Browsing: News Update

വന്ദേഭാരത് ട്രെയിൻ ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് ഒന്നാമതായി കേരളം. കാസർഗോഡ് – തിരുവനന്തപുരം വന്ദേഭാരതിന്റെ  ഒക്യുപെൻസി 183 ശതമാനമാണ്. തിരുവനന്തപുരം – കാസർഗോഡ് വന്ദേഭാരതിലെ ശരാശരി ഒക്യുപെൻസി…

കേരള തലസ്ഥാനത്തിന്‍റെ സുസ്ഥിര വികസനവും ഭാവിയും രൂപപ്പെടുത്തുന്നതില്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം പ്രയോജനപ്പെടുത്തുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (KSUM) സ്മാര്‍ട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡും (SCTL) കൈകോര്‍ക്കുന്നു. നഗര…

രാജ്യത്തെ സൗകര്യങ്ങള്‍ കുറഞ്ഞ ആരോഗ്യ കേന്ദ്രങ്ങളില്‍ മാമോഗ്രാമിനു പകരമായി ഉപയോഗിക്കാവുന്ന ഫലപ്രദമായ മാർഗം അവതരിപ്പിച്ചു HLL ലൈഫ് കെയർ. റേഡിയേഷൻ ഇല്ല, ചെലവ് കുറവ് തുടങ്ങിയ സവിശേഷതകളുള്ള  സ്തനാര്‍ബുദം നേരത്തെ…

 തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാന്‍മെക്ക് സ്മാര്‍ട്ട് സൊല്യൂഷനെ ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്‍റലണ്‍ സൊല്യൂഷന്‍സ് ഏറ്റെടുത്തു. ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ്, റോബോട്ടിക്സ് എന്നിവ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന…

ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ-സ്പീഡ് റീജണൽ റെയിൽ സർവീസ് Rapidx-ന്  ജൂലൈയിൽ തുടക്കമാകും. ഡൽഹിയെ അതിന്റെ പ്രാന്തപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന ഡൽഹി-മീററ്റ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന്റെ ഭാഗമാണിത്. റാപ്പിഡ് റെയിൽ സർവീസിന്റെ…

എല്ലാ വില്ലേജുകളെയും ODF പ്ലസ് പദവിയിലേക്കെത്തിച്ച കേരളത്തിന് ശുചിത്വ മാലിന്യ സംസ്കരണത്തിൽ മികവിന്റെ അംഗീകാരം.  കേന്ദ്ര സര്‍ക്കാരിന്‍റെ സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണ്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ…

ഉപയോക്താക്കൾക്ക് ഓരോ ദിവസവും വായിക്കാവുന്ന ട്വീറ്റുകളുടെ എണ്ണത്തിൽ  “താൽക്കാലിക പരിധി” അവതരിപ്പിച്ചതായി സ്ഥിരീകരിച്ച് ട്വിറ്റർ സിഇഒ എലോൺ മസ്‌ക്.  വെരിഫൈഡ് സ്റ്റാറ്റസുളള അക്കൗണ്ടുകൾക്ക് പ്രതിദിനം 6000 പോസ്റ്റുകൾ…

മൾട്ടി-റെസ്റ്റോറന്റ് കാർട്ട് ഫീച്ചറുമായി ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ. ഒന്നിലധികം റെസ്റ്റോറന്റുകളിൽ നിന്ന് ഒരേസമയം ഭക്ഷണം ഓർഡർ ചെയ്യാൻ സോമാറ്റോ ഇപ്പോൾ ഉപയോക്താക്കളെ അനുവദിക്കുന്നു. മൾട്ടി-റെസ്റ്റോറന്റ് കാർട്ട് ഫീച്ചർ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക്…

ലോകത്തിലെ ഏറ്റവും മൂല്യവത്തായ ലിസ്റ്റഡ് കമ്പനി കൂടിയായ ആപ്പിളിന്റെ വിപണി  മൂലധനം വെള്ളിയാഴ്ച 3 ട്രില്യൺ ഡോളർ കടന്നു. കഴിഞ്ഞ വർഷം ജനുവരിക്ക് ശേഷം ആദ്യമായിട്ടാണ് ആപ്പിളിന്റെ വിപണി മൂലധനം മൂന്ന് ട്രില്യൺ ഡോളർ കടക്കുന്നത്.…