Browsing: News Update
https://youtu.be/RiwZLo1Q3nI ആയുർവേദ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കായി കേന്ദ്രത്തിന്റെ ഇൻകുബേഷൻ സെന്റർ ആരംഭിക്കുന്നു സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ കാമ്പസിൽ ഒരു ഇൻകുബേഷൻ ആൻഡ് ഇന്നൊവേഷൻ…
https://youtu.be/n2pu6WICWxMകമൽ ഹാസൻ സ്വന്തം ഫാഷൻ ബ്രാൻഡുമായി വരുന്നുKH – House of Khaddar എന്ന പേരിലാണ് കമൽ ഹാസന്റെ ഫാഷൻ ബ്രാൻഡ് എത്തുന്നത്നവംബറിൽ യുഎസിലെ ചിക്കാഗോയിലാണ് KH…
https://youtu.be/KK7yCVnIG9s ഇന്ത്യയിലെ ആമസോൺ പ്രൈം വാർഷിക മെമ്പർഷിപ്പ് ഫീസ് 50% വർദ്ധിപ്പിക്കുന്നു ആമസോൺ പ്രൈം അംഗത്വത്തിന്റെ വാർഷിക പ്ലാൻ 999 ൽ നിന്ന് 1,499 രൂപയാക്കും ത്രൈമാസ…
https://youtu.be/w71ez7aDq1U കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ജലവൈദ്യുതി ഉൽപാദനത്തിലേക്ക് പ്രവേശിക്കുന്നു കോഴിക്കോട് അരിപ്പാറയിൽ നവംബർ ആറിന് സിയാലിന്റെ ആദ്യ ജലവൈദ്യുത പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ കമ്മീഷൻ…
https://youtu.be/91YEbKErf_Mകോവിഡിൽ തകർന്ന ചെറുകിട ഇടത്തരം ബിസിനസുകളെ പ്രമോട്ട് ചെയ്യാൻ പരസ്യവുമായി ഷാരുഖ് ഖാനും കാഡ്ബറിയുംഷാരുഖ് ഖാൻ അവതരിപ്പിക്കുന്ന Not Just a Cadbury Ad എന്ന പുതിയ…
https://youtu.be/-pSQZ3IU0-Eശബ്ദാധിഷ്ഠിത സോഷ്യൽമീഡിയ ആപ്പുമായി സൂപ്പർതാരം രജനികാന്തിന്റെ മകൾ സൗന്ദര്യരജനീകാന്ത് തന്നെയാണ് Hoote, എന്ന ആപ്പ് അവതരിപ്പിച്ചത്60 സെക്കൻഡ് വരെ ശബ്ദസന്ദേശം നൽകാൻ കഴിയുന്ന ഒരു സോഷ്യൽ മീഡിയ…
https://youtu.be/Blxqcw6KEiU800 കോടി രൂപയുടെ IPOയുമായി Popular Vehicles and Services പബ്ലിക് ലിസ്റ്റിംഗിന് ഒരുങ്ങുന്നുIPO പോപ്പുലർ വെഹിക്കിൾസിന്റെ ഉടമകളെ ശതകോടീശ്വരക്ലബിലേക്ക് നയിക്കുംകൊച്ചിയിലെ Kottukaran ഫാമിലി ആണ് പോപ്പുലർ…
https://youtu.be/avN0BkidMr0 ഇന്ത്യൻ വിപണി പ്രവേശനത്തിന് മുൻപ് കാറുകളുടെ ഇറക്കുമതി നികുതി കുറയ്ക്കണമെന്ന സമ്മർദ്ദവുമായി ഇലക്ട്രിക് കാർ നിർമാതാവ് ടെസ്‌ല ടെസ്‌ലയുടെ ഇന്ത്യയിലെ പോളിസി ഹെഡ് മനുജ് ഖുറാന…
https://youtu.be/47HwhIPBkhU സ്പോർട്സ് വെയർ റീട്ടെയിലറായ അഡിഡാസിന്റെ ഗ്ലോബൽ ബ്രാൻഡ് അംബാസിഡറായി ബോളിവുഡ് താരം ദീപിക പദുക്കോൺ ഇന്ത്യയിൽ അഡിഡാസിന് ഭാരോദ്വഹനതാരം മീരാഭായ് ചാനുവും സ്പ്രിന്റർ ഹിമ ദാസും…
https://youtu.be/ZUvhC68dqmgReady-to-Eat Meal ബിസിനസ് ടാറ്റാ കൺസ്യൂമർ പ്രോഡക്ടിന് കൈമാറാൻ ഒരുങ്ങി ടാറ്റാ ഇൻഡസ്ട്രീസ്Tata Q ബ്രാൻഡിന് കീഴിലാണ് നിലവിൽ റെഡി-ടു-ഈറ്റ് ഭക്ഷണ ബിസിനസ്ടാറ്റ കെമിക്കൽസിന് കീഴിലെ Tata…