Browsing: News Update
ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റായി സ്‌ക്വാഡ്രൺ ലീഡർ മോഹന സിങ്. ഫ്‌ളൈയിങ് ബുള്ളറ്റ്‌സ് (പറക്കും വെടിയുണ്ട) എന്നറിയപ്പെടുന്ന 18-ാം നമ്പര്‍…
ഒരു നറുക്കെടുപ്പിൽ ഭാഗ്യം കൊണ്ടുവരുന്ന കേരള സംസ്ഥാന ഓണം ബംബറിന്റെ നറുക്കെടുപ്പ് കാത്തിരിക്കുകയാണ് മലയാളികൾ എല്ലാവരും. 25 കോടിയാണ് ഓണം ബംപർ ഫസ്റ്റ് പ്രൈസ്. സംസ്ഥാനത്ത് ഏറ്റവും…
റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ചെയർമാനും ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തികളിൽ ഒരാളുമായ മുകേഷ് അംബാനി ആഡംബര ജീവിതത്തിന് എന്നും മുന്നിൽ തന്നെ ഉള്ള ആളാണ്. ഫോർബ്‌സിൻ്റെ കണക്കനുസരിച്ച് 9.2…
ഇന്ത്യൻ വംശജനായ ബിസിനസ് മാഗ്നറ്റും മനുഷ്യസ്‌നേഹിയും മലേഷ്യയിലെ ഏറ്റവും വിജയകരമായ സംരംഭകരിൽ ഒരാളുമാണ് ടി ആനന്ദ കൃഷ്ണൻ. ഫോർബ്‌സിൻ്റെ കണക്കനുസരിച്ച് 5.8 ബില്യൺ ഡോളർ (45,339 കോടി…
ഇന്ത്യയിൽ ഏറ്റവുമധികം ആദരിക്കപ്പെടുന്ന ബിസിനസ് വ്യക്തിത്ത്വങ്ങളിൽ ഒരാളാണ് രത്തൻ ടാറ്റ. ശതകോടികളുടെ ബിസിനസ് സാമ്രാജ്യം പടുതുയർത്തിയ ദീർഘ ദർശിയായ ബിസിനസുകാരൻ. എന്നാൽ ഫോബ്സിന്റെ ലോകധനികരുടെ പട്ടികയിൽ നമുക്ക്…
ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് പദ്ധതി നടപ്പാക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 2029ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പു നടത്താനുള്ള മുന്നൊരുക്കമാണ് മന്ത്രിസഭ തീരുമാനത്തിൽ തെളിയുന്നത്.…
രാജ്യതലസ്ഥാനത്തെ പുതിയ മുഖ്യമന്ത്രിയായി അതിഷി മർലേന സെപ്റ്റംബർ 21ന് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരം ഏറ്റെടുക്കും. ആം ആദ്‌മി പാർട്ടിയാണ് ഇക്കാര്യം അറിയിച്ചത്. അരവിന്ദ് കെജ്രിവാൾ രാജിവച്ചതിന് പിന്നാലെയാണ്…
ട്രെയിന്‍ യാത്രയ്ക്കിടയില്‍ ഇഷ്ടപ്പെട്ട ഭക്ഷണശാലകളില്‍ നിന്നും ആഹാരം ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുന്ന സംവിധാനത്തിന് കൈകോര്‍ത്ത് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷനും (ഐ.ആര്‍.സി.ടി.സി) ഭക്ഷണ വിതരണ…
ഇതാദ്യമായി GCC യിലെ തന്നെ ഏറ്റവും വലിയൊരു മെഗാ ഐപിഒക്ക് തയാറെടുക്കുകയാണ് ലുലു ഗ്രൂപ്പ്. പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിന്റെ പ്രാരംഭ…
തിരുവനന്തപുരത്തെ ഏറ്റവും വലിയ പാട ശേഖരം ഇനി സ്വന്തം ബ്രാൻഡ് അരിയുമായി വിപണിയിലേക്ക്. ആറ്റിങ്ങൽ മുദാക്കൽ പഞ്ചായത്തിലെ പിരപ്പമണ്‍കാട് പാടശേഖര സമിതിയുടെ നേതൃത്വത്തിലുള്ള പിരപ്പമണ്‍കാട് ബ്രാന്‍ഡ് കുത്തരി…