Browsing: News Update

Youth Co:Lab India നാലാം എഡിഷന് ഇപ്പോൾ അപേക്ഷിക്കാംയുവ നേതൃത്വമുളള ഏർളി സ്റ്റേജ് സോഷ്യൽ എൻ്റർപ്രൈസസുകളെയും ഇന്നവേറ്റേഴ്സിനെയും ക്ഷണിക്കുന്നു.ഏഷ്യാ- പസഫിക്കിലെ 25 രാജ്യങ്ങളിൽ സാന്നിധ്യമുളള പദ്ധതിയാണ്  യൂത്ത്…

നിരോധിച്ച് ഒരു വർഷമായിട്ടും ചില ചൈനീസ് ആപ്പുകൾക്ക് ഇന്ത്യയിൽ വൻ വളർച്ചയെന്ന് റിപ്പോർട്ട്.നിരോധിച്ച കമ്പനികളിൽ‌ നിന്നുളള ആപ്പുകൾ പോലും ഇന്ത്യൻ വിപണിയിൽ അഭൂതപൂർവമായ വളർച്ച നേടുന്നു.Alibaba, Bytedance,…

പാക്കേജ്ഡ് കൺസ്യൂമർ ഗുഡ്സിന്റെ വില വർദ്ധിപ്പിച്ചതായി റിപ്പോർട്ട്.ചില ഡിറ്റർജന്റുകൾ, സോപ്പ്, ഭക്ഷ്യ എണ്ണ, ഷാംപൂ, ടൂത്ത് പേസ്റ്റ് എന്നിവയുടെ വിലയാണ് വർദ്ധിച്ചത്.കഴിഞ്ഞ ഒരു വർഷമായി ഉയർന്ന പ്രവർത്തന…

മീൻ വാങ്ങാൻ ആപ്പുമായി കേരള സർക്കാർ.മീൻ‌ വീട്ടിലെത്തിക്കാനായി mimi ആപ്പും mimi സ്റ്റോറും ഫിഷറീസ് വകുപ്പ് അവതരിപ്പിച്ചു.സംസ്ഥാന തീരദേശ വികസന കോർപറേഷന്റെ പരിവർത്തനം പദ്ധതിക്കു കീഴിലാണ് ആപ്പും…

ഡിസംബറോടെ ഡിജിറ്റൽ കറൻസി  പൈലറ്റ് പ്രോഗ്രാം RBI തുടങ്ങിയേക്കാമെന്ന് ഗവർണർ ശക്തികാന്ത ദാസ്സ്വകാര്യ ഡിജിറ്റൽ കറൻസികളിലുളള ആശങ്കയും  RBI ഗവർണർ പ്രകടിപ്പിച്ചുപണത്തിന്റെ ഇലക്ട്രോണിക് രൂപമാണ് സെൻട്രൽ ബാങ്ക്…

ജിയോയ്ക്ക് ശേഷം, എയർടെലിലും വൻ നിക്ഷേപം നടത്താൻ ചർച്ച നടത്തി ഗൂഗിൾറിലയൻസ് ജിയോ പ്ലാറ്റ്‌ഫോമുകളിൽ 34,000 കോടിയിലധികം നിക്ഷേപമാണ് ഗൂഗിൾ നടത്തിയത്ഗൂഗിൾ എയർടെലുമായി ഒരു വർഷമായി വിവിധ…

രാജ്യത്ത് ഡ്രോൺ നിർമാണത്തിന് കുതിപ്പേകാൻ മുകേഷ് അംബാനിയും ഗൗതം അദാനിയും.ഡ്രോൺ നിയമങ്ങൾ ഉദാരമാക്കിയതിന് പിന്നാലെ നിർമാണം വർദ്ധിപ്പിക്കാനൊരുങ്ങി അദാനി-അംബാനി ഗ്രൂപ്പ് കമ്പനികൾ.അംബാനിയുടെ ജിയോ പ്ലാറ്റ്ഫോംസ് സബ്സിഡിയറി Asteria…