചയിൽ. ഒരു ഡോളറിന് 84.50 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഇന്ത്യൻ ഓഹരി വിപണിയിൽനിന്നു വിദേശ നിക്ഷേപം…

സൗരോർജ കരാറുകൾ നേടാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് വൻ തുക കൈക്കൂലി നൽകി എന്ന ആരോപണത്തിൽ പെട്ടിരിക്കുകയാണ് അദാനി ഗ്രൂപ്പ്. ഇന്ത്യൻ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർക്ക് 2237 കോടി…