News Update 19 May 2026ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമUpdated:19 May 20261 Min ReadBy News Desk മിൽമ പാൽ വില വർധിപ്പിക്കാനുള്ള ക്ഷീര കർഷകരുടെ ഏറെക്കാലത്തെ ആവശ്യത്തിനാണ് ഇപ്പോൾ പച്ചക്കൊടി കാട്ടിയിരിക്കുന്നത്. ഇതോടെ ക്ഷീര മേഖലയിലെ സംരംഭകർക്ക് ഗുണമേറെ ലഭിക്കും. പശുക്കളെ പരിപാലിക്കുന്നതിനുള്ള ചെലവ്…