Browsing: News Update

2047 ഓടെ ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നത് 4,500 വന്ദേ ഭാരത് ട്രെയിനുകൾ. ഇതോടെ ഇന്ത്യയിലെ ട്രാക്കുകളിൽ ഓടുന്ന നിലവിലെ ട്രെയിനുകൾ വന്ദേ ഭാരതിന് വഴിമാറും. മൂന്നു വർഷത്തിനുള്ളിൽ…

രാജ്യത്ത് ഏറ്റവും സുരക്ഷിതമായ പത്ത് നഗരങ്ങളില്‍ കേരളത്തിലെ കോഴിക്കോടും ഉൾപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലക്ഷം പേരില്‍ 78.2 കുറ്റകൃത്യങ്ങള്‍ മാത്രം നടക്കുന്ന കൊല്‍ക്കത്തയാണ് രാജ്യത്തെ ഏറ്റവും സുരക്ഷിത…

നിർമിത ബുദ്ധി സാങ്കേതിക വിദ്യ തീവ്രവാദികളുടെ കൈയിലെത്തിയാൽ വലിയ ദുരന്തത്തിലേക്ക് നയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു സംവിധാനം സുസ്ഥിരമായിരിക്കണമെങ്കിൽ അത് സുതാര്യമായിരിക്കണം. നിർമിത ബുദ്ധി സാങ്കേതിക…

സാമ്പത്തിക പ്രതിസന്ധിയിൽ കഴിയുന്ന സ്പൈസ്ജെറ്റിന് തിരിച്ച് വരവിനുള്ള വഴിയൊരുക്കി 2,254 കോടി രൂപയുടെ നിക്ഷേപം. 64 നിക്ഷേപരിൽ നിന്നാണ് 2,254 കോടി രൂപ സ്പൈസ് ജെറ്റ് സമാഹരിച്ചത്.…

ഇലക്ട്രിക് വാഹനങ്ങൾ എവിടെ വാടകയ്ക്ക് കിട്ടും എത്ര തുകയാകും തുടങ്ങിയ വിവരങ്ങൾ പങ്കുവെക്കുന്ന മൊബൈൽ ആപ്പ് പുറത്തിറക്കി യുഎഇ ആസ്ഥാനമായ മൾട്ടി ബ്രാൻഡ് ഇലക്ട്രിക് വെഹിക്കൾ സ്റ്റാർട്ടപ്പ്…

രാജ്യത്ത് സ്റ്റാർട്ടപ്പുകളുടെ വളർച്ചയിൽ വിശ്വാസം അർപ്പിച്ച് നിക്ഷേപം നടത്തുന്നത് നിരവധി പേരാണ്. സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തുന്നവരിൽ ഏറ്റവും മുൻപന്തിയിലാണ് രത്തൻ ടാറ്റ. എന്നാൽ ഇന്ത്യയിൽ സ്റ്റാർട്ടപ്പുകളുടെയും മറ്റും…

“കേരളത്തിന്‍റെ കശ്മീർ’ എന്നറിയപ്പെടുന്ന കാന്തല്ലൂർ “ചുവന്ന സ്വർണം’ എന്നുവിളിക്കുന്ന കുങ്കുമം കൃഷി ചെയ്യാൻ അനുയോജ്യമാണെന്നു തെളിയിച്ചിരിക്കുന്നു. കേരളത്തിൽ തണുത്ത കാലാവസ്ഥയിൽ വളരുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും കൃഷിക്ക് പേരുകേട്ട…

അമിത വിമാന ടിക്കറ്റ് നിരക്ക് മൂലം ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് കേരളത്തിൽ നിന്ന് കുറഞ്ഞ നിരക്കിൽ ഇനി ഗൾഫിലേക്ക് യാത്ര ചെയ്യാൻ കപ്പൽ സർവീസ് വരുന്നു. ഗൾഫിലേക്കുള്ള കപ്പൽ…

ഭാരതി എയർടെല്ലിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന വേബിയോ (Waybeo) ഏറ്റെടുത്ത് യുഎസ് ആസ്ഥാനമായി ഡെന്റൽ സോഫ്റ്റ്‍വെയർ സൊലൂഷൻ കമ്പനി കെയർസ്റ്റാക്ക് (CareStack). കൃഷ്ണൻ ആർ.വി, മനു ദേവ്, ബിജോയ്…

ഐപിഒയ്ക്ക് തയ്യാറെടുത്ത് മുത്തൂറ്റ് ഫിൻകോർപ്പ് (Muthoot Fincorp). രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ആദ്യ പൊതു വിൽപ്പനയ്ക്ക് മുത്തൂറ്റ് ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. മുത്തൂറ്റ് ഫിൻകോർപ്പിന്റെ സബ്സിഡിയറി സ്ഥാപനമായ മുത്തൂറ്റ്…