Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
News Update

ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

മിൽമ പാൽ വില വർദ്ധന ക്ഷീര മേഖലയിലെ സംരംഭകർക്ക്‌ ഗുണകരമാകും. പശുക്കളെ പരിപാലിക്കുന്നതിനുള്ള ചെലവ് വർധിപ്പിച്ചതോടെ ക്ഷീര വ്യവസായത്തെ നിന്നും പിൻവാങ്ങാൻ തീരുമാനമെടുത്ത നിരവധി സംരംഭകരെ മേഖലയിൽ തന്നെ പിടിച്ചു നിർത്തുന്നതാണ് ഈ തീരുമാനം. മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു ലിറ്ററിന് 56 രൂപയാക്കിയത് അടുത്ത വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും.കർഷകന് 3.33 രൂപ ലഭിക്കുന്ന രീതിയിലാണ് വർധന തീരുമാനിച്ചിരിക്കുന്നത്.
News DeskBy News Desk19 May 2026Updated:19 May 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

മിൽമ പാൽ വില വർധിപ്പിക്കാനുള്ള ക്ഷീര കർഷകരുടെ ഏറെക്കാലത്തെ ആവശ്യത്തിനാണ് ഇപ്പോൾ പച്ചക്കൊടി കാട്ടിയിരിക്കുന്നത്. ഇതോടെ ക്ഷീര മേഖലയിലെ സംരംഭകർക്ക്‌ ഗുണമേറെ ലഭിക്കും. പശുക്കളെ പരിപാലിക്കുന്നതിനുള്ള ചെലവ് വർധിപ്പിച്ചതോടെ ക്ഷീര വ്യവസായത്തെ നിന്നും പിൻവാങ്ങാൻ തീരുമാനമെടുത്ത നിരവധി സംരംഭകരെ മേഖലയിൽ തന്നെ പിടിച്ചു നിർത്തുന്നതാണീ തീരുമാനം.

Milma milk price hike Kerala

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു ലിറ്ററിന്  56 രൂപയാക്കിയത്  അടുത്ത  വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ബുധനാഴ്ച ചേരുന്ന ഡയറക്ടർ ബോർഡ് യോഗം വർധനവിന് അംഗീകാരം നൽകും. പുതുക്കിയ വർധനപ്രകാരമുള്ള തുകയിൽ 83.75 ശതമാനം വിഹിതവും ക്ഷീര കർഷകർക്ക് നേരിട്ട്  ലഭിക്കും എന്നതാണ്  ഒരു സവിശേഷത. വർധിപ്പിച്ച വിലയുടെ 6.25 ശതമാനം വീതം സൊസൈറ്റികൾക്കും ഡീലർമാർക്കും നൽകും. 2.5 ശതമാനം മിൽമയ്ക്കും 0.75 ശതമാനം ക്ഷേമനിധിയിലേക്ക് മാറ്റി വയ്ക്കും. 0.5 ശതമാനം പ്ലാസ്റ്റിക് നീക്കം ചെയ്യൽ പ്രക്രിയകൾക്കും നൽകാനാണ് തീരുമാനം.

കർഷകന് 3.33 രൂപ ലഭിക്കുന്ന രീതിയിലാണ് വർധനവ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് വില വർധിപ്പിക്കൽ നടപടികളിലേക്ക് മിൽമ കടക്കുന്നത്. ശേഷം നിയോഗിച്ച മൂന്നംഗ പഠന സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നിലവിലെ വർധന.

  ലിറ്ററിന് മിൽമ പാലിൻ്റെ വില 56 രൂപയാകും. പാലിന് വില വർധിക്കുന്നതോടെ മിൽമ പുറത്തിറക്കുന്ന മറ്റ് ഉൽപ്പന്നങ്ങൾക്കും ആനുപാതികമായി വില വർധിക്കും. മിൽമ വില വർധിപ്പിക്കുന്നതോടെ മറ്റു സ്വകാര്യ ക്ഷീര സംരംഭകരും വില വർധിപ്പിക്കും. വിപണിയിലെ മറ്റു ക്ഷീര ഉത്പന്നങ്ങൾക്കും വില കൂടും. ഉപഭോക്താവിന് വിലക്കയറ്റം ദുരിതമാകുമ്പോൾ സംരംഭകർക്ക് നിലവിലെ പരിപാലന ചിലവിൽ ഇതൊരു ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

Milma announces a ₹4 per litre hike in milk prices, bringing the rate to ₹56. Over 83% of the price increase will go directly to struggling dairy farmers in Kerala.

banner Cost of cattle rearing Kerala Dairy industry entrepreneurs Kerala Kerala dairy cooperative society profit Kerala dairy farmers benefit Milma milk price hike Kerala Milma price hike distribution share Milma price revision Milma products price increase Milma smart card milk rate New Milma milk price per litre Private milk brands price hike Kerala
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil