Browsing: News Update

ലോകത്തിന് ചിപ്പുകളുടെ വിശ്വസ്ത വിതരണക്കാരനെ ആവശ്യമാണ്. അതിനു ഇന്ത്യയേക്കാൾ മികച്ചത് ആരാണ്? സുസ്ഥിരവും ഉത്തരവാദിത്തമുള്ളതും പരിഷ്‌കരണാധിഷ്ഠിതവുമായ സർക്കാരിന്റെ പിന്തുണയോടെ ചിപ്പ് നിർമ്മാണ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലാണ് ഇന്ത്യ ശ്രദ്ധ…

കഴിഞ്ഞ രണ്ടു വര്‍ഷക്കാലം മലയാളികള്‍ അകത്താക്കിയത് 31,912 കോടിയുടെ വിദേശമദ്യമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ മലയാളികൾ ഇങ്ങനെ കുടിച്ചത് 41.6 കോടി ലിറ്റർ. വ്യക്തമായി പറഞ്ഞാൽ…

മാലിന്യ മുക്ത കേരളമെന്ന ലക്ഷ്യത്തിലെത്താൻ സംരംഭങ്ങളുടെ പങ്ക് വളരെ നിർണായകം. പരിസ്ഥിതിക്കും ആരോഗ്യത്തിനും ബദൽ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ ആശയങ്ങളും ബിസിനസ് മോഡലുകളും ആവശ്യമാണ്. ഇതില്‍ സംരംഭകര്‍ക്ക്…

വ്യാജ ലോട്ടറി തിരിച്ചറിയാൻ സാധിക്കുന്ന സ്റ്റാർട്ടപ്പ് സാങ്കേതിക വിദ്യ തേടി കേരളാ ലോട്ടറി വകുപ്പും കേരള സ്റ്റാർട്ടപ്പ് മിഷനും. സംസ്ഥാനത്തെ വ്യാജലോട്ടറി കണ്ടെത്തുന്നതുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ലോട്ടറി വകുപ്പും…

ലോകം ഒരു അർധചാലക യുദ്ധത്തിന് സാക്ഷ്യം വഹിക്കുവാൻ പോകുകയാണോ? ആഗോള ചിപ്പ് ഭീമനായ ചൈനക്കെതിരെ യു എസ്, ജപ്പാൻ, നെതർലൻഡ്‌സ്‌, യൂറോപ്പ്യൻ യൂണിയൻ എന്നിവർ പടുത്തുയർത്തുന്ന വിപണിവിലക്കുകളിൽ…

ഈ നേട്ടങ്ങളുടെയൊക്കെ ശോഭ കെടുത്തുന്ന മറ്റൊരു വാർത്തയാണ് ഇപ്പോൾ ഇന്ത്യൻ ബാങ്കിങ് മേഖലയെ ആശങ്കയിലാക്കിയിരിക്കുന്നത് 2023 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷം ഇന്ത്യയിലെ ബാങ്കുകൾ മത്സരിച്ചു എഴുതിത്തള്ളിയ…

മൊത്തത്തിൽ ഇതൊരു കൺഫ്യൂഷൻ AI ആയി മാറിയെന്നു OpenAI ക്ക് ബോധ്യം വന്നു കഴിഞ്ഞു. അതവർ തുറന്നു പറയുകയും ചെയ്തു.AI യിൽ തങ്ങളുടെ ഒരു പരാജയം സമ്മതിച്ചു OpenAI. മനുഷ്യൻ എഴുതിയ ടെക്സ്റ്റും AI- ജനറേറ്റഡ് റൈറ്റും…

ഫ്രാൻസിലും ശ്രീലങ്കയിലും സിംഗപ്പൂരിലും ജപ്പാനിലും, UAE യിലും എന്തിനേറെ തായ്‌ലൻഡിൽ സുഖവാസത്തിനു വരെ ഇനി ഇന്ത്യക്കാർക്ക് ധൈര്യമായി കടന്നു ചെല്ലാം. നമ്മുടെ UPI  ഉണ്ടല്ലോ… അവിടെയും അത് മതി പണമിടപാടിന്.…

ഇന്ത്യയിൽ ലോകോത്തര ഡാറ്റാ സെന്ററുകൾ വരികയാണ്. ഇന്ത്യയിലെ എന്റർപ്രൈസുകളുടെയും ഡിജിറ്റൽ സേവന കമ്പനികളുടെയും നിർണായക ഇൻഫ്രാസ്ട്രക്ചർ ആവശ്യങ്ങൾ നിറവേറ്റുകയാണ് പ്രാഥമിക ലക്‌ഷ്യം. ഇതിനായി ബ്രൂക്ക്ഫീൽഡ് ഇൻഫ്രാസ്ട്രക്ചർ, ഡിജിറ്റൽ…