Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ

2 June 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ

2 June 2026

ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു

2 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഒറിജിനൽ ന്യൂസ് അവതാരകയും AI അവതാറായി
Editor's Pick

ഒറിജിനൽ ന്യൂസ് അവതാരകയും AI അവതാറായി

News DeskBy News Desk15 April 2023Updated:18 July 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മറ്റ് നവ സാങ്കേതികവിദ്യകളും ന്യൂസ് റൂമുകളെ നമ്മുടെ ധാരണകൾക്ക് അപ്പുറത്തേക്ക് മാറ്റുന്നതിന്റെ വാർത്തകളാണ് ഇപ്പോൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ നിറയെ. ഇന്ത്യയിലാദ്യമായി വാർത്ത അവതരിപ്പിക്കാൻ AI അവതാറിനെ അവതരിപ്പിച്ച ചാനൽ അയാം ഡോട്ട് കോം, അതിന്റെ ഫൗണ്ടറുടെ തന്നെ അവതാറുമായി എത്തിയിരിക്കുകയാണ്. ഒരു മീഡിയ ഫൗണ്ടർ അവരുടെ അവതാറിനെ ന്യൂസ് റൂമിൽ അവതരിപ്പിക്കുന്നതും ഇതാദ്യമാണ്. ഡിജിറ്റൽ മീഡിയ ചാനലായ CHANNEL IAM.COM ഫൗണ്ടറായ നിഷ കൃഷ്ണന്റെ തന്നെ അവതാറാണിത് (വീഡിയോ കാണുക)

ഇംഗ്ലീഷും മലയാളവും ഉൾപ്പെടെ അവതരിപ്പിക്കാവുന്ന അവതാറിന് ഇനി  വിഡിയോ പ്രൊഡ്യൂസ് ചെയ്യാൻ കണ്ടന്റ് ടെക്സ്റ്റ് മാത്രം മ‍തിയാകും.
മനുഷ്യന്റെ സഹജമായ മുഖഭാവങ്ങളും, സൂക്ഷ്മമായ ചലനങ്ങളും നിഷയുടെ അവതാറിന് അവതരിപ്പിക്കാനാകുന്നുണ്ട്. വാക്കുകളുടെ ഉച്ചാരണത്തിന് അനുസരിച്ചുള്ള ഫേഷ്യൽ എക്സ്പ്രഷനുകൾ കൂടുതൽ കൃത്യതയോടെ പ്രകടിപ്പിക്കാനാകുന്നു എന്നതാണ് ഈ അവതാറുകളുടെ പ്രത്യേകത.

അവതാറുകളെ ഉപയോഗിച്ചുള്ള ലിംഗ്വിസ്റ്റ്ക് പ്രോഗ്രമുകൾ വാസ്തവത്തിൽ അതിന്റെ പ്രാരംഭ ദിശയിലാണ്. ഈ മേഖലയിൽ കൂടുതൽ ഇന്നവേഷന് ഒരുങ്ങുകയാണ് മീഡിയ സ്റ്റാർട്ടപ്പായ ചാനൽ അയാം ഡോട്ട് കോം എന്ന് ചാനൽ സിഇഒ കൂടിയായ നിഷ കൃഷ്ണൻ പറയുന്നു. ഇന്ത്യയിൽ മറ്റേത് ന്യൂസ് ചാനലുകളും പരീക്ഷിക്കുന്നതിന് മുന്നേ AI അവതാറിനെ അവതരിപ്പിക്കാനായത് ന്യൂ ടെക്നോളജിയിൽ ഏറെക്കാലമായി ആഴത്തിൽ നടത്തുന്ന ഇന്നവേഷനുകളുടെ ഭാഗമാണെന്ന് നിഷ വ്യക്തമാക്കി

ആദ്യം അവതരിച്ചത് പ്രഗതി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നാച്വറൽ ലാംഗ്വേജ് പ്രൊസസിംഗ് എന്നിവയിൽ channeliam.com കഴിഞ്ഞ ഒരു വർഷമായി നടത്തുന്ന നിർണ്ണായകമായ അന്വേഷണങ്ങൾ കൂടുതൽ ഗൗരവത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ അവതാറിന്റെ അവതരണം ആത്മവിശ്വാസം നൽകുമെന്ന് നിഷ വ്യക്തമാക്കി.

സ്റ്റാർട്ടപ്പുകൾക്കും, ഇന്നവേറ്റേഴ്സിനും, സംരംഭകർക്കുമായി 2016ൽ തുടങ്ങിയ channeliam.com ന്യൂസ് റൂമിലേക്ക് നിർമ്മിത ബുദ്ധിയുടെ സാധ്യതയാണ്  ഉപയോഗിക്കുന്നത്. ഈ AI അവതാറുകൾ ഇനി ഇന്ററാക്ടീവായ ചർച്ചകളെ നയിക്കുകയും അഭിമുഖങ്ങൾ നടത്തുകയും ചെയ്യും.

പ്രഗതി, സൃഷിടി തുടങ്ങിയ പേരുകളിലാണ് ചാനൽ അയാം വാർത്ത അവതാരകരെ അവതരിപ്പിച്ചത്. ഇപ്പോൽ നിഷ കൃഷ്ണൻ അവരുടെ അവതാറുകൂടി അവതരിപ്പിക്കുന്നതോടെ, ഒരു യഥാർത്ഥ ജേർണലിസ്റ്റിന്റെ AI അവതാർ അവതരിപ്പിക്കപ്പെടുന്നു എന്ന പ്രത്യേകതയും ഉണ്ട്.  ചാനൽ അയാം ഡോട്ട് കോമിന്റെ മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷ എഡിഷനുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസുപയോഗിച്ചുള്ള അവതാറുകൾ അധികം വൈകാതെ വാർത്തകൾ അവതരിപ്പിക്ക

AI AI News reader artificial intelligence Artificial Intelligence (AI) artificial intelligence-powered artificial news reader banner business India Nisha Avatar technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ

2 June 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ

2 June 2026

ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു

2 June 2026

പുതിയ AI ചിപ്പ് പുറത്തിറക്കി Nvidia

2 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ
  • ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു
  • പുതിയ AI ചിപ്പ് പുറത്തിറക്കി Nvidia
  • പിതാവിന്റെ ഉപദേശം ഓർമിപ്പിച്ച് മുകേഷ് അംബാനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ
  • ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു
  • പുതിയ AI ചിപ്പ് പുറത്തിറക്കി Nvidia
  • പിതാവിന്റെ ഉപദേശം ഓർമിപ്പിച്ച് മുകേഷ് അംബാനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil