Browsing: News Update

ഇലക്ട്രിക് വാഹന ഭീമൻമാരായ ടെസ്ല ഇന്ത്യയിലേക്കെന്ന് റിപ്പോർട്ട്. ന്യൂഡൽഹിയിൽ ഷോറൂം ആരംഭിക്കാനായി ഇലോൺ മസ്കിന്റെ ടെസ്ല ശ്രമം തുടങ്ങിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ നിക്ഷേപ പദ്ധതികൾ…

തമിഴ്‍നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേരളത്തിൽ. നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ സംസ്ഥാന സർക്കാരിനു വേണ്ടി ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് സ്വീകരിച്ചു. പെരിയാർ ഇ.വി. രാമസ്വാമി…

സ്കൂള്‍-കോളേജ് വിദ്യാർഥികള്‍ക്കുള്ള KSRTCയുടെ വിനോദ വിജ്ഞാനയാത്ര ‘ട്രാവല്‍ ടു ടെക്നോളജി’ക്ക് പ്രിയമേറുന്നു. ട്രാവല്‍ ടു ടെക്നോളജിയുടെ ഭാഗമായി സംസ്ഥാനത്തെ ആദ്യയാത്ര നടത്തിയത് മലപ്പുറം ജില്ലയാണ്. പാലക്കാടാണ് രണ്ടാമത്തെ…

ആറ് മാസത്തോളമായി അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിൽ കുടുങ്ങിക്കിടക്കുകയാണ് നാസ ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസ്. സുനിത വില്യംസിന്റെ ബഹിരാകാശ യാത്രയിലെ അ‍ഞ്ച് മറക്കാനാകാത്ത ചിത്രങ്ങൾ…

യുഎഇയിലെ ആദ്യ നിയന്ത്രിത ക്രിപ്‌റ്റോകറൻസി അഥവാ സ്റ്റേബിൾ കോയിൻ ആയി എഇ കോയിൻ (AE Coin). എഇ കോയിനിന് യുഎഇ സെൻട്രൽ ബാങ്കിന്റെ അംഗീകാരം ലഭിച്ചു. ഇതോടെ…

ശബരിമല സീസൺ പരിഗണിച്ച് പ്രത്യേക ട്രെയിൻ സർവീസുകൾ അനുവദിച്ച് റെയിൽവേ. തെലങ്കാനയിലെ മൗല അലിയിൽ നിന്നും കൊല്ലത്തേക്കാണ് രണ്ട് പ്രത്യേക ട്രെയിനുകൾ അനുവദിച്ചത്. ട്രെയിൻ നമ്പർ 07193ന്…

രാജ്യത്ത് ഒന്നര ലക്ഷം സ്റ്റാർട്ടപ്പുകളിൽ 5000 എണ്ണം അടച്ചു പൂട്ടിയതായി ഗവൺമെന്റ് രേഖകൾ. ഡിപാർട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേർണൽ ട്രേഡിനു (DPIIT) കീഴിലുള്ള…

കാസർകോട്–തിരുവനന്തപുരം ദേശീയപാത 66ന്റെ നിർമാണവും വീതി കൂട്ടലും 2025 ഡിസംബറോടെ പൂർത്തിയാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഗതാഗത മന്ത്രി…

ഇന്ത്യയുടെ അഭിമാന ബഹിരാകാശ ദൗത്യമായ ഗഗൻയാൻ പദ്ധതിയിലെ നിർണായക ദൗത്യം വിജയകരമായി പരീക്ഷിച്ച് ഐഎസ്ആർഒ. മനുഷ്യരെ ബഹിരാകാശത്തെത്തിച്ച് സുരക്ഷിതമായി തിരികെ എത്തിക്കാനുള്ള ക്രൂ മൊഡ്യൂൾ പേടകത്തിനെ കടലിൽ…

ബാങ്കിംഗ് നിയമ ഭേദഗതി ബിൽ കഴിഞ്ഞയാഴ്ച ലോക്സഭ പാസാക്കിയിരുന്നു. ബാങ്കിംഗ് രീതികൾ നവീകരിക്കുന്നതിനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുമായാണ് നിർണായക പരിഷ്‌കാരങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. ബാങ്കിംഗ് മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള ഗവൺമെന്റ്…