Browsing: News Update
ഫാസ്‌ടാഗിനായി പുതിയ ഡിസൈൻ പുറത്തിറക്കി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. യാത്രാ സമയം കുറയ്ക്കാനാണ് എസ്ബിഐ ലക്ഷ്യമിടുന്നത്. ടോൾ പിരിവും, വാഹനത്തെ തിരിച്ചറിയലും കൂടുതൽ കാര്യക്ഷമമാക്കും. എസ്ബിഐ…
വിരമിക്കലിന് ശേഷം, അല്ലെങ്കിൽ 60 വയസിന് ശേഷം സ്വസ്തമായ ജീവിതമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിന് കൃത്യമായ സാമ്പത്തിക ആസൂത്രണം അത്യാവശ്യമാണ്. കേന്ദ്ര സർക്കാർ ജീവനക്കാർക്കായി പുതുതായി പ്രഖ്യാപിച്ച…
കേരള ലോജിസ്റ്റിക്സ് പാർക്ക് നയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. 2023-ലെ കേരള വ്യവസായ നയത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി മിനി മൾട്ടി മോഡൽ ലോജിസ്റ്റിക്സ് പാർക്കുകൾ…
ഇന്ത്യൻ സ്പിരിറ്റുകളുടെ ആഗോള ആവശ്യം വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ ആൽക്കഹോൾ, നോൺ-ആൽക്കഹോളിക് പാനീയങ്ങൾ അന്താരാഷ്ട്ര വിപണിയിൽ പ്രോത്സാഹിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നു. അടുത്ത കുറച്ച് വർഷങ്ങളിൽ ഒരു ബില്യൺ…
വനം വകുപ്പില്‍ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍, സര്‍വകലാശാലകളില്‍ മെക്കാനിക്കല്‍ എന്‍ജിനിയര്‍ തുടങ്ങി 38 കാറ്റഗറികള്‍ വിജ്ഞാപനം ക്ഷണിച്ച് കേരള പി.എസ്.സി. www.keralapsc.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.…
ബിസിനസ് രംഗത്ത് മലയാളികള്‍ക്ക് എന്നും അഭിമാനത്തോടെ പറയാൻ കഴിയുന്ന ഒരു പേരാണ് യൂസഫലി എന്നത്. ലുലുവും യൂസഫലിയും ശരിക്കും പറഞ്ഞാൽ മലയാളികളുടെ സ്വകാര്യ അഹങ്കാരം തന്നെയാണ്. ലുലു…
എയർ കേരളയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഹരീഷ് കുട്ടിയെ നിയമിച്ചതായി സെറ്റ്‍ഫ്ലൈ എവിയേഷൻ വക്താക്കൾ ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എയർ അറേബ്യ, സലാം എയർ, സ്‌പൈസ്…
ഓണം ബമ്പറിന്റെ നറുക്കെടുപ്പിനായി കാത്തിരിക്കുകയാണ് ഭാഗ്യാന്വേഷികളായ മലയാളികളെല്ലാം. 25 കോടിയാണ് ഓണം ബംപർ ഫസ്റ്റ് പ്രൈസ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തുക ഒന്നാം സമ്മാനമായി നല്‍കുന്ന ഓണം…
കോഴിക്കോട് മാങ്കാവ് ലുലുമാൾ വരാൻ പോകുന്നു എന്നറിഞ്ഞത് മുതൽ ഉള്ള കോഴിക്കോടുകാരുടെ കാത്തിരിപ്പിന് വിരാമം ആയിരിക്കുകയാണ്. ഒടുവില്‍ ഇപ്പോഴിതാ കോഴിക്കോടെ ലുലു മാള്‍ തുറക്കുന്നത് സംബന്ധിച്ച് ഒരു…
കോട്ടയത്ത് രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ വാർഷിക പദ്ധതിയിൽ രൂപീകരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെന്ററിൽ അഡീഷനൽ ഫാക്കൽറ്റി ഒഴിവ്. ഒരു വർഷ കരാർ നിയമനം. കുടുംബശ്രീ അയൽക്കൂട്ടത്തിലെ…