Browsing: News Update
ലോഞ്ച് ചെയ്ത് 21 മാസങ്ങള്‍ക്കുളളിലാണ് Phonepe യുടെ നേട്ടം. ആനുവല്‍ ഗ്രോസ് ട്രാന്‍സാക്ഷന്‍ 20 ബില്യന്‍ ഡോളറിലെത്തി. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ പേമെന്റ് ആപ്പ് ആണ് Phonepe. ഇക്കൊല്ലം അവസാനത്തോടെ…
PMI കേരള ആനുവല്‍ കോണ്‍ഫറന്‍സ് കൊച്ചിയില്‍ ജൂണ്‍ 9ന് നടക്കും. കൊച്ചി RAMADA റിസോര്‍ട്ടിലാണ് ‘Waves 2018’ നടക്കുന്നത്. പ്രൊജക്ട് മാനേജ്‌മെന്റ് പ്രഫഷണലുകളുടെ കേരളത്തിലെ ഏറ്റവും വലിയ…
ബെംഗലൂരു ഡയറി സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപവുമായി Gates Foundation IOT ബെയ്‌സ്ഡ് ഡയറിടെക് സ്റ്റാര്‍ട്ടപ്പ് Stellapps ലാണ് നിക്ഷേപം നടത്തിയത് Gates Foundation ഉള്‍പ്പെടെയുളളവരില്‍ നിന്ന് 14 മില്യന്‍…
ടിക്കറ്റ് ബുക്കിംഗ് എളുപ്പമാക്കി നെക്സ്റ്റ് ജനറേഷന്‍ ഇ ടിക്കറ്റിംഗ് സംവിധാനമാണ് പുതിയ വെബ്്‌സൈറ്റിന്റെ പ്രധാന ആകര്‍ഷണം. ട്രെയിന്‍ സമയവും വിവരങ്ങളും തിരയാന്‍ ലോഗിന്‍ ഡീറ്റെയ്ല്‍സ് ആവശ്യമില്ല. PNR…
ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളെ പ്രമോട്ട് ചെയ്യുകയാണ് ലക്ഷ്യം. മുംബൈയിലും ഹൈദരാബാദിലും ഇന്നവേഷന്‍ സെന്ററുകള്‍ ഒരുക്കും. ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ദ്ധിച്ചുവരുന്നത് കണക്കിലെടുത്താണ് നീക്കം. ന്യൂ പേമെന്റ് മെക്കാനിസം, ഡാറ്റാ സയന്‍സ്,…
സ്വദേശി സമൃദ്ധി സിം കാര്‍ഡുകളുമായി പതഞ്ജലി ഗ്രൂപ്പ്. 144 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളുകളും 2 ജിബി ഡാറ്റയും 100 എസ്എംഎസുകളും. റോഡ് അപകടങ്ങളില്‍ പെടുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് കവറേജും…
ഓണ്‍ലൈന്‍ ഹെല്‍ത്ത് കെയര്‍ സൊല്യൂഷന്‍ സ്റ്റാര്‍ട്ടപ്പാണ് Mfine. സീരീസ് എ ഫണ്ടിംഗിലൂടെയാണ് തുക സമാഹരിച്ചത്. ബെംഗലൂരുവിന് പുറത്തേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് കമ്പനി. ഡല്‍ഹിയും ഹൈദരാബാദും ചെന്നൈയും പൂനെയും…
ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനുളള ശ്രമത്തിന്റെ ഭാഗമാണ് നടപടി. 2018 ജനുവരി മുതല്‍ ഏപ്രില്‍ വരെയുളള കണക്കാണ് ഫെയ്‌സ്ബുക്ക് പുറത്തുവിട്ടത്.
വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ടുമായി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്. 14.74 മില്യന്‍ ഡോളറിന്റെ ഫണ്ടാണ് രൂപീകരിച്ചിരിക്കുന്നത്. കണ്‍സ്യൂമര്‍ ഗുഡ്‌സ് സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താനാണ് പദ്ധതി.
2011 ലാണ് രവി വെങ്കടേശന്‍ ഇന്‍ഫോസിസ് ബോര്‍ഡിലെത്തിയത്. ഇന്‍ഫോസിസിന്റെ ഇന്‍ഡിപ്പെന്‍ഡന്റ് ഡയറക്ടറായിരുന്നു. ഡിജിറ്റല്‍ ഫസ്റ്റ് ഫ്യൂച്ചറിലേക്ക് ഇന്‍ഫോസിസിന്റെ ഫോക്കസ് വഴിതിരിച്ചുവിട്ടവരില്‍ പ്രധാനിയാണ്. മൈക്രോസോഫ്റ്റ് ഇന്ത്യയുടെ ചെയര്‍മാനായിരുന്നു