Browsing: News Update
കഴിഞ്ഞ ദിവസം ഏണസ്റ്റ് ആന്റ് യംഗ് തയ്യാറാക്കിയ റിപ്പോർട്ട് ലോകമാകെ വളരെ ശ്രദ്ധാപൂർവ്വമാണ് കേട്ടത്. ഇന്ത്യയിലെ സ്പേസ് എക്കോസിസ്റ്റത്തെക്കുറിച്ചായിരുന്നു ആ റിപ്പോർട്ട്. 2025ഓടെ 1 ലക്ഷം കോടി…
ഈ വർഷം Facebook സ്ഥാപകൻ Mark Zuckerberg-ന് നഷ്ടപ്പെട്ടത് സമ്പത്തിന്റെ 61% ബ്ലൂംബെർഗ് ബില്യണയേഴ്സ് ഇൻഡക്സ് പ്രകാരം 2022 -ൽ സക്കർബർഗിന് 76.6 ബില്യൺ ഡോളർ ആണ്…
വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ സിൽവർനീഡിൽ വെഞ്ചേഴ്‌സ് (Silverneedle Ventures) സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാൻ പദ്ധതിയിടുന്നു. 100 കോടി രൂപയുടെ ഫണ്ട്, അടുത്ത 18 മാസത്തിനുള്ളിൽ 30 സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കും.…
വാട്സാപ്പിന്റെ തകരാരുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് മെറ്റ കേന്ദ്രസർക്കാരിന് സമർപ്പിച്ചു. ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് (MeitY) കീഴിലുള്ള സർക്കാരിന്റെ നോഡൽ സൈബർ സുരക്ഷാ ഏജൻസിയായ…
ഊബറുമായുളള പാർട്ണർഷിപ്പിലൂടെ പാസഞ്ചർ വെഹിക്കിൾ ഫ്‌ളീറ്റുകളിൽ നിക്ഷേപിക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. ഊബറുമായി അദാനി ഗ്രൂപ്പ് നിരന്തര ചർച്ചകൾ നടത്തിവരികയാണ്. അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുളള എയർപോർട്ടുകൾ പ്രവർത്തിക്കുന്ന…
ഗൂഗിളിന്റെ വ്യക്തിഗത വർക്ക്സ്പേസ് അക്കൗണ്ടിലെ സംഭരണശേഷി വർധിപ്പിക്കുന്നു. ജി-മെയിൽ, ഗൂഗിൾ ഡ്രൈവ് പോലുള്ള ഗൂഗിൾ അക്കൗണ്ടുകളിൽ നിലവിൽ ലഭ്യമായ 15 GB സ്റ്റോറേജ് സ്പേസ്, 1000 GB…
സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്വിറ്റർ വാങ്ങിയതിനു പിന്നാലെ, മുതിർന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് ടെസ് ല സിഇഒ ഇലോൺ മസ്ക്ക്. ട്വിറ്റർ സിഇഒ പരാഗ് അഗർവാൾ, ലീഗൽ-പോളിസി-ട്രസ്‌റ്റ് മേധാവി വിജയ…
രാജ്യത്തെ ആദ്യത്തെ Sports Helmet ടെസ്റ്റിംഗ് സെന്റർ മീററ്റിൽ സ്ഥാപിക്കും. കേന്ദ്ര എംഎസ്എംഇ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സജ്ജമാക്കുന്ന സെന്ററിന് ഡൽഹിയിലെ ഓഖ്‌ലയിൽ എക്സ്റ്റൻഷൻ സൗകര്യം ഒരുക്കും. ഏകദേശം…
ബാദ്ഷാ മസാല പ്രൈവറ്റ് ലിമിറ്റഡിന്റെ 51% ഓഹരി 587.52 കോടി രൂപയ്ക്ക് ഏറ്റെടുക്കാനൊരുങ്ങി FMCG പ്രമുഖരായ ഡാബർ ഇന്ത്യ. ഇതിലൂടെ ഡാബർ ബ്രാൻഡഡ് സുഗന്ധവ്യഞ്ജന വിഭാഗത്തിലേക്ക് പ്രവർത്തനം…
പ്രവാസി സമൂഹങ്ങൾക്കായി യുഎഇയിൽ പുതിയ ബഹുഭാഷാ റേഡിയോ സ്റ്റേഷൻ ആരംഭിച്ചു. റേഡിയോ 360 പ്രാഥമികമായി ഇംഗ്ലീഷിലും മലയാളത്തിലും ആയിരിക്കും സംപ്രേക്ഷണം. ഹിന്ദി, തമിഴ്, ബംഗാളി തുടങ്ങി മറ്റ്…