Browsing: News Update
പുതിയ 4G ഫീച്ചർ ഫോൺ, Nokia 5710 XpressAudio ഇന്ത്യയിൽ അവതരിപ്പിച്ച് Nokia. 4,999 രൂപയാണ് ഇൻ-ബിൽറ്റ് വയർലെസ് ഇയർബഡുകളോടു കൂടിയെത്തുന്ന ഫോണിന്റെ വില. ദൈർഘ്യമേറിയ ടോക്ക്ടൈം,…
അഞ്ച് ലക്ഷം കോടി രൂപ വിപണി മൂല്യം മറികടക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ബാങ്കായി SBI. ഏറ്റവും മൂല്യമുള്ള ഇന്ത്യൻ കമ്പനികളിൽ എസ്ബിഐ ഇപ്പോൾ ഏഴാം സ്ഥാനത്താണ്. സ്റ്റേറ്റ്…
രാജ്യത്തെ പ്രതിരോധ, പൊതുമേഖലാ സ്ഥാപനങ്ങളോട് ദുബായിലും അബുദാബിയിലും റോഡ്‌ഷോകൾ നടത്താൻ നിർദ്ദേശിച്ച് കേന്ദ്രസർക്കാർ. നിക്ഷേപകരെ ആകർഷിക്കുക ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാരിന്റെ നീക്കമെന്നാണ് സൂചന. നിർദ്ദേശം കണക്കിലെടുത്ത്, ദുബായിലും അബുദാബിയിലും…
എക്സ്റ്റൻഡഡ് റിയാലിറ്റി (XR) സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന, 40 പ്രാരംഭ ഘട്ട സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കാൻ ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെയും (MeitY), മെറ്റയുടെയും സംയുക്ത സംരംഭമായ…
സർക്കാർ ഇലക്ട്രിക് ഹൈവേകൾ നിർമിക്കുന്നതിനുളള പദ്ധതികളിലാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. സോളാർ എനർജി വഴി ഊർജജം നൽകുന്ന ഇലക്ട്രിക് ഹൈവേകളാണ് പദ്ധതിയിടുന്നത്. ഇത്…
പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി ഇന്ത്യയുടെ മൂന്നാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ്. മണിക്കൂറിൽ 180 കിലോമീറ്ററിലധികം വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനിന്റെ വാട്ടർ ഗ്ലാസ് ടെസ്റ്റ് വീഡിയോ ദക്ഷിണ…
ഇലോൺ മസ്‌കിന് ട്വിറ്റർ (Twitter) വിൽക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്ത് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്ററിന്റെ ഷെയർഹോൾഡർമാർ. ഒരു ഷെയറിന് $54.20 കണക്കാക്കിയുളള $44Bn ഡീലിന് അനുകൂലമായാണ് ഭൂരിപക്ഷം…
രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയ്ക്ക് ഇന്റർനെറ്റ്, വോയിസ് കോൾ തുടങ്ങിയ സേവനങ്ങൾ സാറ്റലൈറ്റ് വഴി വാഗ്ദാനം ചെയ്യാം. സാറ്റലൈറ്റ് കമ്യൂണിക്കേഷൻ സേവനങ്ങൾക്കായി ടെലികോം ഡിപ്പാർട്മെന്റിന്റെ…
പ്രവർത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായി എയർ ഇന്ത്യ 30 വിമാനങ്ങൾ ലീസിനെടുത്തു.എയർബസിന്റെ 25 നാരോ ബോഡി എയർക്രാഫ്റ്റും ബോയിംഗിന്റെ അഞ്ച് വൈഡ് ബോഡി വിമാനങ്ങളും പാട്ടത്തിനെടുത്തു, 2023ഡിസംബർ മുതൽ…
ഇന്ത്യയിലെ ഏറ്റവും വലിയ പാക്കേജ്ഡ് വാട്ടർ കമ്പനിയായ Bisleri ഇന്റർനാഷണലിന്റെ ഓഹരി വാങ്ങാൻ ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നതായി റിപ്പോർട്ട്.ടാറ്റ ഗ്രൂപ്പ് ഓഹരി ഏറ്റെടുക്കുന്നതിന് വാഗ്ദാനം നൽകിയതായി ബിസിനസ്…