Browsing: News Update

MapmyIndia, ഡാറ്റ മാപ്പിംഗിലൂടെ കോടികൾ ഉണ്ടാക്കുന്ന സംരംഭം MapmyIndiaയുടെ തുടക്കം 1990കളിൽ വെബ് കാർട്ടോഗ്രഫി ജനപ്രിയമാക്കിയത് ഗൂഗിൾ ആയിരിക്കാം, എന്നാൽ അതിനും വളരെ മുൻപ് തന്നെ ഇന്ത്യയുടെ…

https://youtu.be/qsr0-QTWRXI Redmi Note 11S ഫെബ്രുവരി 9-ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി Xiaomi സബ് ബ്രാൻഡായ റെഡ്മി നാല് റിയർ ക്യാമറകളുമായാണ് Redmi Note 11S അവതരിപ്പിക്കുന്നത്…

https://youtu.be/aBsW_1kN6UMVAAN Electric Moto, Electric Bicycle വിപണിയിൽ അവതരിപ്പിച്ചു തുടക്കത്തിൽ കൊച്ചിയിലാണ് വാൻ Electric Moto Brand അവതരിപ്പിച്ചത് Urbansport, urbansport pro എന്നീ രണ്ട് വേരിയന്റുകളിൽ…

ഈയാഴ്ച അവസാനത്തോടെ എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പിന് കൈമാറുന്ന നടപടിക്രമങ്ങൾ പൂർത്തിയായേക്കും എയർ ഇന്ത്യ കൈമാറ്റം ഈയാഴ്ചയോടെ വാരാന്ത്യത്തോടെ എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പിന് കൈമാറാൻ സാധ്യത‌.…

5G വിന്യാസം പൂർത്തിയാകും മുൻപേ 6G-യിൽ പദ്ധതികളുമായി റിലയൻസ് ജിയോ ഫിന്നിഷ് യൂണിവേഴ്സിറ്റിയുമായി 6G-യിൽ കരാർ ഇന്ത്യയിൽ 5G വിന്യാസം ആരംഭിച്ച് തുടങ്ങിയതേയുളളൂ, റിലയൻസ് ജിയോ 6G-യിൽ…

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക സ്മരണയിൽ 1,000 ഡ്രോണുകളുടെ ഡ്രോൺ ലൈറ്റ് ഷോ രാജ്പഥിൽ വർണം വിതറാൻ 1,000 ഡ്രോണുകൾ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ സ്മരണയ്ക്കായി ഡ്രോൺ ലൈറ്റ്…

ബ്രോഡ്ബാൻഡിൽ ബിഎസ്എൻഎല്ലിനെ മറികടന്ന് റിലയൻസ് ജിയോ വയേർഡ് ബ്രോഡ്‌ബാൻഡ് സേവനങ്ങളിൽ ജിയോ വയേർഡ് ബ്രോഡ്‌ബാൻഡ് സേവനങ്ങളിൽ ബിഎസ്എൻഎല്ലിന്റെ 20 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് റിലയൻസ് ജിയോ രാജ്യത്തെ…

500 യുഎസ് യൂണികോണുകളിൽ 90 സംരംഭങ്ങളിലും സ്ഥാപകർ ഇന്ത്യൻ വംശജർ യൂണികോൺ യുഎസിൽ ആയാലും സ്ഥാപകർ ഇന്ത്യയിൽ നിന്ന് സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയുടെ ഗ്രാജ്വേറ്റ് സ്‌കൂൾ ഓഫ് ബിസിനസിലെ…

https://youtu.be/jnjODIRYjykHospitality Startup-App OYO Public ഓഫറിംഗിലൂടെ 9 ബില്യൺ ഡോളർ സമാഹരിക്കാൻ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്ഒയോയുടെ Initial Public ഓഫറിൽ പ്രൈമറി, സെക്കൻഡറി സ്റ്റോക്കുകൾ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുStartup, 12…

ഹൗസ് ഓഫ് മസാബയുടെ ഭൂരിപക്ഷ ഓഹരികൾ ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ ലിമിറ്റഡ് വാങ്ങും ഹൗസ് ഓഫ് മസാബയുടെ ഓഹരികൾ ആദിത്യ ബിർള ഫാഷൻ വാങ്ങുന്നു…