Browsing: News Update

ഇന്ത്യയിലുടനീളമുള്ള ആദിവാസി സമൂഹങ്ങളുടെ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ധർതി ആബ ജൻജാതിയ ഗ്രാം ഉത്കർഷ് അഭിയാൻ (DAJGUA) പദ്ധതി അവതരിപ്പിച്ചു. ഈ സ്‌കീം…

മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയ്സു ഒക്ടോബർ 6ന് ഇന്ത്യയിലെത്തും. 10 വരെ ഇന്ത്യയിലുള്ള മൊയ്സു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തും. പരസ്പര സഹകരണവും ബന്ധവും ശക്തിപ്പെടുത്താൻ…

ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യം ഏതെന്ന ചോദ്യം കേട്ടാൽ അമേരിക്ക എന്ന് ഒന്നും ആലോചിക്കുക പോലും ചെയ്യാതെ അമേരിക്ക എന്ന് ഉത്തരം പറയുന്നവർ ആണ് നമ്മളിൽ പലരും.…

ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഫുഡ് ഓർഡറിംഗ്, ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗി തന്റെ എതിരാളി സൊമാറ്റോയോട് പിടിച്ചു നില്ക്കാൻ 10,000 കോടി രൂപയുടെ ഐപിഒയ്ക്ക് തയ്യാറെടുക്കുന്നു. ഇതിനു…

മോട്ടോർ സൈക്കിളുകൾ “കരാർ കാരിയറുകളായി”(ടാക്‌സികൾ പോലെ) ഉപയോഗിക്കാൻ അനുവദിക്കുന്നതിന് മോട്ടോർ വാഹന നിയമത്തിൽ കേന്ദ്ര സർക്കാർ ഭേദഗതികൾ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് അംഗീകരിക്കപ്പെട്ടാൽ ഇന്ത്യയിൽ ബൈക്ക് ടാക്സികൾക്ക് പ്രവർത്തിക്കാൻ…

ഹൽദിറാം സ്നാക്സിൽ (Haldiram) ഒരു ബില്ല്യൺ ഡോളറിന് മുകളിൽ ഓഹരി വാങ്ങാൻ സിംഗപ്പൂർ ആസ്ഥാനമായ ഇൻവെസ്റ്റ്മെന്റ് സ്ഥാപനം തെമാസെക്ക് (Temasek).ഹൽദിറാം ഇന്ത്യയിലെ പ്രമുഖമായ സ്നാക്ക് ബ്രാൻഡുകളിൽ ഒന്നാണ്.…

സ്വർണം ഇഷ്ടം അല്ലാത്ത സ്ത്രീകൾ കുറവാണ്. രാജ്യത്തെ സ്ത്രീ സംരംഭകർക്ക് ‘ഫാഷനും ലൈഫ്‌സ്‌റ്റൈലിനും’ ഇടയിൽ ഏറ്റവും പ്രചാരമുള്ള ഇനങ്ങളിൽ ഒന്നാണ് സ്വർണ്ണം. അടിയന്തര ഘട്ടങ്ങളിൽ ഫണ്ട് സ്വരൂപിക്കുമ്പോൾ…

ടാറ്റ സൺസിൻ്റെ മുൻ ചെയർമാനായിരുന്ന രത്തൻ ടാറ്റ ഇന്ത്യൻ വ്യവസായ പ്രമുഖരിൽ മുൻനിരയിൽ ഉള്ള വ്യക്തി എന്നതിനേക്കാൾ ജീവകാരുണ്യ സംഭാവനകൾക്ക് പേരുകെട്ട ആളാണ്. അദ്ദേഹത്തിൻ്റെ ആശയങ്ങളും തത്ത്വചിന്തകളും…

ഫ്രഞ്ച് പ്രതിരോധ കമ്പനിയായ സഫ്രാൻ ഗ്രൂപ്പ് (Safran ) ഇന്ത്യയിലേക്ക്. ഇന്ത്യയിൽ തങ്ങളുടെ ആദ്യ ഇലക്ട്രോണിക് യൂണിറ്റ് സ്ഥാപിക്കാനൊരുങ്ങുകയാണ് സഫ്രാൻ ഗ്രൂപ്പ്. സൈനിക പ്ലാറ്റ്ഫോമുകൾക്കായി സെൻസറുകളും ഇലക്ട്രോണിക്…

ഇന്ത്യൻ നാവികസേനയ്ക്ക് വേണ്ടി 26 റഫേൽ മറൈൻ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഫ്രാൻസുമായി ഇന്ത്യ ഒരു പ്രധാന പ്രതിരോധ കരാറിന് അന്തിമരൂപം നൽകുന്നു. ഇന്ത്യയുടെ രണ്ട് വിമാനവാഹിനിക്കപ്പലായ ഐഎൻഎസ്…