Browsing: News Update
Reliance ഇൻഡസ്ട്രിസിന്റെ സാമ്പത്തിക സേവന വിഭാഗമായ Reliance Strategic Investments ലിമിറ്റഡിനെ വിഭജിച്ച് പുതിയ കമ്പനിയാക്കുന്നു. നിലവിൽ, റിലയൻസ് ഇൻഡസ്ട്രിസിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ളതാണ് റിലയൻസ് സ്ട്രാറ്റജിക് ഇൻവെസ്റ്മെന്റ്സ്.…
മൊറോക്കോ ക്ലീൻ എനർജി പ്രോജക്ടുമായി ഗൗതം അദാനി യൂറോപ്പിലേക്ക്. ഇന്ത്യക്ക് പുറത്തുള്ള അദാനി ഗ്രൂപ്പിന്റെ ഏറ്റവും വലിയ ക്ലീൻ എനർജി പദ്ധതി 10 ജിഗാവാട്ട് വരെ ഉളളതായിരിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെPM ഗതിശക്തി പദ്ധതി പ്രകാരം, ഇന്ത്യൻ റെയിൽവേ ഇതുവരെ കമ്മീഷൻ ചെയ്തത് 15 കാർഗോ ടെർമിനലുകൾ. ഭാവിയിൽ രാജ്യത്തെ 96ലധികം ലൊക്കേഷനുകളിലേയ്ക്ക് പദ്ധതി വ്യാപിപ്പിക്കും. അടുത്ത മൂന്നു…
വിക്ഷേപണത്തിൽ ചരിത്രനേട്ടവുമായി ISRO. GSLV LVM -3 യുടെ ആദ്യ വാണിജ്യ വിക്ഷേപണത്തിൽ 36 OneWeb ഉപഗ്രഹങ്ങൾ ഇസ്രോ ഭ്രമണപഥത്തിലെത്തിച്ചു. വൺവെബ് വികസിപ്പിച്ച 36 ബ്രോഡ്‌ബാൻഡ്ഉപഗ്രഹങ്ങൾ ലോ എർത്ത് ഓർബിറ്റിലേക്ക് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ്ൽസെന്ററിൽ നിന്ന് ജിയോസിൻക്രണസ് ലോഞ്ച് വെഹിക്കിളിന്റെ (GSLV Mk-III) പുനർരൂപകൽപ്പന ചെയ്തലോഞ്ച് വെഹിക്കിൾ മാർക്ക്-III യിലാണ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്. ISRO ആദ്യമായാണ് ഇത്രയും വലിയൊരുവാണിജ്യവിക്ഷേപണം നടത്തുന്നത്. 10 ടൺ പേലോഡ് കപ്പാസിറ്റി ഉളള GSLV LVM 3 ന് 6 ടൺ ഭാരമാണ്വഹിച്ചത്. ഇന്ത്യയിൽ ഇത്രയും ഭാരമുളള ഉപഗ്രഹവിക്ഷേപണം ഇതാദ്യമായാണ്. സാറ്റലൈറ്റ് ഇന്റർനെറ്റ്നൽകുന്ന വൻപദ്ധതിയാണ് ബ്രിട്ടീഷ് കമ്പനിയായ വൺവെബ്ബ് നടപ്പാക്കുന്നത്. OneWeb Ltd, NSIL-ന്റെ യുകെആസ്ഥാനമായുള്ള ഉപഭോക്താവാണ്. ഇത് സർക്കാരുകൾക്കും ബിസിനസുകൾക്കും ഇന്റർനെറ്റ് കണക്റ്റിവിറ്റിനൽകുന്നു. വിക്ഷേപണത്തിനായി വൺവെബ് 1000 കോടി രൂപയിലധികം വിലമതിക്കുന്ന ഒരു കരാർതയ്യാറാക്കിയിരുന്നു. വൺവെബ് പേലോഡ് വഹിക്കുന്ന മറ്റൊരു GSLV വിക്ഷേപണം 2023 ജനുവരിയിൽപ്രതീക്ഷിക്കുന്നു.
ലോകം മുഴുവൻ സസ്റ്റൈയിനബിലിറ്റിയെക്കുറിച്ച് ചിന്തിക്കുകയാണ്. പുനരുപയോഗവും റീസൈക്കിളിംഗും എത്രമാത്രം പറ്റുമെന്നാണ് കോർപ്പറേറ്റുകൾ വരെ ചിന്തിക്കുന്നത്. സാംസങ്ങ് ഫോൾഡബിൾ ഫോണുകൾ കാണാനും ഉപയോഗിക്കാനും സ്റ്റൈലിഷ് ആണ്. എന്നാൽ നിങ്ങളിൽ…
മിതമായ നിരക്കിൽ ഇലക്ട്രിക് വാഹനം പുറത്തിറക്കാൻ ഒരുങ്ങുകയാണ് എംജി മോട്ടോർ ഇന്ത്യ. ഇലക്ട്രിക് കാറുകൾ അടുത്ത സാമ്പത്തിക വർഷം രാജ്യത്ത് പ്രാദേശിക വിപണിയിലെത്തിയേക്കും പ്രാദേശിക വിപണിയിൽ 11…
ഇന്ത്യൻ പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO) സംഘടിപ്പിച്ച ഡെയർ ടു ഡ്രീം മത്സരത്തിൽ വിജയത്തിളക്കവുമായി കേരളം. പ്രതിരോധ മേഖലയിലെ നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പ്രോഗ്രാമാണ് ഡെയർ…
ചില ആൻഡ്രോയിഡ്, iOS സ്മാർട്ട്ഫോണുകളിൽ വാട്സ്ആപ്പ് ഇനിയുണ്ടാകില്ലെന്ന് റിപ്പോർട്ട് ഒക്ടോബർ 24 മുതൽ ചില ഡിവൈസുകളിൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത് iOS 10, iOS 11 സോഫ്‌റ്റ്‌വെയർ വെർഷനുളള ഐഫോണുകളിലാണ് WhatsApp പ്രവർത്തന രഹിതമാകുന്നത് WhatsApp ഹെൽപ് പേജ് അനുസരിച്ച്, ഐഫോൺ…
റാസല്‍ഖൈമ ഇക്കണോമിക് സോണിന്റെ ആഭിമുഖ്യത്തിൽ ബിസിനസ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം കൊച്ചിയില്‍ UAE Ras al Khaimah-മയില്‍ ബിസിനസ് അവസരങ്ങള്‍ കണ്ടെത്തുന്നതിന് കേരളത്തില്‍ നിന്നുള്ള സംരംഭകര്‍ക്ക് സൗകര്യമൊരുക്കുക എന്ന…
വയനാട്ടിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടൽ താജ് വയനാട് റിസോർട്ട് ആൻഡ് സ്പായ്ക്ക് തുടക്കം കുറിച്ചു. 120 കോടിയുടെ നിക്ഷേപമാണ് താജ് ഗ്രൂപ്പ് വയനാട്ടിൽ നടത്തിയിരിക്കുന്നത്. ബാണാസുര ജലാശയത്തിന്…