Browsing: News Update

94 ഓൺലൈൻ ലെൻഡിംഗ് ആപ്ലിക്കേഷനുകൾ ബ്ലോക്ക് ചെയ്തതിന് ശേഷം മുന്നോട്ടുള്ള നടപടികളെക്കുറിച്ച് തീരുമാനമെടുക്കാൻആഭ്യന്തര, ഐടി മന്ത്രാലയങ്ങളും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും വിശദമായ ചർച്ച നടത്തുമെന്ന് സൂചന.…

ഹൈ‍ഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ ഹെവി ഡ്യൂട്ടി ട്രക്കുമായി റിലയൻസ് ഇൻഡസ്ട്രീസ്. ബെം​ഗളൂരുവിൽ നടന്ന ഇന്ത്യ എനർജി വീക്കിൽ ഹെവി ഡ്യൂട്ടി ട്രക്ക് പ്രദർശിപ്പിച്ചു. റിലയൻസ്…

ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്.07, സർവ്വകലാശാല വിദ്യാർത്ഥികളുടെ കമ്മ്യൂണിക്കേഷൻ നാനോ ഉപഗ്രഹം ആസാദി സാറ്റ് 2, അമേരിക്കയുടെ ആന്താരിസ് എന്ന സ്ഥാപനത്തിന്റെ ജാനസ് 01 എന്നിവ ഭ്രമണപഥത്തിലേക്ക്. രാജ്യത്തെ…

ഓഹരി ഇടപാടിലെ തട്ടിപ്പ്‌ പുറത്തുവന്നതോടെ പ്രതിസന്ധിയിലായ അദാനി ഗ്രൂപ്പിന്റെ കണക്കുകൾ പരിശോധിക്കാൻ കോർപറേറ്റുകാര്യ മന്ത്രാലയം നടപടി തുടങ്ങി സ്ഥിതി നിരീക്ഷിച്ച് മന്ത്രാലയം ഇന്ത്യൻ കമ്പനിനിയമത്തിലെ 206–-ാം വകുപ്പ്‌…

മാലിന്യ മുക്ത കേരളം പടുത്തുയർത്തുക എന്ന ഉദ്ദേശത്തോടെ എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന ഗ്ലോബൽ എക്സ്പോ സമാപിച്ചപ്പോൾ അത് നിശ്ചയദാർഢ്യത്തിന്റെയും മാലിന്യമുക്ത സന്ദേശത്തിന്റെയും മറ്റൊരു തുടക്കമായി മാറുകയായിരുന്നു. എക്‌സ്‌പോ കഴിഞ്ഞപ്പോൾ…

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലയണൽ മെസ്സിയുടെ പേരുള്ള ജേഴ്സി സമ്മാനിച്ചു ബെംഗളൂരുവിൽ നടന്ന ഇന്ത്യൻ എനർജി വീക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു പ്രത്യേക സമ്മാനം ലഭിച്ചു.…

തുടർച്ചയായ രണ്ട് സാമ്പത്തിക വർഷങ്ങളായി സാമ്പത്തിക സ്‌റ്റേറ്റ്‌മെന്റുകൾ സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടതിന് ഇന്ത്യയിലെ ഒരു ലക്ഷത്തിലധികം കമ്പനികൾ രേഖകളിൽ നിന്ന് പുറത്താക്കപ്പെട്ടതായി കേന്ദ്ര സർക്കാർ അറിയിച്ചു തുടർച്ചയായ രണ്ട്…

രാജ്യത്തെ 11 സംസ്ഥാനങ്ങളിലെയും, കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും തിരഞ്ഞെടുത്ത പെട്രോൾ പമ്പുകളിൽ ഇനി മുതൽ ലഭിക്കുക ജൈവ പെട്രോൾ. 20 ശതമാനം എഥനോൾ കലർന്ന പെട്രോളാണ് ഇവിടങ്ങളിൽ…

തേങ്ങയുടച്ചു നിസാറിന് യാത്രയയപ്പ് , ഇന്ത്യയിൽ നിന്ന് ഭ്രമണപഥത്തിലേക്ക് ഇനി മഞ്ഞും മലയും ഭൂമിയുമൊക്കെ നിസാറിന്റെ റഡാറിൻകീഴിൽ NASA-ISRO Synthetic Aperture Radar mission – NISAR…

രാജ്യത്തെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്കായുള്ള ഏറ്റവും വലിയ ബാറ്ററി സ്വാപ്പിംഗ് നെറ്റ്‌വർക്ക് പുറത്തിറക്കി യുമ എനർജി. പ്രമുഖ ഓട്ടോമോട്ടീവ് വിതരണക്കാരിൽ ഒന്നായ മാഗ്ന, ഷെയേർഡ് ഇലക്ട്രിക് മൈക്രോ-മൊബിലിറ്റി പ്ലാറ്റ്ഫോം…