Browsing: News Update

https://youtu.be/4m_Wl6xf8dA കാഷ്വൽ ഗെയിമിംഗ് സ്റ്റാർട്ടപ്പ് Zupee യുമായി തന്ത്രപരമായ പങ്കാളിത്തത്തിലേർപ്പെട്ട് റിലയൻസ് ജിയോ എല്ലാ റിലയൻസ് ജിയോ ഉപഭോക്താക്കൾക്കും Zupee ഗെയിമുകൾ ലഭ്യമാക്കും Zupee യുടെ നൂതന…

https://youtu.be/D7KqErbJNIUമാർക്കറ്റ് ക്യാപിറ്റലൈസേഷനിൽ 3 ട്രില്യൺ ‍ഡോളർ കടക്കുന്ന ലോകത്തിലെ ആദ്യ കമ്പനിയായി ആപ്പിൾകഴിഞ്ഞ ദിവസങ്ങളിൽ ആപ്പിൾ ഓഹരികൾ മുന്നേറ്റം നടത്തിയതോടെയാണ് വിപണി മൂല്യം മൂന്ന് ലക്ഷം കോടി…

https://youtu.be/SamSUINe-Kcഒഎൻജിസിയുടെ സിഎംഡി പദവിയിലെത്തുന്ന ആദ്യ വനിതയായി അൽക്ക മിത്തൽഓയിൽ ആന്റ് നാചുറൽ ഗ്യാസ് കോർപറേഷൻ തലപ്പത്ത് ഇടക്കാല ചെയർപേഴ്സണും മാനേജിങ് ഡയറക്ടറുമായി അൽക്ക മിത്തലിനെ നിയമിച്ചു2022 ജനുവരി…

https://youtu.be/zeHcbKGKm6M BCA, BSc ബിരുദധാരികളെ പ്രോഗ്രാമർ ട്രെയിനി റോളുകളിലേക്ക് വിളിച്ച് IT കൺസൾട്ടിംഗ് സ്ഥാപനമായ കോഗ്നിസന്റ് 2020, 2021 വർഷങ്ങളിൽ ബിരുദം നേടിയ BCA, BSc വിദ്യാർത്ഥികളിൽ…

സ്റ്റാർട്ടപ്പുകൾക്ക് 2021 നല്ല വർഷം ജീവിതത്തിന്റെ സമസ്ത മേഖലകളിലും 2020-21 വർഷങ്ങൾ അടയാളപ്പെടുത്തുന്നത് പാൻഡമികിന്റെ വർഷമായിട്ടായിരുന്നു. എന്നാൽ ആശാവഹമായ മാറ്റമാണ് ഇന്ത്യയിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ 2021-ൽ കാണാൻ…

https://youtu.be/RUuqJV5n_Gsഒരു Electric വാഹനം വാങ്ങാൻ പദ്ധതിയുണ്ടോ? എങ്കിൽ ഇന്ത്യയിലെ EV-കളുടെ Tax ആനുകൂല്യങ്ങൾ അറിയാംരാജ്യത്ത് Electric വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനു EV വാങ്ങുന്നവർക്ക് നികുതിയിളവ് നൽ‌കാൻ കേന്ദ്രസർക്കാർ…

https://youtu.be/M6o_lob2Plcഇലക്ട്രിക് കാറുകളിലെ ബാറ്ററികളുടെ ചാർജിംഗ് കപ്പാസിറ്റി വർധിപ്പിക്കുന്നതിനുള്ള പുതിയ രീതി ആവിഷ്കരിച്ച് ജാപ്പനീസ് ഗവേഷകർEV കളിലും സ്‌മാർട്ട്‌ഫോണുകളിലും ബാറ്ററി ചാർജിംഗ് വർധിപ്പിക്കാൻ കഴിയുന്ന കാർബൺ‌ അധിഷ്ഠിത ആനോഡ്…

https://youtu.be/dE8GN5v5H20ഈ Christmas ദിനത്തിൽ ആഗോളതലത്തിൽ ഏറ്റവുമധികം Download ചെയ്യപ്പെട്ട ആപ്പായി TikTokMobile Data, Analytics കമ്പനിയായ App Annieയുടെ അഭിപ്രായത്തിൽ, December 25-ന് ആഗോളതലത്തിൽ IOS-ലും Google…

https://youtu.be/GENYji_4er0ഇന്ത്യയിൽ സെമി കണ്ടക്ടർ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാൻ പദ്ധതിയുമായി ഇന്റൽസെമി കണ്ടക്ടർ റിസർച്ചും ഇന്നവേഷനും പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് യുഎസ് ആസ്ഥാനമായുള്ള ചിപ്‌സെറ്റ് നിർമ്മാതാവിന്റെ പ്രഖ്യാപനംഇലക്‌ട്രോണിക്‌സ്…

https://youtu.be/fPOq7PunOUgറിലയൻസിന്റെ നേതൃസ്ഥാനം മുകേഷ് അംബാനി ഒഴിയുമെന്ന് ബിസിനസ് ലോകത്ത് അഭ്യൂഹംറിലയൻസ് ഇപ്പോൾ സുപ്രധാനമായ ഒരു നേതൃമാറ്റം വരുത്താനുള്ള പ്രക്രിയയിലാണെന്ന് റിലയൻസ് ഫാമിലി ഡേയിൽ മുകേഷ് അംബാനിയുവതലമുറയ്ക്ക് വഴിയൊരുക്കുന്നതിനുളള…