Browsing: Remembering Ratan Tata
ടാറ്റ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് ശന്തനു നായിഡുവിന്റെ പേര് പരാമർശിച്ച് രത്തൻ ടാറ്റയുടെ 10000 കോടി രൂപയുടെ വിൽപത്രം. ശന്തനുവിന്റെ സ്ഥാപനമായ ഗുഡ്ഫെല്ലോസിന് രത്തൻ നൽകിയിരുന്ന സഹായം തുടരുന്നതിനൊപ്പം…
രത്തൻ ടാറ്റയുടെ വിയോഗത്തിനു പിന്നാലെ അദ്ദേഹത്തിന്റെ അർധസഹോദരൻ നോയൽ ടാറ്റ ടാറ്റ ട്രസ്റ്റിന്റെ തലപ്പത്തെത്തിയിരുന്നു. ടാറ്റ ട്രസ്റ്റിന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട നോയലിന് എന്നാൽ ടാറ്റ ഗ്രൂപ്പിന്റെ സുപ്രധാന…
വ്യവസായപ്രമുഖനും ഇന്ത്യൻ വാഹനവിപണിയെ മാറ്റിമറിച്ച ദീർഘദർശിയുമായിരുന്നു രത്തൻ ടാറ്റ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടാറ്റ മോട്ടോർസ് 1998ൽ ഇറക്കിയ ഇൻഡിക്കയാണ് ആദ്യത്തെ പൂർണ ഇന്ത്യൻ നിർമിത കാർ. 2008ൽ…
ഈ മനുഷ്യൻ പോയിട്ട് ഒരാഴ്ച! കാലം തന്നെ എങ്ങനെ ഓർക്കണമെന്ന് കൃത്യമായ ധാരണയുണ്ടായിരുന്ന ആൾ. ചെയ്യാൻ കഴിയില്ല എന്ന് തോന്നുന്നത് ചെയ്ത ഒരാൾ. അത് ശരിയായിരുന്നു. മനുഷ്യനായ…
വിജയകരമായ ബിസിനസുകൾ കെട്ടിപ്പടുക്കുന്നതിൽ പേരുകേട്ട രത്തൻ ടാറ്റ, റിട്ടയർമെൻ്റിന് ശേഷം സ്റ്റാർട്ടപ്പ് മേഖലകളിലേക്ക് തിരിഞ്ഞു. 2014ൽ സ്‌നാപ്ഡീലിലെ (Snapdeal) നിക്ഷേപത്തിലൂടെയാണ് ഈ മേഖലയിൽ അദ്ദേഹത്തിൻ്റെ യാത്ര ആരംഭിച്ചത്.…
ഇന്ത്യയിലെ ഏറ്റവും അധികം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികളെ കുറിച്ച് ചിന്തിക്കുമ്പോൾ മുകേഷ് അംബാനി, രത്തൻ ടാറ്റ, അസിം പ്രേംജി തുടങ്ങിയ പേരുകൾ പലപ്പോഴും മനസ്സിൽ വരും.…
സമ്പത്ത് മാത്രം നോക്കുമ്പോൾ ഇന്ത്യയിൽ ഏറ്റവും പണമുള്ള ആൾ രത്തൻ ടാറ്റയല്ല. എന്നാൽ ഇന്ത്യയിൽ ഏറ്റവുമധികം ആരാധിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യപ്പെട്ട വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയാണെന്ന് യാതൊരു…
ആദ്യത്തെ ഇന്ത്യൻ നിർമിത കാർ എന്ന് കേൾക്കുമ്പോൾ പലരും ഓർക്കുക അംബാസഡറോ മാരുതിയോ ആണ്. എന്നാൽ അത് തെറ്റാണ്.ഇന്ത്യയിൽ അസംബിൾ ചെയ്യപ്പെട്ടെങ്കിലും ബ്രിട്ടീഷ് കാറായ മോറിസ് ഓക്സ്ഫോഡിന്റെ…
ടാറ്റ ട്രസ്റ്റ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട് നോയൽ ടാറ്റ. ഗ്രൂപ്പിന്റെ പിന്തുടർച്ചയെപ്പറ്റി ചർച്ച ചെയ്യാൻ മുംബൈയിൽ ചേർന്ന ടാറ്റ ട്രസ്റ്റ് യോഗമാണ് നോയലിനെ ചെയർമാനായി തെരഞ്ഞെടുത്തത്. നവൽ ടാറ്റയുടെ…
ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനും വ്യവസായ പ്രമുഖനുമായ രത്തൻ ടാറ്റയുടെ വിയോഗം രാജ്യത്തെ തീരാദു:ഖത്തിലാഴ്ത്തി. വിയോഗവേളയിൽ രത്തൻ ടാറ്റയുടെ പിഏയും ടാറ്റ ഗ്രൂപ്പിന്റെ ഏറ്റവും പ്രായം കുറഞ്ഞ…