Browsing: News Update
റഷ്യൻ എണ്ണ ഇറക്കുമതി അവസാനിപ്പിച്ച് റിലയൻസ്. യുഎസ് ഉപരോധത്തെ തുടർന്നാണ് റിലയൻസ് എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ നിർബന്ധിതരായത്. ജാംനഗറിലെ പ്രത്യേക സാമ്പത്തിക മേഖലയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയാണ്…
തുറമുഖ വികസനത്തിനായി 1.2 ട്രില്യൺ രൂപയുടെ വിപുലീകരണ റോഡ്മാപ്പ് പ്രഖ്യാപിച്ച് തമിഴ്നാട്. തുറമുഖ ശേഷി വർധിപ്പിക്കുക, ചരക്ക് കൈകാര്യം ചെയ്യൽ കാര്യക്ഷമത ശക്തിപ്പെടുത്തുക എന്നിവയിലൂടെ സംസ്ഥാനത്തെ സുപ്രധാന…
ഇസ്രായേലും ഇന്ത്യയും സ്വതന്ത്ര വ്യാപാര കരാറിനായി (FTA) ചർച്ചകളിൽ ഏർപ്പെടാൻ തീരുമാനിച്ചതായും ഇരുരാജ്യങ്ങളും ഔദ്യോഗികമായി റഫറൻസ് നിബന്ധനകളിൽ (ToR) ഒപ്പുവെച്ചതായും കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. പിയൂഷ് ഗോയലും…
ഇന്ത്യയിലെ പെറ്റ്മാർക്കറ്റ് രംഗത്തേക്ക് പ്രവേശിച്ച് റിലയൻസ്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (RIL) എഫ്‌എംസിജി അനുബന്ധ സ്ഥാപനമായ റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് ലിമിറ്റഡ് (RCPL) അവതരിപ്പിച്ച വളർത്തുമൃഗ ഭക്ഷണ…
റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപുലീകരണ തന്ത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് പാർട്ണർഷിപ്പുകൾ. ആഗോള ഭീമൻമാരെ ഇന്ത്യയിൽ എത്തിക്കാൻ അംബാനിയും റിലയൻസും എപ്പോഴും മുൻപന്തിയിലുണ്ട്. സാംസങ്ങുമായി അത്തരമൊരു നീക്കത്തിലേക്ക്…
ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള 15ആമത് പ്രതിരോധ നയ സംഭാഷണം വിയറ്റ്നാമിലെ ഹനോയിയിൽ നടന്നിരുന്നു. ഇന്ത്യൻ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് ഇന്ത്യയെ പ്രതിനിധീകരിച്ചപ്പോൾ, വിയറ്റ്നാം പ്രതിരോധ…
ഭക്ഷണവുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് ഏറെ സന്തോഷമുണ്ടാക്കുന്ന തീരുമാനവുമായി ഇന്ത്യൻ റെയിൽവേ. സിംഗിൾ ബ്രാൻഡ് ഫുഡ് ഔട്ട്‌ലെറ്റുകൾക്ക് റെയിൽവേ സ്റ്റേഷനുകളിൽ പ്രവർത്തനാനുമതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് റെയിൽവേ. ഇതോടെ KFC,…
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അമ്യൂസ്മെന്റ് പാർക്ക് പ്രവർത്തനം തുടങ്ങുന്നതും കാത്തിരിക്കുകയാണ് ചെന്നൈ നഗരം. രാജ്യത്തെ ഏറ്റവും വലിയ അമ്യൂസ്മെന്റ് പാർക്ക് ശൃംഖലയായ വണ്ടർല ഹോളിഡേയ്‌സിന്റെ അഞ്ചാമത്തെ…
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അടുത്ത മാസം ഇന്ത്യ സന്ദർശിക്കാനിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പുടിനും തമ്മിൽ നടക്കാനിരിക്കുന്ന ഉച്ചകോടിയിൽ സമുദ്രമേഖലയിലെ സഹകരണം അടക്കമുള്ളവ ചർച്ചയാകും. ചെന്നൈയിലും…
ഇന്ത്യൻ വ്യോമസേനയും ഫ്രഞ്ച് വ്യോമസേനയും സംയുക്തമായി നടത്തുന്ന ഗരുഡ വ്യോമാഭ്യാസം ഫ്രാൻസിൽ പുരോഗമിക്കുകയാണ്. ഫ്രാൻസിലെ മോണ്ട്-ഡി-മാർസാനിൽ വെച്ചാണ് ഫ്രഞ്ച് വ്യോമ-ബഹിരാകാശ സേനയുമായി (FASF) ചേർന്നുള്ള അഭ്യാസം. IAF-ൻ്റെ…
