Browsing: News Update

വീണ്ടും ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫാർമസ്യൂട്ടിക്കൽ മരുന്നുകൾ മുതൽ അടുക്കള കാബിനറ്റുകൾ വരെയുള്ള ഉത്പന്നങ്ങൾക്ക് 100 ശതമാനം വരെ തീരുവ ഏർപ്പെടുത്തുമെന്നാണ്…

ഓഫ്ഷോർ പരിഹാരങ്ങൾക്കായി സിംഗപ്പൂരിലെ സീട്രിയവുമായി സഹകരിച്ച് കൊച്ചിൻ ഷിപ്പ്‌യാർഡ് (CSL). ഇന്ത്യയിലും ഏഷ്യയിലുമുള്ള ഓഫ്‌ഷോർ മേഖലയിൽ സാന്നിധ്യം ശക്തമാക്കുന്നതിനാണ് സിയാട്രിയത്തിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ സിയാട്രിയം ഓഫ്‌ഷോർ…

യാത്രകളെ സ്നേഹിക്കുന്നവരുടെ സംഗമവേദി എന്ന നിലക്ക് കേരള ടൂറിസത്തിന്‍റെ ‘യാനം’ വരുന്നു. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായുള്ള കേരള ടൂറിസത്തിന്‍റെ വിവിധ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടൂറിസം മേഖല കേന്ദ്രീകരിച്ച്…

ഇന്ത്യ ആഗോള ചിപ്പ് മേജറായി മാറാൻ ആഗ്രഹിക്കുന്നു. ഇതിന്റെ സാധ്യതകൾ കൂടുതലായിരിക്കുമ്പോൾ തന്നെ മത്സരം കഠിനവുമാണ്. ഈ മാസം വരെ, 1.6 ട്രില്യൺ രൂപ (18.2 ബില്യൺ…

ഇന്ത്യയുടെ സമുദ്ര വൈദഗ്ധ്യത്തിന് ‍പ്രോത്സാഹനമായി, ഏകദേശം 80000 കോടി രൂപ വിലമതിക്കുന്ന നാല് അത്യാധുനിക ലാൻഡിംഗ് പ്ലാറ്റ്‌ഫോം ഡോക്കുകളുടെ (LPD) നിർമ്മാണത്തിനായി ഇന്ത്യൻ നാവികസേന ടെൻഡർ പുറപ്പെടുവിക്കാൻ…

ഉത്തർ പ്രദേശിലെ (Uttar Pradesh) നോയിഡ അന്താരാഷ്ട്ര വിമാനത്താവളം (Noida International Airport-NIA) ഒക്ടോബർ 30ന് ഉദ്ഘാടനം ചെയ്യും. 45 ദിവസത്തിനുള്ളിൽ വിമാന സർവീസുകൾ ആരംഭിക്കുമെന്നും കേന്ദ്ര…

ബുക്ക് ചെയ്ത ബസ് റദ്ദാക്കിയതിനെത്തുടർന്ന് യാത്രക്കാരിക്ക് 82555 രൂപ നഷ്ടപരിഹാരം നൽകി കെഎസ്ആർടിസി. പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. പത്തനംതിട്ട അധ്യാപികയുമായ…

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആരോഗ്യ സംരക്ഷണ പോർട്ട്ഫോളിയോ നിർമിക്കാനുള്ള ശ്രമത്തിലാണ് ലോകത്തിലെതന്നെ ഏറ്റവും വലിയ കാർഗോ മൂവേർസിൽ ഒന്നായ ഫെഡെക്സ് (FedEx). ഇപ്പോൾ ഈ പോർട്ട്ഫോളിയോ വിപുലീകരിക്കുകയാണ്…

കുവൈറ്റ് ബാങ്കിൽ നിന്നും വായ്പയെടുത്ത് മുങ്ങിയ മലയാളി നഴ്സുമാർക്കെതിരേ കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. കുവൈറ്റിലെ അൽ അഹ്‌ലി ബാങ്കിൽ (Al Ahli Bank) നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കുന്നതിൽ…

വിദേശത്തുള്ള ഇന്ത്യയുടെ ആദ്യ പ്രതിരോധ നിർമാണ കേന്ദ്രം മൊറോക്കോയിൽ (Morocco) ആരംഭിച്ചു. മൊറോക്കോയിലെ ബെറെച്ചിഡിലുള്ള (Berrechid) ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡിന്റെ (TASL) പ്രതിരോധ നിർമാണ കേന്ദ്രം…