Browsing: News Update
മഹാകുംഭമേളയോടനുബന്ധിച്ച് സന്ദർശകരുടെ എണ്ണത്തിൽ ഉണ്ടായ വർധനയിലൂടെ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ചരക്കു സേവന നികുതി (GST) കളക്ഷനിൽ റെക്കോർഡ് സൃഷ്ടിച്ച് ഉത്തർ പ്രദേശ്. കഴിഞ്ഞ വർഷം ഇതേ…
ഇൻസ്റ്റന്റ് ഹോംസ്റ്റൈൽ സാമ്പാറുമായി റെഡി-ടു-കുക്ക് ഫുഡ് ബ്രാൻഡായ ഐഡി ഫ്രഷ് ഫുഡ് (iD Fresh). ഇതിലൂടെ 5,000 കോടി രൂപയുടെ ഇന്ത്യൻ റെഡി-ടു-ഹീറ്റ് വിപണിയിലേക്ക് ചുവടുവെയ്ക്കുകയാണ് കമ്പനി.…
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കശ്മീരിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടനം ഉടൻ. ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് (USBRL) പദ്ധതിയുടെ പൂർത്തീകരണത്തിലെ സുപ്രധാന നാഴികക്കല്ലാണ് കശ്മീരിലേക്കുള്ള വന്ദേ ഭാരത്…
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ 386 കിലോമീറ്റർ പിയർ ഫൗണ്ടേഷനും 272 കിലോമീറ്റർ വയഡക്‌ടും പൂർത്തിയായി. ആകെ 508 കിലോമീറ്ററുള്ള ബുള്ളറ്റ് ട്രെയിൻ പദ്ധതി ഇതോടെ ഗണ്യമായ…
സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠനം എളുപ്പമാക്കുന്നതിന് വേണ്ടിയുള്ള കേരളത്തിലെ ആദ്യത്തെ എഐ ലേര്‍ണിംഗ് പ്ലാറ്റ് ഫോമായ സുപലേൺ പുറത്തിറക്കി KSUM സ്റ്റാര്‍ട്ടപ്പായ ആംഗിള്‍ ബിലേണ്‍. ഓരോ കുട്ടിയുടെയും പഠനത്തിലെ…
വമ്പൻ നിക്ഷേപങ്ങൾക്ക് ഒരുങ്ങി ഇന്ത്യയുടെ ആരോഗ്യ വ്യവസായ രംഗം. അദാനി, ബജാജ്, ടാറ്റ, റിലയൻസ് തുടങ്ങിയ രാജ്യത്തെ വൻകിട വ്യവസായ ഗ്രൂപ്പുകളാണ് ആരോഗ്യ രംഗത്ത് വമ്പൻ പദ്ധതികളുമായി…
“നിങ്ങൾ ക്യൂവിലാണ്. ദയവായി കാത്തു നിൽക്കൂ ” എന്നാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ചരക്ക് കപ്പലുകളോട് പറയാനുള്ളത്.അടുത്ത രണ്ടു ദിവസത്തിനിടയിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ചരക്കിറക്കാൻ ഊഴം…
2025 ഫെബ്രുവരിയിൽ ഏറ്റവുമധികം ചരക്കു സേവന നികുതി (GST) പിരിച്ച സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും കണക്കു പുറത്ത് വിട്ട് കേന്ദ്ര സർക്കാർ. ₹30,637 കോടി രൂപ ജിഎസ്ടി…
ബാഡ്മിന്റൺ ഇതിഹാസം പി.വി. സിന്ധുവിനെ നിക്ഷേപകയായും ബ്രാൻഡ് അംബാസഡറായും നിയോഗിച്ച് ഇന്ത്യയിലെ മുൻനിര എഐ-പവേർഡ് ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ കിരാനപ്രോ (KiranaPro). സീഡ് ഫണ്ടിംഗ് റൗണ്ടിലെ ആദ്യ…
കേരളത്തിലെ വ്യാവസായിക-സ്റ്റാർട്ടപ്പ് വളർച്ചയെക്കുറിച്ചുള്ള നിലപാടിൽ മലക്കം മറിഞ്ഞ് കോൺഗ്രസ് എംപി ശശി തരൂർ. സംസ്ഥാനത്തിന് കൂടുതൽ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ (MSME) അനിവാര്യമാണെന്നും അവ വെറും കടലാസ്സിൽ ഒതുങ്ങരുതെന്നും…