Browsing: News Update
ടാറ്റ ഗ്രൂപ്പിന്റെ ഓഹരി സ്വന്തമാക്കാൻ നീക്കം നടത്തി മുകേഷ് അംബാനിയുടെ റിലയൻസ്. വാൾട്ട് ഡിസ്നി കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടാറ്റാ പ്ലേയുടെ 29.8% ഓഹരിയാണ് റിലയൻസ് സ്വന്തമാക്കാൻ ലക്ഷ്യമിടുന്നത്…
യൂബർ ടെക്നോളജീസുമായി പങ്കാളിത്തതിന് ടാറ്റാ ഗ്രൂപ്പ് (Tata Group). ടാറ്റയുടെ ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ എൻഗേജ്മെന്റും ട്രാഫിക് വോള്യവും വർധിപ്പിക്കാനാണ് ടാറ്റ, യൂബറുമായി പങ്കാളിത്തതിന് ലക്ഷ്യം വെക്കുന്നത്.…
ലോകത്തിൽ ആദ്യമായി ഗ്രീൻ ഹൈഡ്രജൻ ഉല്പാദന പ്ലാന്റ് സ്ഥാപിക്കുന്ന വിമാനത്താവളമായി മാറുകയാണ് സിയാൽ. സിയാലിന്റെ സൗരോർജ പ്ലാന്റുകളിൽ നിന്നുള്ള വൈദ്യുതോർജം ഉപയോഗിച്ച് ബി.പി.സി.എല്ലിന്റെ സാങ്കേതിക സഹായത്തോടെ…
ഇന്ത്യൻ നഗരങ്ങളിലെ എയർ ട്രാഫിക്കിൽ വിപ്ലവം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് മാരുതി സുസുക്കി. ഏറ്റവും പുതിയ സംരംഭമായ ഇലക്ട്രിക് എയർ കോപ്റ്ററുകളുമായി ആകാശത്തേക്ക് കുതിക്കാൻ ഒരുങ്ങുകയാണ് മാരുതി സുസുക്കി.…
20 ലക്ഷം കോടി രൂപയ്ക്ക് മുകളിൽ മൂല്യമുള്ള ആദ്യത്തെ ഇന്ത്യൻ കമ്പനി എന്ന നേട്ടം സ്വന്തമാക്കി റിലയൻസ് ഇൻഡസ്ട്രീസ്. മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി…
സ്റ്റാർട്ടപ്പുകൾക്കും യുവസംരംഭകർക്കും വളരാനുള്ള മാർഗനിർദേശവും സാഹചര്യവും ഒരുക്കി പെരിന്തൽമണ്ണയിൽ സ്കെയിൽ അപ്പ് വില്ലേജ് വരുന്നു. ബിസിനസ് രംഗത്തെ 27 പ്രമുഖരാണ് പെരിന്തൽമണ്ണ ആസ്ഥാനമായുള്ള സ്കെയിൽ അപ്പ് വില്ലേജ്…
കുറഞ്ഞ ജനസംഖ്യയുണ്ടായിട്ടും രാജ്യത്ത് ഏറ്റവും കൂടുതല്‍ പാസ്പോര്‍ട്ട് ഉടമകളുള്ള സംസ്ഥാനം കേരളമാണ്. വിദേശകാര്യ മന്ത്രാലയ കണക്കുകൾ പ്രകാരം നാല് കോടി ജനസംഖ്യയുള്ള സംസ്ഥാനത്ത് 99 ലക്ഷം പേർക്ക്…
വ്യാവസായിക ഐ ടി മേഖലകളിൽ കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുകയും, എന്നാൽ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും കോർപ്പറേറ്റ് നിക്ഷേപങ്ങളെ പരമ്പരാഗതമായി എതിർക്കുകയും ചെയ്യുന്ന നയമാണ് ഇടതു പക്ഷത്തിന്റേത്. ആ ഇടതുപക്ഷം…
നൂറിന്റെ നിറവിലേക്ക് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്). 1925 ഫെബ്രുവരി 13ന് തൊഴിലാളി സഹകരണ സംഘമായി തുടങ്ങിയ ഊരാളുങ്കൽ നൂറാം വാർഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്.…
യുഎസ് യൂണിവേഴ്സിറ്റി പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റുഡന്റ് ഫെയർ 2024ന് (U.S. University Post Graduate Student Fair) വേദിയാകാൻ കൊച്ചി. കലൂർ ബാനർജി റോഡിലുള്ള ഗോകുലം പാർക്ക്…
