Browsing: Travel

തിരുവനന്തപുത്ത് സിറ്റി ടൂറുകൾക്കായി ഏർപ്പെടുത്തിയ കെഎസ്ആർടിസി ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ് സർവീസ് ഏറെ വിജയകരം.തിരുവനന്തപുരം നഗരക്കാഴ്ചകള്‍ ആസ്വദിക്കാനായി എത്തുന്നവർക്ക് കെഎസ്ആർടിസി സ്വിഫ്റ്റിൻ്റെ ഡബിൾ ഡെക്കർ ഇലക്ട്രിക്…

കൊടും ചൂടത്ത് വാഹനങ്ങൾ ഉപേക്ഷിച്ചു കൊച്ചി മെട്രോയെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുകയാണ്. കൊച്ചി മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. കൊച്ചി വാട്ടർ മെട്രോയിലും…

തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് 46 കി മി ദൂരത്തിൽ മെട്രോ റെയിൽ പദ്ധതി യാഥാർഥ്യമാകുന്നതിന്റെ സൂചനകൾ വന്നു തുടങ്ങുകയാണോ? സംസ്ഥാന സർക്കാരിൻ്റെ പരിഗണയിലിരിക്കുന്ന 11,560.8 കോടി…

ആഭ്യന്തര വ്യോമയാന മേഖലയിലെ കനത്ത തിരക്ക് കണക്കിലെടുത്ത് കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് CIAL വേനൽക്കാല ഷെഡ്യൂളിൽ മാറ്റങ്ങൾ വരുത്തി. നേരത്തെ പ്രഖ്യാപിച്ച സേവനങ്ങൾക്ക് പുറമെ കൊച്ചിയിൽ…

ലക്ഷദ്വീപിനും മംഗലാപുരത്തിനും ഇടയിലുള്ള യാത്രാ സമയം കുറയ്ക്കുന്നതിൻ്റെ ഭാഗമായി ‘പരാളി’ എന്ന പേരിൽ അതിവേഗ ഫെറി ആരംഭിച്ചു.  ഇതോടെ രണ്ട് ലക്ഷ്യസ്ഥാനങ്ങൾക്കിടയിലുള്ള കടൽ യാത്രാ സമയം അഞ്ച്…

ഉത്തർപ്രദേശിൻ്റെ തലസ്ഥാന നഗരമായ ലക്‌നൗവിൽ നിന്ന് യുഎഇയിലെ   റാസൽഖൈമയിലേക്ക് പുതിയ നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്‌ട്ര ബജറ്റ്…

പഴഞ്ചൻ ടെയിനുകൾ വന്ദേഭാരതിനും, കരുത്തേറിയ ഇലക്ട്രിക്ക് ഹെവി ഡ്യൂട്ടി എഞ്ചിനുകൾക്കും വഴി മാറിക്കൊടുത്ത ഇന്ത്യൻ റൂട്ടുകളിൽ ഇപ്പോൾ ട്രെയിനുകൾ കുതിച്ച് പായുകയാണ്. വന്ദേ ഭാരത് എക്സ്പ്രസ് തന്നെയാണ്…

മഹാരാഷ്ട്രയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കൽസുബായ് പർവതത്തിൻ്റെ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങൾ പങ്കു വച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. മഹാരാഷ്ട്രയുടെ എവറസ്റ്റ്” എന്നും…

ഉത്തർപ്രദേശിൽ ചിത്രകൂട് ജില്ലയിലെ തുളസി വെള്ളച്ചാട്ടത്തിൻ്റെ മനോഹാരിത നുകരാൻ ഗ്ലാസ് സ്കൈവാക്ക് .ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം അനാച്ഛാദനം ചെയ്യാൻ തയ്യാറായിരിക്കുന്ന ആദ്യ ഗ്ലാസ് സ്കൈവാക്ക് പാലം ഉത്തർപ്രദേശ്…

കണ്ണൂർ സ്വദേശി അഭി, ചെറുതല്ലാത്ത ഒരു ദൗത്യം പൂർത്തീകരിച്ചതിന്റെ  സന്തോഷത്തിലാണിപ്പോൾ. ലോക ഭൗമ ദിനത്തിൽ സേവ് ദി എർത്ത് എന്ന സന്ദേശവുമായി ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ രാജ്യങ്ങളിൽ…