Browsing: News Update

തിരുവനന്തപുരത്ത് പൂജപ്പുരയിൽ ഒരു “എന്റെ മിൽ”ഉണ്ട്. മസാലകൾ, മൈദകൾ, ഹെൽത്ത് മിക്സുകൾ, എണ്ണകൾ മുതലായവ നിർമിക്കുന്ന ഒരു ഹൈടെക് മിൽ. “എന്റെ മിൽ” എന്ന ഈ സ്റ്റാർട്ടപ്പിന്റെ…

പുതിയ ശ്രേണിയിലുള്ള ഏറ്റവും ചെലവേറിയ, രണ്ട് ഇ-ബൈക്കുകൾ പുറത്തിറക്കി ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇമോട്ടോറാഡ്. അൾട്രാ പ്രീമിയം ഡെസേർട്ട് ഈഗിൾ, നൈറ്റ്‌ഹോക്ക് എന്നിവയാണ് പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് അവതരിപ്പിച്ച ഇ-ബൈക്കുകൾ. രാജ്യത്തിനകത്ത് നിർമ്മിച്ചവയാണെന്ന് കമ്പനി അവകാശപ്പെടുന്നു. അടുത്തിടെ പുറത്തിറക്കിയ…

FUSELAGE INNOVATIONS ചെലവു കുറഞ്ഞ, മെയ്ക്ക് ഇൻ ഇന്ത്യ ഡ്രോണുകൾ നിർമ്മിക്കുന്ന Fuselage Innovations കാർഷിക മേഖലയിൽ വലിയ വിപ്ലവത്തിനാണ് ശ്രമിക്കുന്നത്. കൃഷിയെ ഡ്രോൺ സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ്…

കേരളം വ്യവസായ സൗഹൃദമല്ലെന്ന് സ്ഥാപിക്കാൻ കരുതിക്കൂട്ടിയുള്ള പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം വ്യവസായ സൗഹൃദമല്ലെന്ന് സ്ഥാപിക്കാൻ കരുതിക്കൂട്ടിയുള്ള പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.…

യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യുകെ, ജർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ ഡിജിറ്റൽ പേയ്‌മെന്റുകളെ അപേക്ഷിച്ച് കഴിഞ്ഞ വർഷത്തെ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ കൂടുതലാണെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്…

ക്രൂഡ് ഓയിൽ റിഫൈനിംഗ്, ടെലികോം, റീട്ടെയിൽ മേഖലകളിലെല്ലാം മുകേഷ് അംബാനിയ്ക്ക് അപ്രമാദിത്വമുണ്ട്. എന്നാൽ രാജ്യത്തെ ഏറ്റവും വലിയ മാമ്പഴ കയറ്റുമതിക്കാരിലൊരാളാണ് മുകേഷ് അംബാനിയെന്ന് അറിയുന്നവർ ചുരുക്കമാണ് ഗുജറാത്തിലെ…

2023 ഓട്ടോ എക്സ്പോയിൽ 200 കിലോമീറ്റർ റേഞ്ചുള്ള ഇലക്ട്രിക് ബൈക്ക് പ്രദർശിപ്പിച്ച് ഇവി സ്റ്റാർട്ടപ്പ് DEVOT മോട്ടോഴ്‌സ്. 9.5 കിലോവാട്ട് ശേഷിയുള്ള മോട്ടോറിൽ പ്രവർത്തിക്കുന്ന, ഉയർന്ന പ്രവർത്തനക്ഷമതയുള്ള…

2023ലെ ആദ്യ ഉൽപ്പന്നങ്ങൾ പുറത്തിറക്കി പ്രീമിയം ബ്രാന്റ് ആപ്പിൾ. രണ്ട് മാക്ക്ബുക്കുകളും, മാക് മിനിയുമാണ് ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നത്. ജനുവരി 24 മുതൽ മാക് മിനി വിപണിയിൽ എത്തുമെന്നാണ്…

ദൈനംദിന ജീവിത പ്രശ്നങ്ങളെ ശാസ്ത്രീയമായി പരിഹരിച്ചുകൊണ്ട് എങ്ങനെ ഒരു സംരംഭമാക്കി വളർത്താമെന്ന് കാണിച്ച് തരികയാണ് കെ-ഡിസ്ക് ആവിഷ്കരിച്ച YIP. നാടിന്റെ വികസനത്തിൽ വിദ്യാർത്ഥികളെയും പങ്കാളികളാക്കുന്നതാണ് സംസ്ഥാന സർക്കാരിന്റെ…

ഗ്രാമീണ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട്, പ്രജ്ജ്വല ചലഞ്ച് എന്ന പേരിൽ കേന്ദ്രസർക്കാർ അഖിലേന്ത്യാ മത്സരം സംഘടിപ്പിക്കുന്നു. 2023 ജനുവരി 31 ആണ് ഗ്രാമവികസന മന്ത്രാലയം നേതൃത്വം നൽകുന്ന…