Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യയിൽ മാർക്കറ്റിങ് ഏജൻസിയുമായി നാസ് ഡെയ്ലി
News Update

ഇന്ത്യയിൽ മാർക്കറ്റിങ് ഏജൻസിയുമായി നാസ് ഡെയ്ലി

നുസൈർ യാസിൻ എന്ന പേര് ചിലപ്പോൾ അധികമാർക്കും പരിചിതമായിരിക്കില്ല. എന്നാൽ നാസ് ഡെയ്‌ലി (Nas Daily) എന്ന പേര് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന ചിലർക്കെങ്കിലും പരിചിതമായിരിക്കും. യൂട്യൂബ്, ഫേസ്ബുക്ക്, ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം പേജുകളിൽ ആയിരക്കണക്കിന് വിഡിയോകൾ പോസ്റ്റ് ചെയ്താണ് നാസ് ഡെയ്‌ലി പ്രശസ്തമായത്. ഇപ്പോൾ 1000 മീഡിയ (1000 Media) എന്ന തങ്ങളുടെ ആദ്യ മാർക്കറ്റിങ് ഏജൻസി ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുകയാണ് നാസ് ഡെയ്‌ലി.
News DeskBy News Desk19 February 2025Updated:20 February 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

നുസൈർ യാസിൻ എന്ന പേര് ചിലപ്പോൾ അധികമാർക്കും പരിചിതമായിരിക്കില്ല. എന്നാൽ നാസ് ഡെയ്‌ലി (Nas Daily) എന്ന പേര് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന ചിലർക്കെങ്കിലും പരിചിതമായിരിക്കും. യൂട്യൂബ്, ഫേസ്ബുക്ക്, ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം പേജുകളിൽ ആയിരക്കണക്കിന് വിഡിയോകൾ പോസ്റ്റ് ചെയ്താണ് നാസ് ഡെയ്‌ലി പ്രശസ്തമായത്. ഇപ്പോൾ 1000 മീഡിയ (1000 Media) എന്ന തങ്ങളുടെ ആദ്യ മാർക്കറ്റിങ് ഏജൻസി ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുകയാണ് നാസ് ഡെയ്‌ലി.

ആധികാരികവും ഫലപ്രദവുമായ സ്റ്റോറിടെല്ലിങ് രീതിയാണ് നാസ് ഡെയ്‌ലിയുടെ സവിശേഷത. ഇതേ അടിത്തറയിൽ തന്നെയാണ് 1000 മീഡിയയും സ്ഥാപിതമായിരിക്കുന്നത്. ഇന്ത്യൻ ബ്രാൻഡുകളേയും സ്രഷ്ടാക്കളേയും അവരുടെ ഉപഭോക്താക്കളിലേക്കും പ്രേക്ഷകരിലേക്കും എത്തിക്കാൻ സഹായിക്കുന്ന ഉള്ളടക്ക സൃഷ്ടികളാണ് 1000 മീഡിയ വാഗ്ദാനം ചെയ്യുന്നത്. ഇതിലൂടെ രാജ്യത്തെ ബ്രാൻഡ് ആശയവിനിമയത്തിൽ വിപ്ലവം സൃഷ്ടിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

അടുപ്പിച്ച് ആയിരം ദിവസങ്ങൾ ആയിരം വീഡിയോകൾ സൃഷ്ടിച്ച് നാസ് ഡെയ്‌ലി ചരിത്രം സൃഷ്ടിച്ചിരുന്നു. ഇതിന്റെ ഓർമയ്ക്കാണ് 1000 മീഡിയ എന്ന് മാർക്കറ്റിങ് ഏജൻസിക്ക് പേര് നൽകിയിരിക്കുന്നത്. ഇന്ത്യയ്ക്കു ശേഷം ഇസ്രായേൽ, യുഎസ് എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രധാന ആഗോള വിപണികളിലേക്ക് വ്യാപിക്കുകയാണ് 1000 മീഡിയയുടെ ലക്ഷ്യം. 

Nas Daily launches 1000 Media in India to transform brand storytelling with AI-driven content, emotional engagement, and digital innovation, helping startups, brands, and entrepreneurs create impactful narratives

banner business channeliam India Nas Daily 1000 Media India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026

ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു

13 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil