Browsing: Auto

ഇലക്ട്രിക് സ്കൂട്ടർ Chetak നായി ബുക്കിംഗ് ആരംഭിച്ച് Bajaj Autoജൂലൈ 16നാണ് ചേതക് ഇലക്ട്രിക് സ്കൂട്ടർ ബുക്കിംഗ് നാഗ്പൂരിൽ ആരംഭിച്ചത്www.chetak.com വഴി 2,000 രൂപ ടോക്കൺ തുക നൽകി…

Jack Ma യെക്കാൾ സമ്പന്നനായി ഇലോൺ മസ്കിന്റെ ചൈനീസ് ബാറ്ററി പാർട്ണർ Zeng Yuqun.Bloomberg Billionaires Index പ്രകാരം സെങ്ങിന്റെ മൊത്തം ആസ്തി 49.5 ബില്യൺ ഡോളറായി.അലിബാബ…

5-25 കിലോവാട്ട് റേഞ്ചുകളിൽ ടൂ-വീലർ, ത്രീവീലർ പോർട്ട്‌ഫോളിയോ TVS തയ്യാറാക്കുന്നു.നിലവിലെ പെട്രോൾ-പവർ റേഞ്ചിന് സമാന്തരമായാണ് കമ്പനി EV ശ്രേണി സൃഷ്ടിക്കുന്നത്.Sporty motorcycles, പ്രീമിയം സ്കൂട്ടറുകൾ, ഇലക്ട്രിക് ത്രീ…

Ola ഇലക്ട്രിക് സ്കൂട്ടറിന് 24 മണിക്കൂറിനുളളിൽ ലഭിച്ചത് റെക്കോർഡ് പ്രീ-ലോഞ്ച് ബുക്കിംഗ്.24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം ബുക്കിംഗുകൾ നേടിയതായി Ola Electric CEO Bhavish Aggarwal.499 രൂപ…

ഇന്ത്യയിലെ ഫാക്ടറി പ്രവർത്തനങ്ങൾ Ford ഉടൻ അവസാനിപ്പിക്കുന്നുവിവിധ കാർ കമ്പനികളുമായി കരാർ നിർമ്മാണത്തിനായി ഫോർഡ് ഇന്ത്യ ചർച്ച നടത്തി വരികയാണ്ഇന്ത്യയിലെ ഫാക്ടറികളുടെ വിൽപ്പനയും ഫോർഡിന്റെ ചർ‌ച്ചകളിൽ ഇടം…

Ola ഇലക്ട്രിക് സ്കൂട്ടറുകളുടെ ബുക്കിംഗ് ആരംഭിച്ചു.499 രൂപയ്ക്ക് ഓൺലൈനിൽ ഇ-സ്കൂട്ടർ റിസർവ്വ് ചെയ്യാമെന്ന് Ola Electric.ഇ-സ്കൂട്ടർ റിസർവ് ചെയ്തവർക്ക് ഡെലിവറിയിൽ മുൻ‌ഗണന ലഭിക്കും.വാഹനം വാങ്ങിയില്ലെങ്കിൽ തുക പൂർണമായും…