Browsing: News Update

സുസ്ഥിരത പദ്ധതിക്കുള്ള Sheikh Mohammed bin Rashid ഗ്ലോബൽ ഏവിയേഷൻ അവാർഡ് ദുബായ് വിമാനത്താവളത്തിന്. കാനഡയിലെ മോൺട്രിയലിൽ നടന്ന ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ICAO) ജനറൽ…

സ്ട്രച്ച് V ക്ലാസ് വിഭാഗത്തിൽ വ്യത്യസ്ത മോഡലുകളുമായി ജർമ്മൻ ഓട്ടോമൊബൈൽ സപ്ലൈയറായ Klassen. Klassenന്റെ മെഴ്സിഡസ് ബെൻസ് സ്ട്രെച്ചബിൾ V ക്ലാസ് വാൻ, പ്രൈവറ്റ് ജെറ്റുകൾക്ക് സമാനമായ…

Tata Steel മുൻ എംഡിയായിരുന്ന Jamshed J. Irani അന്തരിച്ചു. 86 വയസ്സായിരുന്നു. ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെട്ട അദ്ദേഹം 43 വർഷമായി ടാറ്റ സ്റ്റീലുമായി ബന്ധപ്പെട്ട്…

സൗദി കിരീടാവകാശിയും, പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ നവംബർ 14ന് ഇന്ത്യ സന്ദർശിക്കും. വ്യാപാരം, നിക്ഷേപം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സൗദി പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാന്റെ…

ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയം, ലോകത്തിലെ ഏറ്റവും വലിയ തൊഴിൽദാതാവെന്ന് റിപ്പോർട്ട്. 2.92 ദശലക്ഷം പേർക്കാണ് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം തൊഴിൽ നൽകുന്നത്. ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ…

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പായ Alter-നെ Google ഏറ്റെടുത്തു. ഏകദേശം 828 കോടി ($100 മില്യൺ) രൂപയ്ക്കാണ് ഗൂഗിൾ സ്റ്റാർട്ടപ്പിനെ വാങ്ങിയത്. ഗെയിം കണ്ടെന്റ്…

2022 ഒക്ടോബർ മാസമാദ്യം 2,500 ജീവനക്കാരുടെ കൂട്ട പിരിച്ചുവിടൽ സൃഷ്ടിച്ച വിവാദങ്ങൾ അടങ്ങും മുൻപേ, 60 നഗരങ്ങളിലെ ഓഫീസുകൾ അടച്ചു പൂട്ടാൻ Byju’s . ഗുജറാത്തിലും, ഉത്തർപ്രദേശിലും…

വലിയ വിമാനങ്ങൾ നിർമ്മിക്കാൻ ലക്ഷ്യമിടുന്ന ഗുജറാത്തിലെ Tata-Airbus സംയുക്തസംരംഭം ശ്രദ്ധനേടുന്നു ഇന്ത്യൻ എയർഫോഴ്സിനായി 40 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകൾ ഇവിടെ ആദ്യം നിർമ്മിക്കും എയർഫോഴ്സിന്റെ മറ്റ് ആവശ്യങ്ങൾക്കും കയറ്റുമതിക്കുമുളള…

പുതുതായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും, സ്റ്റാർട്ടപ്പ് ആശയങ്ങളും, പദ്ധതികളുമുള്ളവർക്കും വളരാൻ ഏറ്റവും മികച്ച ഇടങ്ങളിലൊന്നാണ് ഇന്ത്യ. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികൾക്ക് ഗവൺമെന്റ് തന്നെ തുടക്കമിട്ടിട്ടുണ്ട്. കേന്ദ്രസർക്കാർ…

Legacy എന്ന പേരിൽ ഇന്ത്യൻ നിർമ്മിത വിസ്കിയുമായി Bacardi. കമ്പനിയുടെ ആദ്യത്തെ ഇന്ത്യൻ നിർമ്മിത വിസ്കിയാണിത്. മഹാരാഷ്ട്ര, തെലങ്കാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് മൂന്ന് വലിപ്പങ്ങളിലായി ഇറങ്ങുന്ന ലെഗസിയുടെ…