Browsing: Travel

രാജ്യത്ത് കൂടുതൽ വിമാനത്താവളങ്ങൾക്കുളള പദ്ധതിയുമായി കേന്ദ്രസർക്കാർസിവിൽ ഏവിയേഷൻ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനു 4-5 വർഷത്തിനുള്ളിൽ കേന്ദ്രം 25,000 കോടി രൂപ ചെലവഴിക്കുംസിവിൽ ഏവിയേഷൻ മന്ത്രി V.K. Singh ആണ്…

ഇന്ത്യയടക്കമുളള രാജ്യങ്ങൾക്ക് യാത്രാവിലക്കിൽ ഇളവ് പ്രഖ്യാപിച്ച് UAE.ഇന്ത്യയിൽ നിന്നടക്കം ആറു രാജ്യക്കാർക്കാണ് UAE പ്രവേശനം അനുവദിച്ചത്.ഓഗസ്റ്റ് അഞ്ച് മുതൽ റസിഡന്റ് വിസയുളള ഇന്ത്യക്കാർക്ക് യുഎഇ പ്രവേശനം അനുവദിക്കും.യുഎഇ…

മാലിദ്വീപ് മാതൃക പിന്തുടർന്ന് ലക്ഷദ്വീപിലും വാട്ടർ വില്ലകൾ വരുന്നുലക്ഷദ്വീപിൽ താമസിയാതെ മാലദ്വീപ് ശൈലിയിലുള്ള മൂന്ന് പ്രീമിയം വാട്ടർ വില്ലകൾ പ്രവർത്തനസജ്ജമാകുംMinicoy, Kadmat, Suheli ദ്വീപുകളിൽ മൂന്ന് പ്രീമിയം…

ശതകോടീശ്വരനും നിക്ഷേപകനുമായ രാകേഷ് ജുൻജുൻവാല വിമാന കമ്പനിയുമായി വരുന്നു.Akasa Air എന്ന കമ്പനിക്ക് അടുത്ത വർഷം തുടക്കമിടാൻ രാകേഷ് ജുൻജുൻവാല പദ്ധതിയിടുന്നു.അടുത്ത 4 വർഷത്തിനുള്ളിൽ 70 വിമാനങ്ങളുളള ബജറ്റ് എയർലൈനാണ് ലക്ഷ്യം.കമ്പനിയിൽ 40% ഓഹരികൾക്കായി രാകേഷ് ജുൻജുൻവാല 260 കോടി രൂപ…

കൺഫ്യൂഷനടിച്ച് Tesla കാർ; ചന്ദ്രനെയും  ട്രാഫിക് ലൈറ്റായി കണ്ടുവെന്ന് ഉപയോക്താവ്.Tesla കാറിന്റെ ഓട്ടോപൈലറ്റ് മോഡ് വഴിതെറ്റിച്ചുവെന്ന ആക്ഷേപവുമായി ഉപയോക്താവ്.സവിശേഷതകളാൽ ലോകത്തിലെ ഏറ്റവും ചെലവേറിയ കാറുകളിൽ ഒന്നാണ് ടെസ്‌ല…

ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ സ്പേസ് ദൗത്യം വിജയമായപ്പോൾ വാർത്തകളിൽ നിറഞ്ഞ ഒരു പെൺകുട്ടിയുണ്ട്.മഹാരാഷ്ട്രയിലെ കല്യാണിൽ നിന്നുള്ള 30 കാരിയായ Sanjal Gavande.ബ്ലൂ ഒറിജിനിൽ സിസ്റ്റംസ് എഞ്ചിനിയറായ…