Browsing: News Update
തൃശൂർ റെയിൽവേ സ്റ്റേഷൻ അടിമുടി മാറുന്നു. വിമാനത്താവള മാതൃകയിൽ 393.57 കോടി രൂപ ചിലവിട്ടു ലോകോത്തര നിലവാരത്തിലേക്ക് റെയിൽവേ സ്റ്റേഷനെ ഉയർത്തും. കേന്ദ്ര ഗവൺമെൻ്റിൻ്റെ അമൃത് ഭാരത്…
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന്റെ പേരിൽ ലൈസൻസ് സസ്‌പെൻഡ് ചെയ്ത 14 ഉത്പന്നങ്ങളുടെ വിൽപ്പന നിർത്തി വച്ചതായി യോഗ ഗുരു ബാബ രാംദേവിൻ്റെ പതഞ്ജലി ആയുർവേദ ലിമിറ്റഡ് ചൊവ്വാഴ്ച…
കേരളം ആസ്ഥാനമായ കമ്പനികളിൽ കൊച്ചിൻ ഷിപ്പ്‌യാർഡ് 74,651 കോടി രൂപയുടെ വിപണി മൂല്യം നേടി ഒന്നാമതെത്തി. ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് കേരളത്തിൽ ഇത്തരമൊരു നേട്ടമുണ്ടാക്കിയത് എന്ന്…
ഭൂമിയിലേക്ക് സുരക്ഷിതമായി തിരിച്ചെത്താനാവുമെന്നാണ് പ്രതീക്ഷയെന്ന് അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍(ഐ.എസ്.എസ്.)നിന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് നാസാ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച് വില്‍മോറും. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍തന്നെ സുരക്ഷിതരായി തിരിച്ചെത്തുമെന്നാണ് സുനിത…
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ മുകേഷ് അംബാനി സ്പോർട്സ് വിപണിയിലേക്കും പ്രവേശിക്കാനൊരുങ്ങുന്നു. കുതിച്ചുയരുന്ന കായിക വിപണിയിൽ റിലയൻസിന്റെ സ്വന്തം ബ്രാന്റ് അവതരിപ്പിക്കാനാണ് മുകേഷ് അംബാനിയുടെ പദ്ധതി.…
കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ ആശ്വാസം പകര്‍ന്ന് റബറിന്റെ ആഭ്യന്തര വില കിലോയ്ക്ക് 40 രൂപ കൂടി. ഇതോടെ ടയര്‍ വ്യവസായികള്‍ റബ്ബറിന്റെ ഇറക്കുമതി ആവശ്യം ശക്തമാക്കിയിരിക്കുകയാണ്. വാങ്ങല്‍…
വളർത്തു മൃഗങ്ങളെയും പക്ഷികളെയും സ്വന്തമാക്കുന്നതിന് വേണ്ടിയും അവയുടെ പരിപാലത്തിനു വേണ്ടിയും ധാരാളം പണം ചെലവഴിക്കുന്നവർ നമുക്ക് ഇടയിലുണ്ട്. എന്നാൽ പ്രാണികളെ വളർത്തുന്നതിനു വേണ്ടി പണം ചെലവഴിക്കുന്നതിനെ കുറിച്ച്…
ഒരു ദേശീയ സഹകരണ നയം കൊണ്ട് വരാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സർക്കാർ. അതിനു മുന്നോടിയായി രാജ്യത്തെ ഓരോ ജില്ലയിലും ഒരു സഹകരണ ബാങ്കും, വിവിധോദ്ദേശ്യ പ്രാഥമിക കാർഷിക…
ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയ പഴമാണ് പാഷൻ ഫ്രൂട്ട്. ചർമ്മത്തിന്റെ ആരോഗ്യത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്താനും പാഷൻ ഫ്രൂട്ട് ഗുണകരമാണ്. വൈറ്റമിൻ സി യും ഇതിൽ…
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിലെ എല്ലാ എൽപിജി ഗ്യാസ് ഏജൻസികൾക്കും മുന്നിൽ കനത്ത ക്യൂ ആണ് കാണപ്പെടുന്നത്. സിലിണ്ടര്‍ ഉടമകള്‍ ഗ്യാസ് കണക്ഷന്‍ മസ്റ്ററിംഗ് നടത്തണമെന്ന കേന്ദ്ര…