Browsing: Auto

നഗരയാത്രകൾക്ക് അനുയോജ്യമായ “വ്യക്തിഗത” electric vertical take-off and landing ഫ്ലയിംഗ് കാർ H1 വികസിപ്പിച്ച് മിയാമി ആസ്ഥാനമായുള്ള Doroni. നഗര ഉപയോഗത്തിനായി എയർ ടാക്‌സികൾക്ക് പകരം…

HOP Electric Mobility യുടെ ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. HOP OXO, OXO-X ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ 1.25 ലക്ഷം രൂപ പ്രാരംഭ വിലയിൽ വിൽപ്പനയ്‌ക്കെത്തും. HOP…

2023ഓടെ, രാജ്യത്ത് ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ട്രെയിനുകൾ വികസിപ്പിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യ തദ്ദേശീയമായി രൂപകല്പന ചെയ്യുന്ന ട്രെയിൻ 2023ലെ സ്വാതന്ത്ര്യ ദിനത്തിൽ പുറത്തിറക്കാനാണ്…

2023 സാമ്പത്തിക വർഷാവസാനത്തോടെ, 200 എക്സ്പീരിയൻസ് സെന്ററുകൾ തുറക്കാൻ ഒല ഇലക്ട്രിക് പദ്ധതിയിടുന്നു. ഈ വർഷം തുടർച്ചയായ നാലാം മാസവും കമ്പനിയുടെ വിപണി വിഹിതം ഇടിഞ്ഞ സാഹചര്യത്തിലാണ്…

മൂന്ന് മിനിട്ടിനുള്ളിൽ പൂർണ്ണമായും ചാർജ്ജ് ചെയ്യാനാകുന്ന ഇവി ബാറ്ററി വികസിപ്പിച്ച് ഹാർവാർഡ് പിന്തുണയുള്ള സ്റ്റാർട്ട്-അപ്പ് Adden Energy.മസാച്യുസെറ്റ്‌സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ് Adden Energy. ഏകദേശം 20…

‍‍ഡ്രൈവിംഗ് ലൈസൻസടക്കം 58 ആർടിഒ സേവനങ്ങൾ ഓൺലൈനാക്കി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. സെപ്തംബർ 16 ന് ഇതുസംബന്ധിച്ച വിഞ്ജാപനം മന്ത്രാലയം പുറത്തിറക്കി. പൗരന്മാർക്ക് Parivahan.gov.in…

റൈഡ് ഹെയ്ലിം​ഗ് സ്റ്റാർട്ടപ്പായ Ola 500 ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോർട്ട്. ഇലക്ട്രിക്ക് സ്കൂട്ടറിന്റെ വിപണി ഇടിയുന്ന പശ്ചാത്തലത്തിലാണ് കമ്പനിയുടെ ഈ നീക്കം. വിവിധ ഡെവലപ്മെന്റ് ടീമുകളിലുള്ള ജീവനക്കാർക്ക്…

1989ലെ മോട്ടോർ വാഹന നിയമങ്ങളിൽ യൂസ്ഡ് കാർ ബിസിനസ്സുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാർ. വിഷയത്തിൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാൻ 30 ദിവസത്തെ സമയമാണ് കേന്ദ്ര…

Volkswagen ഗ്രൂപ്പ് അതിന്റെ ലക്ഷ്വറി സ്‌പോർട്‌സ്-കാർ ബിസിനസ്സായ പോർഷെ (Porsche) ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാൻ പദ്ധതിയിടുന്നു. Porsche AGയുടെ പ്രാരംഭ പബ്ലിക് ഓഫറിംഗിൽ നിന്ന് 9.4…

ഇന്ത്യയിലെ ആദ്യത്തെ ഫ്ലെക്സ് എഞ്ചിൻ കാർ പുറത്തിറക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ടൊയോട്ട കിർലോസ്‌കർ മോട്ടോർ നിർമ്മിച്ച കാർ, സെപ്റ്റംബർ 28ന് ഡൽഹിയിൽ അനാച്ഛാദനം ചെയ്യും.…