Browsing: News Update

തങ്ങളുടെ ഏക ആണവനിലയമായ ബറാക്കയ്ക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ ‘ഭീകരാക്രമണം’ എന്ന് വിശേഷിപ്പിച്ച് യുഎഇ. ഇതിനെതിരെ ശക്തമായി പ്രതികരിക്കാൻ തങ്ങൾക്ക് പൂർണ്ണ അവകാശമുണ്ടെന്ന് യുഎഇ വ്യക്തമാക്കി. യുഎഇയുടെ…

ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റാ പ്ലാറ്റ്‌ഫോംസ് ചിലവ് ചുരുക്കലിന്റെയും പുനഃസംഘടനയുടെയും ഭാഗമായി ആഗോളതലത്തിൽ അയ്യായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങി. സിംഗപ്പൂരിലെ ഏഷ്യൻ ഹബ്ബിലുള്ള ജീവനക്കാർക്ക് പുലർച്ചെ 4 മണിക്ക്…

നരേന്ദ്ര മോദിയുടെ യൂറോപ്യൻ പര്യടനത്തിന്റെ അവസാന ഘട്ടമായുള്ള ഇറ്റലി സന്ദർശനത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപ്രധാന തലത്തിലേക്ക് ഉയരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ…

ഗൾഫിലെ ലുലു സ്റ്റോറുകളിൽ മെയ് 21 ന് ആരംഭിക്കുന്ന മാമ്പഴ ഫെസ്റ്റിനെ വരവേൽക്കാൻ കൊച്ചിയിൽ നിന്ന് ടൺ കണക്കിന് മാമ്പഴങ്ങളുമായി പ്രത്യേക വിമാന സർവീസുകൾ ആരംഭിച്ചു. പ്രത്യേക…

മലിനീകരണം കുറഞ്ഞ ഖനന പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ 35 ടൺ ഇലക്ട്രിക് ഡംപ് ട്രക്ക് ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (BEML) ബെംഗളൂരുവിൽ പുറത്തിറക്കി.…

സാധാരണ ട്രാക്ടർ ഡ്രൈവറുടെ മകനായി ജനിച്ച്, പ്രതിദിനം ആറ് കിലോമീറ്റർ നടന്ന് സ്കൂളിൽ പോയിരുന്ന കഠിനമായ ബാല്യത്തിൽ നിന്നും അന്താരാഷ്ട്ര ബഹിരാകാശ ഗവേഷണ രംഗത്തെ ശ്രദ്ധേയമായ പേരായി…

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ കോറിഡോറിലെ രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ നിർദ്ദിഷ്ട മാതൃകാ ചിത്രം കേന്ദ്ര റെയിൽവേ മന്ത്രാലയം ഔദ്യോഗികമായി പുറത്തുവിട്ടു. ന്യൂഡൽഹിയിലെ…

ഇറാനുമായുള്ള ചർച്ചകളിൽ വലിയ പുരോഗതിയുണ്ടായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചർച്ചകൾക്ക് കൂടുതൽ സമയം അനുവദിക്കുന്നതിനായി ചൊവ്വാഴ്ച നടത്താനിരുന്ന വലിയ തോതിലുള്ള സൈനികാക്രമണം തൽക്കാലത്തേക്ക് മാറ്റിവെച്ചതായി ട്രംപ്…

ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ ഉണ്ടായിരുന്ന ക്രിമിനൽ, സിവിൽ കേസുകൾ ട്രംപ് ഭരണകൂടം അവസാനിപ്പിക്കുന്നു. അദാനി ഗ്രൂപ്പ് അമേരിക്കയിൽ 10 ബില്യൺ ഡോളറിന്റെ (ഏകദേശം 83,000 കോടിയിലധികം രൂപ)…

മിൽമ പാൽ വില വർധിപ്പിക്കാനുള്ള ക്ഷീര കർഷകരുടെ ഏറെക്കാലത്തെ ആവശ്യത്തിനാണ് ഇപ്പോൾ പച്ചക്കൊടി കാട്ടിയിരിക്കുന്നത്. ഇതോടെ ക്ഷീര മേഖലയിലെ സംരംഭകർക്ക്‌ ഗുണമേറെ ലഭിക്കും. പശുക്കളെ പരിപാലിക്കുന്നതിനുള്ള ചെലവ്…