Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഡോ. ആനന്ദിന്റെ വിജയഗാഥ

20 May 2026

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » തൃശൂർ റെയിൽവേ സ്റ്റേഷനും മാറുന്നു!
News Update

തൃശൂർ റെയിൽവേ സ്റ്റേഷനും മാറുന്നു!

News DeskBy News Desk11 July 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

തൃശൂർ റെയിൽവേ സ്റ്റേഷൻ അടിമുടി മാറുന്നു. വിമാനത്താവള മാതൃകയിൽ 393.57 കോടി രൂപ ചിലവിട്ടു  ലോകോത്തര നിലവാരത്തിലേക്ക് റെയിൽവേ സ്റ്റേഷനെ ഉയർത്തും. കേന്ദ്ര ഗവൺമെൻ്റിൻ്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി ആണ് സ്റ്റേഷൻ നവീകരണം. തൃശൂരിന്റെ തനതു സംസ്കാരം പ്രതിഫലിപ്പിക്കുന്ന തരത്തിലാകും നിർമാണം. 54,330 ചതുരശ്ര മീറ്ററിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലോകോത്തര റെയിൽവേ സ്റ്റേഷൻ തൃശൂരിൽ വരുമെന്ന് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ വ്യക്തമാക്കി.

36 മീറ്റർ വീതിയുള്ള എയർ കോൺകോഴ്‌സും ഹോട്ടലും ഉൾപ്പെടുന്ന നവീകരണ പദ്ധതി. വിശാലമായ കാത്തിരിപ്പു ഇടമാണ് എയർ കോൺകോഴ്‌സ്. എയർപോർട്ടുകളിലെ ടെർമിനലുകൾക്ക് സമാനമായ ടെർമിനലുകളും ഇവിടെ ഒരുക്കും.19 പുതിയ ലിഫ്റ്റുകളും 10 എസ്കലേറ്ററുകളും പദ്ധതിയിൽ ഉണ്ടാകും. ഇത് സജ്ജമാകുന്നതോടെ യാത്രക്കാർക്ക് പ്ലാറ്റ്‍ഫോമിലേക്ക് വേഗത്തിൽ ഏതാണ് സാധിക്കും.

 മൾട്ടിലെവൽ കാർ പാർക്കിംഗ് സംവിധാനമുള്ള വിശാലമായ പാർക്കിംഗ് സൗകര്യവും റെയിൽവേ സ്റ്റേഷനിൽ ഒരുക്കും. യാത്രക്കാർക്ക് റെയിൽവേ സ്റ്റേഷനിലേക്കുള്ള വരവും പോക്കും എളുപ്പമാക്കുന്ന രീതിയിലാണ് പുതിയ നവീകരണ പദ്ധതികൾ. വാണിജ്യ കെട്ടിടങ്ങളും റെയിൽവേ സ്റ്റേഷൻ്റെ ഭാഗമാകും. യാത്രക്കാരുടെ പ്രധാന ഹബ്ബുകളിൽ ഒന്നായി തൃശ്ശൂർ റെയിൽവേ സ്റ്റേഷനെ ഉയർത്തുകയാണ് ലക്ഷ്യം. രാജ്യവ്യാപകമായി 1275 സ്റ്റേഷനുകൾ പുനർവികസിപ്പിച്ചെടുക്കുന്നതിനായി റെയിൽവേ മന്ത്രാലയം 2023 ആരംഭിച്ച പദ്ധതിയാണ് അമൃത് സ്റ്റേഷൻ പദ്ധതി. ഈ പദ്ധതിയുടെ ഭാഗമായാണ് തൃശൂർ റെയിൽവേ സ്റ്റേഷനും നവീകരണത്തിന് ഒരുങ്ങുന്നത്.

Discover the transformation of Thrissur Railway Station into a world-class hub with a ₹393.57 crore investment. Learn about the Amrit Bharat Station project and its impact.

banner business Channel I Am channeliam India MOST VIEWED Short news
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഡോ. ആനന്ദിന്റെ വിജയഗാഥ

20 May 2026

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഡോ. ആനന്ദിന്റെ വിജയഗാഥ
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഡോ. ആനന്ദിന്റെ വിജയഗാഥ
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil