Browsing: News Update

സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്വിറ്റർ വാങ്ങിയതിനു പിന്നാലെ, മുതിർന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് ടെസ് ല സിഇഒ ഇലോൺ മസ്ക്ക്. ട്വിറ്റർ സിഇഒ പരാഗ് അഗർവാൾ, ലീഗൽ-പോളിസി-ട്രസ്‌റ്റ് മേധാവി വിജയ…

രാജ്യത്തെ ആദ്യത്തെ Sports Helmet ടെസ്റ്റിംഗ് സെന്റർ മീററ്റിൽ സ്ഥാപിക്കും. കേന്ദ്ര എംഎസ്എംഇ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സജ്ജമാക്കുന്ന സെന്ററിന് ഡൽഹിയിലെ ഓഖ്‌ലയിൽ എക്സ്റ്റൻഷൻ സൗകര്യം ഒരുക്കും. ഏകദേശം…

ബാദ്ഷാ മസാല പ്രൈവറ്റ് ലിമിറ്റഡിന്റെ 51% ഓഹരി 587.52 കോടി രൂപയ്ക്ക് ഏറ്റെടുക്കാനൊരുങ്ങി FMCG പ്രമുഖരായ ഡാബർ ഇന്ത്യ. ഇതിലൂടെ ഡാബർ ബ്രാൻഡഡ് സുഗന്ധവ്യഞ്ജന വിഭാഗത്തിലേക്ക് പ്രവർത്തനം…

പ്രവാസി സമൂഹങ്ങൾക്കായി യുഎഇയിൽ പുതിയ ബഹുഭാഷാ റേഡിയോ സ്റ്റേഷൻ ആരംഭിച്ചു. റേഡിയോ 360 പ്രാഥമികമായി ഇംഗ്ലീഷിലും മലയാളത്തിലും ആയിരിക്കും സംപ്രേക്ഷണം. ഹിന്ദി, തമിഴ്, ബംഗാളി തുടങ്ങി മറ്റ്…

വിവാദങ്ങൾക്കും, ആശയക്കുഴപ്പങ്ങൾക്കുമൊടുവിൽ ട്വിറ്റർ ഇടപാടിൽ അന്തിമ തീരുമാനമെടുക്കാൻ ഇലോൺ മസ്ക്ക് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഒക്‌ടോബർ 28 വരെയാണ് തീരുമാനം വ്യക്തമാക്കാൻ ഡെലവെയർ കോടതി അനുവദിച്ച സമയപരിധി. ഇതിന്…

സിനിമാതാരം ദുൽഖർ സൽമാന്റെ നിക്ഷേപത്തോടെയുള്ള ഇലക്ട്രിക്ക് വാഹന കമ്പനിയായ അൾട്രാവയലറ്റ് ഓട്ടോമോട്ടീവിന്റെ ആദ്യ ഇലക്ട്രിക്ക് ബൈക്ക് അൾട്രാവയലറ്റ് F77 വിപണിയിലെത്തുന്നു. ഒറ്റ ചാർജിങ്ങിൽ 307 കിലോമീറ്റർ ഓടുമെന്നാണ്…

ഇലക്ട്രിക് വാഹനങ്ങൾക്ക് ഓട്ടോ ഡ്രൈവിം​ഗ് സൗകര്യമുണ്ടെന്ന ടെസ് ലയുടെ അവകാശവാദവുമായി ബന്ധപ്പെട്ട് യുഎസിൽ കമ്പനിക്കെതിരെ ക്രിമിനൽ അന്വേഷണം. ഒരു ഡസനിലധികം അപകടങ്ങളെത്തുടർന്ന് യുഎസ് നീതിന്യായ വകുപ്പ് കഴിഞ്ഞ…

ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയും ഭാര്യ സാക്ഷി സിങ്ങും സിനിമാരംഗത്ത് ചുവടുറപ്പിക്കുന്നു. ഇരുവരുടെയും ഉടമസ്ഥതയിലുള്ള Dhoni Entertainment നിർമിക്കുന്ന ആദ്യ സിനിമ തമിഴിലായിരിക്കും. Sakshi Singh Dhoni…

ഗ്രാമീണ ജനങ്ങൾക്കുള്ള വായ്പാ സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി, റീജിയണൽ റൂറൽ ബാങ്കുകളോട് പോർട്ട്ഫോളിയോ വിപുലീകരിക്കാനാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. ഇതിനായി രാജ്യത്തെ 43ഓളം വരുന്ന റീജിയണൽ റൂറൽ ബാങ്കുകളെ…

ഹിന്ദുസ്ഥാൻ ടർബോ ട്രെയിനർ ജെറ്റുകളുടെ നിർമ്മാണത്തിന് ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും, ഇന്ത്യൻ വ്യോമസേനയും കരാറിലൊപ്പുവെച്ചു. 70 ജെറ്റുകൾക്കായാണ് 6,800 കോടി രൂപയുടെ കരാർ. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച…