Startupdate

വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ടുമായി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്

വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ടുമായി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്. 14.74 മില്യന്‍ ഡോളറിന്റെ ഫണ്ടാണ് രൂപീകരിച്ചിരിക്കുന്നത്. കണ്‍സ്യൂമര്‍ ഗുഡ്‌സ് സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താനാണ് പദ്ധതി.

Leave a Reply

Close
Close