Browsing: News Update

പത്ത് അഗ്നിശമന സേനാംഗങ്ങൾക്ക് തുല്യമായ ശേഷിയുള്ള തെർമൈറ്റ് റോബോട്ടിനെ അബുദാബി സിവിൽ ഡിഫൻസ് ഗിടെക്‌സ് ഗ്ലോബലിൽ അവതരിപ്പിച്ചു. ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ തീ അണയ്ക്കുന്നതിന് അത്യന്തം സഹായകരമാകുന്നതാണ്…

രാജ്യത്ത് സാറ്റ്ലൈറ്റ് അധിഷ്‌ഠിത ആശയവിനിമയ സേവനങ്ങൾ നൽകുന്നതിനുള്ള ലൈസൻസിനായി അപേക്ഷിച്ച് ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക്. ലൈസൻസിനായി സ്റ്റാർലിങ്ക് ടെലികമ്മ്യൂണിക്കേഷൻ വകുപ്പുമായി (DoT) ചർച്ചകൾ…

ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി എക്‌സിബിഷനായ Gulf Information Technology Exhibition എന്ന GITEX-2022 ൽ ഇന്ത്യൻ പവലിയൻ ഉദ്ഘാടനം ചെയ്തത് ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ…

യുഎഇയുടെ പുതിയ വിസ സമ്പ്രദായം നേട്ടമാകുന്നത് ഇന്ത്യക്കാർക്ക്. കഴിഞ്ഞ മാസം പ്രഖ്യാപിച്ച അഡ്വാൻസ്ഡ് വിസ സംവിധാനം ഒക്ടോബർ 3 മുതലാണ് പ്രാബല്യത്തിൽ വന്നത്. പുതിയ നിയമങ്ങൾ വിനോദസഞ്ചാരികൾക്കും…

യൂറോപ്പിലുടനീളമുള്ള ഇലക്ട്രിക് വാനുകൾ, ട്രക്കുകൾ, ലോ-എമിഷൻ പാക്കേജ് ഹബ്ബുകൾ എന്നിവയിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1 ബില്യൺ യൂറോ (974.8 ദശലക്ഷം ഡോളർ) നിക്ഷേപിക്കാൻ ആമസോൺ പദ്ധതിയിടുന്നു.…

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ‘Droni’ എന്നപേരിൽ ക്യാമറ ഡ്രോൺ പുറത്തിറക്കി. തമിഴ്‌നാട് ആസ്ഥാനമായുള്ള ഡ്രോൺ കമ്പനിയായ Garuda എയ്‌റോസ്‌പേസ് ആണ് നൂതന ഫീച്ചറുകളുള്ള…

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടങ്ങിയ GITEX 2022 ന്റെ 42-ാമത് പതിപ്പിൽ സ്മാർട്ട് സംരംഭങ്ങൾ, ആപ്ലിക്കേഷനുകൾ, സ്റ്റേഷനുകൾ എന്നിവ അവതരിപ്പിച്ച് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട്…

രാജ്യത്ത് വില്ക്കുന്ന മെഴ്‌സിഡീസ് ബെൻസിന്റെ ഇലക്ട്രിക് കാർ മോഡലുകളിൽ ഭൂരിഭാഗവും 2025 ഓടെ പ്രാദേശികമായി അംസബിൾ ചെയ്യും. മെഴ്‌സിഡീസ് പ്രാദേശികമായി നിർമ്മിച്ച EV EQS 580 -…

സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുടെ പൈലറ്റ് ലോഞ്ച് ഉടൻ ആരംഭിക്കും. മൊത്തവ്യാപാര വിഭാഗത്തിനായി അക്കൗണ്ട് അടിസ്ഥാനമാക്കിയുള്ള സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി അല്ലെങ്കിൽ സിബിഡിസിയും, റീട്ടെയിൽ മേഖലയ്ക്ക്…

ആഫ്രിക്കയിലേയ്ക്ക് പ്രവർത്തനമേഖല വ്യാപിപ്പിക്കാൻ ഇന്ത്യൻ കമ്പനിയായ ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡ്. വിപുലീകരണ പദ്ധതിയുടെ ഭാഗമായി ബ്രിട്ടാനിയ, കെനിയൻ കമ്പനിയുമായി കരാറിൽ ഒപ്പുവച്ചു. നെയ്‌റോബി ആസ്ഥാനമായുള്ള ബ്രിട്ടാനിയ ഫുഡ്‌സ്…