Browsing: News Update

കേരളത്തിൽ സൗരോർജ്ജ പദ്ധതിക്ക് കരാർ നേടി Tata Powerകേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ നിന്നും 400 കോടി രൂപയുടെ കരാർ നേടിയതായി ടാറ്റ പവർ64 മെഗാവാട്ട് സോളാർ…

സ്ത്രീകൾക്ക് നാപ്കിൻ പരിചയപ്പെടുത്തിയ അരുണാചലം മുരുകാനന്ദം എഞ്ചിനിയറിംഗ് പ്ലാറ്റ്ഫോമിലൂടെയാണ് സ്ത്രീ ശാക്തീകരണം നടത്തി, ഒരു സോഷ്യൽ പ്രോബ്ലത്തെ താൻ ഉപജീവനമാർഗമാക്കി മാറ്റുകയായിരുന്നുവെന്ന് വ്യക്തമാക്കുകയാണ് ഇന്ത്യയുടെ പാഡ്മാൻ പദ്മശ്രീ…

പ്രവാസികൾക്ക് അനുഗ്രഹമായി സൗദി അറേബ്യയിലെ തൊഴിൽ നിയമം പരിഷ്ക്കരിക്കുന്നു 2.6 ദശലക്ഷത്തോളം ഇന്ത്യക്കാർക്ക് പ്രയോജനം ചെയ്യുന്ന ഭേദഗതികളും പരിഷ്ക്കാരത്തിലുണ്ട് അടുത്ത വർഷം മാർച്ചിൽ പുതിയ Labour Relation…

റൂറല്‍ ഇന്നവേഷനുകളും ലോക്കല്‍ ഇന്‍വെസ്റ്റര്‍ എക്കോസിസ്റ്റവും വളര്‍ത്തിക്കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ കണ്ണൂരില്‍ സ്റ്റാര്‍ട്ടപ്പ് മലബാര്‍ സ്റ്റാര്‍ട്ടപ്പ് പിച്ച് സംഘടിപ്പിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും മൈസോണും സംയുക്തമായി…

ഇങ്ങനെ വേണം ഒരു സംരംഭക വാക്കുകള്‍ മുറിയാതെയുള്ള സംസാരം, കൃത്യവും സ്പഷ്ടവുമായ നിലപാട്, പോസിറ്റീവായ സമീപനം- ഒരു സംരംഭക എങ്ങനെയാകണമെന്ന് കാണിച്ചുതരുന്നു ഹേമലത അണ്ണാമലൈ. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച്…

28 വയസ്സുള്ളപ്പോള്‍ ഒരു ലിക്കര്‍ സ്റ്റാര്‍ട്ടപ് തുടങ്ങിയവള്‍ സ്റ്റാര്‍ട്ടപ്പുകളുടെ പറുദീസയായ സിലിക്കണ്‍വാലി, അവിടെ ടെക്നോളജി കൊണ്ട് അമ്മാനമാടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കിടയില്‍ Alex Peabody എന്ന 28കാരിയാണ് താരം. ഫെയ്സ്ബുക്കിലുള്‍പ്പെടെ…