Browsing: News Update
വൈറ്റില-കാക്കനാട് റൂട്ടുകളിൽ ദിവസം 14 അധിക സർവീസുകൾ നടത്താൻ കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് (KWML). തിങ്കളാഴ്ച മുതൽ അധിക സർവീസുകൾ ആരംഭിക്കും. ഇനി മുതൽ തിരക്കുള്ള…
ജൈവവൈവിധ്യത്തിന് ദോഷമുണ്ടാക്കുന്ന 25 വിഭവങ്ങളുടെ കൂട്ടത്തിൽ ഇഡ്ഡലിയെ ഉൾപ്പെടുത്തി വിദേശ യൂണിവേഴ്സിറ്റി. ജൈവവൈവിധ്യത്തിനെ ഏറ്റവും അധികം ബാധിക്കുന്ന 25 വിഭവങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയിൻ നിന്നുള്ള 4 വിഭവങ്ങളാണ്…
വരുമാനത്തിൽ വൻ കുതിപ്പുണ്ടാക്കി ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമായ റെയിൽയാത്രി (RailYatri). 2023 സാമ്പത്തിക വർഷത്തിൽ 274 കോടി രൂപയുടെ വരുമാനമുണ്ടാക്കാൻ കമ്പനിക്ക് സാധിച്ചതായി റെയിൽയാത്രി പറയുന്നു.…
ഭാരമുള്ള വസ്തുക്കൾ സ്വയം ഉയർത്തി നെറ്റിസൺസിന്റെ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ് ബോസ്റ്റൺ ഡൈനാമിക്സിൻ്റെ ഹ്യൂമനോയ്ഡ് റോബോട്ട്. മനുഷ്യർ ചെയ്യുന്ന പലകാര്യങ്ങളും ചെയ്ത് ഇതിന് മുമ്പും ഹ്യൂമനോയ്ഡ് റോബോട്ട് ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. അറ്റ്ലസ്…
നിറമോ, ശരീരമോ ഒന്നിനും തടസ്സമാകരുത് എന്ന് ജീവിതം കൊണ്ട് കാണിച്ചു തരും നിമ്മി വെഗാസ്. ആഗോളതലത്തിൽ നടക്കുന്ന മിസിസ് ഇന്ത്യ മത്സരത്തിൽ അവസാന റൗണ്ടിൽ ഇടം നേടിയിരിക്കുന്ന…
ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിന് കൂടുതൽ നിയന്ത്രണങ്ങളും പരിഷ്കാരങ്ങളും ഏർപ്പെടുത്തി കൊണ്ട് ഉത്തരവിറങ്ങി. ഇനി ലൈസൻസ് എടുക്കുക അത്ര എളുപ്പമായിരിക്കില്ല. സംസ്ഥാന സർക്കാരിന്റെയും ഗതാഗത വകുപ്പിന്റെയും നിർദേശ പ്രകാരമാണ്…
സംസ്ഥാനത്തെ ഭക്ഷ്യ വ്യവസായമേഖലയില്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടു കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പറേഷന് KSIDC ദുബായില്‍ ഒരുക്കിയ നിക്ഷേപക സംഗമത്തില്‍ പങ്കെടുത്തത് നിക്ഷേപകരും സംരംഭകരുമടക്കം നൂറോളം…
കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും ആഫ്രിക്കന്‍ വിപണിയുമായുള്ള പങ്കാളിത്തം ലക്ഷ്യമിട്ട് ‘സ്കെയില്‍ ടു വെസ്റ്റ് ആഫ്രിക്ക’ പരിപാടി സംഘടിപ്പിക്കുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിയോണിക്സ്…
കാൻസറിന് കാരണമാകുന്ന മാരകമായ നിരോധിത കളറിംഗ് ഏജൻ്റായ റോഡമൈൻ ബി അമിതമായി അടങ്ങിയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന കണ്ടെത്തൽ കോട്ടൺ ക്യാൻഡിയുടെ ആകർഷകമായ പിങ്ക് നിറത്തിനാണ് മങ്ങലേൽപ്പിച്ചത്. കുട്ടികൾക്കിടയിൽ ഏറെ…
ഇനി ഹൈവേയിൽ സഞ്ചരിച്ച കൃത്യം ദൂരത്തിനു മാത്രം ആനുപാതികമായി ടോൾ നൽകിയാൽ മതിയാകും. അതിനു വാഹനങ്ങൾ ടോൾ കേന്ദ്രത്തിൽ നിർത്തേണ്ട ആവശ്യവുമില്ല. റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ…