Browsing: Auto

ഹ്യുണ്ടായ് മോട്ടോർ ആദ്യ ഇലക്ട്രിക് സെഡാൻ അയോണിക് 6 പുറത്തിറക്കി ജനപ്രിയ വിഭാഗത്തിൽ ടെസ്‌ലയ്‌ക്കെതിരെ നേർക്കുനേർ മത്സരിക്കാനാണ് ഹ്യുണ്ടായിയുടെ സെഡാൻ എത്തുന്നത്. ദക്ഷിണ കൊറിയൻ വിപണിയിൽ 55…

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് രണ്ടാമത്തെ വാട്ടർ മെട്രോ ബോട്ട് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് കൈമാറി. കൊച്ചി വാട്ടർ മെട്രോ പദ്ധതിയിൽ ഷിപ്പ്‌യാർഡ് നിർമിക്കുന്ന 23 ബോട്ടുകളുടെ…

1.2 കോടി രൂപയ്ക്ക് Audi യുടെ ആഡംബര സെഡാൻ A8 L ഇന്ത്യയിൽ അവതരിപ്പിച്ചു. സെലിബ്രേഷൻ എഡിഷൻ, ടെക്നോളജി എന്നീ രണ്ട് വേരിയന്റുകളിൽ രണ്ടാമത്തേതിന് 1.5 കോടി…

ഡൽഹിക്കും മുംബൈയ്‌ക്കുമിടയിൽ ഇലക്ട്രിക് ഹൈവേ സർക്കാർ നിർമിക്കാൻ സർക്കാർ പദ്ധതിയിടുന്നതായി ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.ട്രോളിബസ് പോലെ നിങ്ങൾക്ക് ട്രോളി ട്രക്കുകളും ഓടിക്കാം, കൂടുതൽ വിശദാംശങ്ങൾ പറയാതെ…

രാജ്യത്ത് ആദ്യത്തെ തദ്ദേശീയമായി വികസിപ്പിച്ച ലി-അയോൺ സെൽ പുറത്തിറക്കി ഒല ഇലക്ട്രിക്. ചെന്നൈയിലെ ജിഗാഫാക്‌ടറിയിൽ നിന്ന് 2023 ഓടെ NMC 2170 എന്ന സെല്ലിന്റെ വൻതോതിലുള്ള ഉൽപ്പാദനം…

ജാപ്പനീസ് കമ്പനിയായ യമഹ മോട്ടോർ  ഇന്ത്യയ്‌ക്കായി ഒരു ഇലക്ട്രിക് സ്‌കൂട്ടർ അവതരിപ്പിക്കാൻ ഒരുങ്ങുന്നു.ഈ ഇലക്ട്രിക് സ്കൂട്ടറിന്റെ മോട്ടോറും ബാറ്ററിയും ഇന്ത്യൻ കാലാവസ്ഥ കണക്കിലെടുത്ത് വികസിപ്പിച്ചെടുക്കും.യമഹ ഇന്ത്യയും യമഹ…

പിരിച്ചുവിടലുമായി റൈഡ് ഹെയ്ലിം​ഗ് കമ്പനി ഒല. ഒല ഡാഷിലെയും ഒല കാർസിലെയും ജീവനക്കാർക്കൊപ്പം പ്രൊഡക്റ്റ് അനലിസ്റ്റുകളെപ്പോലുള്ള 30 ഓളം കരാർ ജീവനക്കാരെയും പിരിച്ചുവിടൽ ബാധിച്ചു.ശക്തമായ ലാഭക്ഷമത നിലനിർത്താൻ…

ശ്രീലങ്കയിലെ ഏവിയേഷൻ ടർബൈൻ ഫ്യൂവൽ ക്ഷാമം നേട്ടമായത് ദക്ഷിണേന്ത്യൻ വിമാനത്താവളങ്ങൾക്ക്. പല വിമാനങ്ങളും എടിഎഫിനായി തിരുവനന്തപുരം, കൊച്ചി, ചെന്നൈ വിമാനത്താവളങ്ങളെ ആശ്രയിക്കുന്നു. ശ്രീലങ്കൻ എയർലൈൻസ്, എയർ അറേബ്യ,…

തദ്ദേശീയമായി വികസിപ്പിച്ച സെമി-ഹൈ സ്പീഡ് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ റേക്കുകൾ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങൾ…

അടുത്ത വർഷത്തോടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ പുറത്തിറക്കുമെന്ന് ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ്. യൂറോപ്യൻ കമ്പനിയുമായുളള പാർട്ണർഷിപ്പിൽ ഒരു പുതിയ സംയുക്ത സംരംഭം സ്ഥാപിക്കുമെന്ന് കമ്പനി അറിയിച്ചു.പുതിയ സ്ഥാപനം രൂപീകരിച്ചതിന്…