Browsing: News Update
ACC യുടേയും അംബുജ സിമന്റ്സിന്റേയും 26% അധിക ഓഹരികൾ നേടാനുള്ള ഓപ്പൺ ഓഫറുമായി അദാനി ഗ്രൂപ്പ്. സ്വിസ് സ്ഥാപനമായ ഹോൾസിം ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനങ്ങളാണ് ഇവ രണ്ടും.…
ഗൗതം അദാനി നേതൃത്വം നൽകുന്ന അദാനി ഗ്രൂപ്പ് മീഡിയാ-എന്റർടെയിൻമെന്റ് മേഖലയിലേക്ക് കടക്കുന്നുവെന്ന് നാളുകളായി കേൾക്കുന്ന കാര്യമാണ്. എന്നാൽ കഴിഞ്ഞ ദിവസമാണ് NDTVയിലെ ഓഹരി ഏറ്റെടുക്കൽ ദേശീയതലത്തിൽ തന്നെ…
കേന്ദ്രസർക്കാരിന്റെ സ്റ്റാർട്ടപ്പ്സ് ഫോർ റെയിൽവേയ്സ് പദ്ധതിയ്ക്ക് കീഴിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നായി, 297 നിർദ്ദേശങ്ങൾ റെയിൽവേയ്ക്ക് ലഭിച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. നിലവിൽ വന്നിട്ടുള്ള നിർദ്ദേശങ്ങൾ…
അന്തരീക്ഷ മലിനീകരണത്തിന് നിന്ന് രക്ഷ നേടാൻ ഹെൽമറ്റ് വികസിപ്പിച്ച് ഡൽഹി ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് Shellios Technolabs. കടുത്ത മലിനീകരണത്തിലും ഇത് ഇരുചക്രവാഹന യാത്രികനെ ഫിൽട്ടർ ചെയ്ത ശുദ്ധവായു…
ഏഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ അമൃത, ഹരിയാനയിലെ ഫരീദാബാദിൽ തുറന്നു. 6,000 കോടി രൂപ ചെലവിൽ നിർമ്മിച്ച ആശുപത്രി, പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം…
ഇവി നിർമ്മാണവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിന്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇന്ത്യയിലെ വിവിധ സംസ്ഥാന സർക്കാരുകളുമായി ചർച്ചകളാരംഭിച്ചു. നിലവിൽ ഏതൊക്കെ സംസ്ഥാനങ്ങളുമായി ചർച്ചകൾ പൂർത്തീകരിച്ചുവെന്ന വിവരങ്ങൾ…
വടക്കേ അമേരിക്കയിലും ഇന്ത്യയിലുമായി 3,000 ജോലികൾ വെട്ടിക്കുറയ്ക്കു മെന്ന് ഫോർഡ് മോട്ടോർ അറിയിച്ചു. ഇന്ത്യ, യു.എസ്, കാനഡ, എന്നിവിടങ്ങളിലെ 2,000 സ്ഥിരം ജീവനക്കാരെയും,1,000 കരാർ ജോലികളുമാണ് വെട്ടിക്കുറയ്ക്കു…
ബാംഗ്ലൂർ ആസ്ഥാനമായുള്ള ലൈംഗികാരോഗ്യ സ്റ്റാർട്ടപ്പായ മോജോകെയറിനെ പിന്തുണയ്ക്കാൻ ഫേസ്ബുക്ക് സഹസ്ഥാപകൻ എഡ്വാർഡോ സാവെറിന്റെ B Capital. ബി ക്യാപിറ്റൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള സീരീസ് എ ഫണ്ടിംഗ് റൗണ്ടിൽ…
ടിക്ക്ടോക്കും ഇൻസ്റ്റയും വ്യക്തിവിവരങ്ങൾ ട്രാക്ക് ചെയ്യുന്നതെങ്ങനെയെന്ന് വെളിപ്പെടുത്തി വെബ്സൈറ്റായ InAppBrowser.com. TikTok, Instagram എന്നിവ പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഉപയോക്താവിന്റെ അനുവാദമില്ലാതെ, വിലാസം, പാസ്‌വേഡുകൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ…
ഇന്ത്യ ഇലക്ട്രിക്ക് വണ്ടികളുടെ ലീഡറാകുമെന്ന് ഇപ്പോൾ ബോധ്യമായെന്നു ആനന്ദ് മഹീന്ദ്ര. തമിഴ്‌നാട്ടിലെ ശിവഗംഗ സ്വദേശി ഗൗതം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത, വീട്ടിൽ നിർമിച്ച ഇലക്ട്രിക്ക് ജീപ്പിന്റെ വീഡിയോ…