Browsing: News Update

ഇൻഫോസിസിനും ടാറ്റയ്ക്കും എതിരായ വിമർശനം: രാജ്യത്തെ ബിസിനസ് ലോകം ആശങ്കയിലെന്ന് റിപ്പോർട്ട് RSS മാഗസിൻ പാഞ്ചജന്യ ആദായനികുതി വെബ്സൈറ്റിലെ തകരാറുകൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട ഇൻഫോസിസിനെതിരെ രൂക്ഷ വിമർശനം…

ടെക്സ്റ്റൈൽ മേഖലയ്ക്ക് 10,683 കോടി രൂപയുടെ PLI സ്കീമിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി ഗുജറാത്ത്, യുപി, മഹാരാഷ്ട്ര, തമിഴ്നാട്, പഞ്ചാബ്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങൾക്ക്…

5 വർഷം പ്രവർത്തനം പൂർത്തിയാക്കിയ ജിയോയ്ക്ക് ടെക് ലോകത്തിന്റെ അഭിനന്ദന പ്രവാഹം 2016 സെപ്റ്റംബർ 5 നു ജിയോയുടെ വരവോടെ ഇന്ത്യയിലെ ഡാറ്റ ഉപയോഗം 1300 ശതമാനം വർദ്ധിച്ചു കഴിഞ്ഞ 5 വർഷത്തിനിടെ ബ്രോഡ്ബാൻഡ് ഉപയോക്താക്കളുടെ എണ്ണം നാല് മടങ്ങ് വർദ്ധിച്ചതായി…

സർക്കാർ സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ സ്വകാര്യമേഖല പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.വിദ്യാഭ്യാസ മേഖലയെ രൂപാന്തരപ്പെടുത്തുന്നത് നയങ്ങൾ മാത്രമല്ല പങ്കാളിത്തവും കൂടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.കഴിഞ്ഞ കുറച്ച് വർഷങ്ങളായി പൊതുജന പങ്കാളിത്തം വീണ്ടും ഇന്ത്യയുടെ ദേശീയ…

ഇന്ത്യയിൽ പൂർണ ഉടമസ്ഥതയിലുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ടെസ്‌ല പദ്ധതിയിടുന്നതായി റിപ്പോർട്ട്.ഇന്ത്യൻ വിപണിയിലേക്കുള്ള സിംഗിൾ ബ്രാൻഡ് റീട്ടെയിൽ ട്രേഡിംഗ് റൂട്ടാണ് ടെസ്‌ലയുടെ ലക്ഷ്യം.ലോക്കൽ സോഴ്സിംഗ് അടക്കമുളള FDI മാർഗനിർദ്ദേശങ്ങൾ…

കേരള സ്റ്റാർട്ടപ്പ് മിഷൻ 16 ദിവസം നീണ്ടു നിൽക്കുന്ന Hireathon സംഘടിപ്പിക്കുന്നുസെപ്തംബർ 25 മുതൽ ഒക്ടോബർ 10 വരെയാണ് ഹയറത്തോൺ സംഘടിപ്പിച്ചിരിക്കുന്നത്സ്റ്റാർട്ടപ്പുകളിൽ ജോലി ചെയ്യാൻ താത്പര്യമുള്ളവർക്കും മികച്ച…