Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സ്വകാര്യ ഇലക്ട്രിക് ബസുകൾക്കും ട്രക്കുകൾക്കുമായി വൻ പാക്കേജ്

21 May 2026

18 നഗരങ്ങളിലേക്ക് വാട്ടർ മെട്രോ

21 May 2026

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഡബിൾ ഡക്കറിൽ തിരുവനന്തപുരം കാണാം
Travel

ഡബിൾ ഡക്കറിൽ തിരുവനന്തപുരം കാണാം

തിരുവനന്തപുരം നഗരക്കാഴ്ചകള്‍ ആസ്വദിക്കാനായി എത്തുന്നവർക്ക് കെഎസ്ആർടിസി സ്വിഫ്റ്റിൻ്റെ ഡബിൾ ഡെക്കർ ഇലക്ട്രിക് ബസ് .100 രൂപയ്ക്ക് ബുക്ക് ചെയ്യാനും തലസ്ഥാനം ചുറ്റിക്കാനും അവസരമുണ്ട്.
News DeskBy News Desk7 May 2024Updated:7 May 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

തിരുവനന്തപുത്ത് സിറ്റി ടൂറുകൾക്കായി ഏർപ്പെടുത്തിയ  കെഎസ്ആർടിസി ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ് സർവീസ് ഏറെ വിജയകരം.
തിരുവനന്തപുരം നഗരക്കാഴ്ചകള്‍ ആസ്വദിക്കാനായി എത്തുന്നവർക്ക്  കെഎസ്ആർടിസി സ്വിഫ്റ്റിൻ്റെ ഡബിൾ ഡെക്കർ ഇലക്ട്രിക് ബസ് 100 രൂപയ്ക്ക് ബുക്ക് ചെയ്യാനും നഗരത്തിലെ ജനപ്രിയ ടൂറിസ്റ്റ് റൂട്ടുകൾ 2 മണിക്കൂർ ആസ്വദിക്കാനും  കഴിയും. ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 10 വരെ  ഓരോ മണിക്കൂറിലും ബസുകൾ ടൂർ സർവീസ് നടത്തും.

ലോകമെമ്പാടും വൻ നഗരങ്ങളിൽ സർവീസ് നടത്തുന്ന ഓപ്പൺ ഡെക്ക് ബസ്സിന്റെ  ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ സർവീസാണ്.

കിഴക്കേക്കോട്ടയിൽ നിന്ന് പുറപ്പെടുന്ന ബസ് സ്റ്റാച്യു, പാളയം, വെള്ളയമ്പലം, കവടിയാർ, വിജെടി ഹാൾ, പേട്ട, ചക്ക, ശംഖുമുഖം, ലുലു മാൾ എന്നിവിടങ്ങളിൽ നിന്ന് കിഴക്കേക്കോട്ടയിലേക്ക് മടങ്ങും. ബസ്സിനുള്ളിൽ ലഘുഭക്ഷണം, വെള്ളം, മറ്റ് പലഹാരങ്ങൾ എന്നിവ വാങ്ങാനുള്ള  സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ചാർട്ടേഡ് യാത്രകൾ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ ബുക്ക് ചെയ്യാം. വിവാഹ ഷൂട്ടുകൾ, ജന്മദിന പാർട്ടികൾ, സിനിമ, പരസ്യ ചിത്രീകരണങ്ങൾ എന്നിവയ്ക്കായി തുറന്ന ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ് വാടകയ്‌ക്കെടുക്കുന്നതിനുള്ള പ്രത്യേക പാക്കേജുകൾ ലഭ്യമാണ്.

അതെ സമയം  ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസ്സിലെ യാത്രക്കാർക്ക്  വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകർത്തുവാൻ സുരക്ഷാ കാരണങ്ങളാൽ അനുവാദമില്ല.  എയര്‍പോര്‍ട്ട് റണ്‍വേയുടെയും എയര്‍ഫോഴ്‌സ് ഓഫീസ് പരിസരത്തിനടുത്തും ഡബിള്‍ ഡക്കര്‍ ബസിന് മുകളില്‍ നിന്നുള്ള മൊബൈല്‍ ഫോണ്‍ ചിത്രീകരണം പൂര്‍ണ്ണമായും നിയമവിരുദ്ധമാണെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കുന്നു. ചിത്രീകരണം അനുവദിക്കരുതെന്ന് ഡബിള്‍ ഡക്കറിന്റെ ക്രൂവിനും കര്‍ശനനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന്  കെഎസ്ആര്‍ടിസി വ്യക്തമാക്കിയിട്ടുണ്ട്.

Thiruvananthapuram’s popular tourist routes with KSRTC’s electric double decker bus tours, offering a unique experience for just Rs 100. Learn more about the tour schedule and amenities onboard.

banner channeliam India MOST VIEWED
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സ്വകാര്യ ഇലക്ട്രിക് ബസുകൾക്കും ട്രക്കുകൾക്കുമായി വൻ പാക്കേജ്

21 May 2026

18 നഗരങ്ങളിലേക്ക് വാട്ടർ മെട്രോ

21 May 2026

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സ്വകാര്യ ഇലക്ട്രിക് ബസുകൾക്കും ട്രക്കുകൾക്കുമായി വൻ പാക്കേജ്
  • 18 നഗരങ്ങളിലേക്ക് വാട്ടർ മെട്രോ
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സ്വകാര്യ ഇലക്ട്രിക് ബസുകൾക്കും ട്രക്കുകൾക്കുമായി വൻ പാക്കേജ്
  • 18 നഗരങ്ങളിലേക്ക് വാട്ടർ മെട്രോ
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil