Browsing: News Update

ഓണ്‍ലൈന്‍ ഹെല്‍ത്ത് കെയര്‍ സൊല്യൂഷന്‍ സ്റ്റാര്‍ട്ടപ്പാണ് Mfine. സീരീസ് എ ഫണ്ടിംഗിലൂടെയാണ് തുക സമാഹരിച്ചത്. ബെംഗലൂരുവിന് പുറത്തേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് കമ്പനി. ഡല്‍ഹിയും ഹൈദരാബാദും ചെന്നൈയും പൂനെയും…

ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനുളള ശ്രമത്തിന്റെ ഭാഗമാണ് നടപടി. 2018 ജനുവരി മുതല്‍ ഏപ്രില്‍ വരെയുളള കണക്കാണ് ഫെയ്‌സ്ബുക്ക് പുറത്തുവിട്ടത്.

വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ടുമായി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്. 14.74 മില്യന്‍ ഡോളറിന്റെ ഫണ്ടാണ് രൂപീകരിച്ചിരിക്കുന്നത്. കണ്‍സ്യൂമര്‍ ഗുഡ്‌സ് സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താനാണ് പദ്ധതി.

2011 ലാണ് രവി വെങ്കടേശന്‍ ഇന്‍ഫോസിസ് ബോര്‍ഡിലെത്തിയത്. ഇന്‍ഫോസിസിന്റെ ഇന്‍ഡിപ്പെന്‍ഡന്റ് ഡയറക്ടറായിരുന്നു. ഡിജിറ്റല്‍ ഫസ്റ്റ് ഫ്യൂച്ചറിലേക്ക് ഇന്‍ഫോസിസിന്റെ ഫോക്കസ് വഴിതിരിച്ചുവിട്ടവരില്‍ പ്രധാനിയാണ്‌. മൈക്രോസോഫ്റ്റ് ഇന്ത്യയുടെ ചെയര്‍മാനായിരുന്നു

ബെംഗലൂരുവിലെ അമൃത TBI സ്റ്റാര്‍ട്ടപ്പ് ഹബ്ബില്‍ മെയ് 19 നാണ് വര്‍ക്ക്‌ഷോപ്പ്. Natio Cultsu മായി ചേര്‍ന്നാണ് പരിപാടി, ഓണ്‍ലൈനിലൂടെ രജിസ്റ്റര്‍ ചെയ്യാം

ഓണ്‍ ഡിമാന്റ് ഹൈപ്പര്‍ലോക്കല്‍ ഹോം സര്‍വ്വീസ് പ്ലാറ്റ്‌ഫോം ആണ് UrbanClap. ഹോം ക്ലീനിംഗ്, പെയിന്റിംഗ്, ലോണ്‍ട്രി സര്‍വ്വീസ് ഉള്‍പ്പെടെ ലഭ്യമാണ്. ആപ്പിലും വെബ്ബിലൂടെയും UrbanClap സര്‍വ്വീസുകള്‍ തേടാം.

ഒരു കോടി രൂപ ഗ്രാന്റുമായി അടല്‍ ഇന്നവേഷന്‍ മിഷന്‍ സാമൂഹ്യപ്രാധാന്യമുളള 17 മേഖലകളില്‍ പുതിയ ആശയങ്ങള്‍ അവതരിപ്പിക്കാം

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ സ്റ്റാര്‍ട്ടപ്പ് മിഷന്‍ മീറ്റപ്പ് കഫെയിലാണ് പരിപാടി. ലേറ്റസ്റ്റ് ടെക്‌നോളജിയിലും സോഫ്റ്റ്‌വെയര്‍ ഡെവലപ്പിംഗിലും എക്‌സ്‌പേര്‍ട്ടുകളുടെ സെഷനുകള്‍. സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാര്‍ക്ക് പങ്കെടുക്കാം

രണ്ടാഴ്ചത്തെ പ്രോഗ്രാമില്‍ മികച്ച സ്റ്റാര്‍ട്ടപ്പ് പ്രഫഷണലുകളുമായി സംവദിക്കാനും അവസരം. രാജസ്ഥാന്‍ ഐടി ഡിപ്പാര്‍ട്ട്‌മെന്റാണ് പദ്ധതിക്ക് പിന്നില്‍

ക്വാളിറ്റി മൊബൈല്‍ ആപ്പുകള്‍ക്ക് വേണ്ടിയുളള എക്‌സ്‌ക്ലൂസീവ് ഇന്‍കുബേറ്ററാണ് Mobile10X. വിശദ വിവരങ്ങള്‍ രേഖപ്പെടുത്തി അപേക്ഷകള്‍ ഓണ്‍ലൈനായി സബ്മിറ്റ് ചെയ്യാം